ഉത്തരവാദിത്യങ്ങളെല്ലാം….. ഭംഗിയായി… നിറവേറ്റാൻ സാധിച്ചിട്ടുണ്ട്……..!
അകലങ്ങൾ….. താണ്ടി അരികിലെത്തിയിട്ടും…… അണയാതിരിക്കുന്നത്….. എന്തിനാണിവൾ……?!
ഏതായാലും ഒന്ന് താഴൊട്ടിറങ്ങി അന്യാഷിക്കാം……..!
ബഷീറിന് ക്ഷമനശിച്ചു…. അവൻ…. ഗോവണിയിറങ്ങി……….!
അടുക്കളയിൽ ലൈറ്റുണ്ട്……!
മെല്ലെ….. അടുക്കളയിലേക്ക് നടന്നു……..!
പൊരിഞ്ഞ….. പണിയിലാണ്
ഫസീല…….!
എന്താ….. ഫസീലാ….. കിടക്കാറായില്ലേ…….: !
ഇതാര്….. ബഷീറിക്ക യോ…..
അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല……….!
രാവിലെ……. വന്നിട്ടും… ഇതുവരെ… ശരിക്കൊ ന്ന്… നന്നായി…. കാണാൻ കൂടി തരപ്പെട്ടിട്ടില്ല…….!രാവിലെ തുടങ്ങിയ പണിയല്ലേ……!
അവളുടെ ‘കണ്ണുകൾ നിറഞ്ഞൊഴുകി…….
രണ്ട് വർഷത്തിനുശേഷമുള്ള
സമാഗമ…. മാ ണ്……!
അവനവളെ തന്റെ കരവലത്തിലാക്കി………. നീണ്ട വിരഹത്തിനു ശേഷമുള്ള….. കൂടിചേരൽ…..
പരിസരം…. പോലും…. മറന്നു…..
റബ്ബേ……. ആരെങ്കിലും…. വരും ഇക്കാ………!
പെട്ടന്നവൾ…. അവനിൽ നിന്നും കുതറി….മാറി….., “!