കവർന്നെടുത്ത കനവുകൾ 7

ഈ കുടുംബത്തിന്റെ കാര്യം എങ്ങിനെ… യാ യാലും.. ഒരു പ്രശനും…. ഇല്ല…..

ഉമ്മയുടെ…. ഒരോ.. വാക്കും.. മൂർച്ചയേറിയ… അമ്പുകളായി
അവളുടെ മനസ്സിൽ കുത്തിതറച്ചു…
അവളുടെ ഇരുമിഴികളിൽ നിന്നും
…… തോരാത്ത… കണ്ണുനീർ മഴ…… പെയ്തു.

പSച്ചോ നെ… ഉമ്മ പറയുന്നതൊന്നും.. ബഷീർക്ക കേൾക്കാതിരുന്നാൽ മതിയായിരുന്നു……..

ആ മുഖമൊന്നു….. വാടുന്നതു പോലും… എനിക്ക് …..ഒട്ടും സഹിക്കില്ല…..

അല്ല…… നേരം… കൂറേ യായല്ലോ….
ഇക്ക എന്താ…. എഴുന്നേറ്റു വരാത്തത്….?
നമസ്ക്കരിക്കേണ്ടതല്ലേ
ഉറക്കത്തിലാണ്ടു പോയിട്ടുണ്ടാവും…
..
അവൾ.. വേഗം… – ബഷീറിനെ വിളിക്കാനായി മുകളിലേക്ക് കയറി……

‘വിചാരിച്ച പോലെ….തന്നെ എഴുന്നേറ്റിട്ടില്ല….
നല്ല…. ഉറക്കം… തന്നെ…
അവൾ…… ചെന്നു വിളിച്ചു

ബഷീറിക്കാ….. വേഗം എഴുന്നേൽക്ക്…. സമയം ഒരു പാടായി…….

ഇന്നന്താ…… കുളിയും നിസ്ക്കാരമൊന്നുമില്ല…?….?

പക്ഷെ….. യാതൊരു…. പ്രതികരണവുമില്ല……..!

അവൾ…. വീണ്ടും….. വീണ്ടും വിളിച്ചു
……. ബഷീറിക്കാ…….
അവളുടെ….. വിളി… ബഷീറ് കേട്ടില്ല…..