പൂർത്തിയാകാത്ത… സ്വപ്ന.. ങ്ങളൊക്കെ… പൂർത്തികരിച്ച് തരാനാണ്… റബ്ബ്… പരലോകവും പറുദീസയുമൊക്കെ ഒരുക്കിവെച്ചിട്ടുള്ളത്……. “!
കരയല്ലേ….. മോളെ…. കരയല്ലേ…. നീ….. തളർന്നാൽ നിന്റെ മക്കളും.ത ളരും……!
മയ്യത്ത്… കുളിപ്പിക്കാൻ.. പോവാണ്…..
നിനക്ക്…. ഒന്നുകൂടി…. അന്റെ ഇക്കയെ…. കാണണോ..?
വേണം……..തേങ്ങി കൊണ്ടവൾ പറഞ്ഞു….
റസീനാ… എനിക്ക്.. നിന്നോടൊരു..കാര്യം.. പറയാനുണ്ട്…. ബഷീറിക്കാ ന്റെ…… മയ്യത്ത്…….. കുളിപ്പിക്കുന്നതിനു മുമ്പ്….
ഇയ്യ്….. നിന്റെനാസറിക്കയെ വിളിച്ച്……പറയണം….. അവൾ വിതുമ്പി…… കരഞ്ഞുകൊണ്ട്…. പറഞ്ഞു
..’.
കരയാതെ പറയ്…… ഫ സീ….
ഇന്നലെ….ഇക്ക.. വലിയ അശുദ്ധിയുടെ…… കുളി… കുളിച്ചിട്ടില്ല…………………..!
അവൾ റസിനയുടെ… ചെവിട്ടിൽ ആരും കേൾക്കാതെ… തേങ്ങി കൊണ്ടവൾ….. പറഞ്ഞു…..
ഫസീ………
ഞാനിത് നാസറിക്കയോട് പറയാം
.. ^റ സീന… അവളെ കെട്ടി പിടിച്ച്…. തേങ്ങികരഞ്ഞുകൊണ്ട്… പറഞ്ഞു….
.
വാ…… ഞാൻ… പിടിക്കാം…. നടക്ക്……
കുളിപ്പിക്കുന്നതിനു മുമ്പ് നിന്റെ ഇക്കയെ… അവസാനമായി….. ഒരിക്കൽ കൂടി കാണാം….
ആരൊക്കയോ…. അവളെ പിടിച്ച്… എഴുന്നേൽപിച്ച്
അവളുടെ…. പ്രിയപ്പെട്ടവന്റെ….. അടുത്തേക്ക്……… അന്ത്യദർശനത്തിനായി. കൊണ്ടു പോയി………….
ശുഭം..:
ഈ …. സാങ്കൽപിക… കഥയല്ല
നടന്നതാണ്……. !
പ്രവാസി…. കുടുംബങ്ങൾക്കായി…. സമർപ്പിക്കുന്നു