. ‘പക്ഷെ……..
അവളുടെ പ്രിയപ്പെട്ട ബഷീറിക്ക… അവളെയും.വിട്ട് മറ്റൊരു ലോകത്തെത്തിയിരുന്നു………!……….
മയ്യത്ത്…… കുളിപ്പിക്കാൻ… സമയമായി…….
കിടക്കയിൽ….. ഉണങ്ങിയ… വാഴ തണ്ടു പോലെ…… ബോധ മറ്റു കിടക്കുന്ന….. ഫസീല… ആരോ.. പറയുന്നത് കേട്ട്’… ഞെട്ടിയുണർന്നു……
വീട് മുഴുവൻ…. ആൾകൂട്ടം….
ഉമ്മയുടെയും…. നാത്തൂൻ മാരുടെയും….. നിലക്കാത്ത നിലവിളി……
അവൾ….. മെല്ലെ….. കണ്ണു തുറന്നു…
ഫസീ…… കുറച്ച്… വെള്ളം കുടിക്ക്……
നാസറിന്റെ ഭാര്യ.. റസീന…..
ഒരു ക്ലാസ് വെള്ളവുമായി വന്ന് അവളെ…. മെല്ലെ… എഴുന്നേൽപ്പിച്ചു……
റസി നാ…… എന്റെ… ബഷീറിക്ക….. എന്നെയും… വിട്ട് എന്നന്നേക്കു മാ യി… പോയി…. റസീ……
റസിനയെ….. കെട്ടി പിടിച്ച് കരഞ്ഞുകൊണ്ടവൾ പറഞ്ഞു……..!
ക്ഷമിക്ക്…. മോളെ….. എല്ലാം അല്ലാന്റെ……. വിധിയാണ്….
റസിന അവളെ….. ആശ്വസിപ്പിച്ചു….
അവളും പൊട്ടികരയുന്നുണ്ടായിരുന്നു..
ഞങ്ങൾക്ക് രണ്ടു പേർക്കും
ജീവിച്ച്… കൊതി.. തീർന്നിട്ടില്ലെ ടീ…. ഫസില….. ഹൃദയം പൊട്ടി….. കേണു.. ….
അതിനല്ലേ…. മോളെ….. പരലോകം…..