….. തൽക്കാലം…… നീ… വന്ന് കിടക്ക്…….
പുറത്ത്…….
അന്തകാരത്തിൽ ചന്തമുള്ള. ചേലച്ചുറ്റി. ചന്ദ്രിക…. പുഴയുടെ
വിരിമാറി ലേക്ക്….. .. പ്രണയാതുരയായി…… മെല്ലെ ചാഞ്ഞു……….
റബ്ബേ……. സമയം…… കൂറേ യായി…..
അറിഞ്ഞില്ല……
പതിവില്ലാത്തതാണ്…….
ഫസീന…. പരിഭ്രമത്തോടെ… കൊട്ടി പിടഞ്ഞെഴുന്നേറ്റു….
വേഗം…. ബാത്ത്.. … റൂമിലേക്ക് നടന്നു…. കുളിച്ചു…
നമസ്ക്കരിച്ചു…..
ബഷീറ്ക്കാ…….. അവൾ… ബഷീറിനെ നീട്ടി വിളിച്ചു….
ഫസീലാ…….. ഫസീലാ……
ഉമ്മ…. യുടെ….. വിളി……
പടച്ചോ നെ……. ഇന്ന്…. നേരം വൈകിയതിന്……. ഉമ്മാന്റെ വക…… പിടിപ്പത്… കേൾക്കേണ്ടി വരും…
പേടിച്ച്… പേടിച്ചാണ്…. ഗോവണിയിറങ്ങി ചെന്നത്…
പ്രതീക്ഷിച്ചതു പോലെ …… കലി…. തുള്ളി.. നിൽക്കുക തന്നെയാണ് ഉമ്മ…..
പിന്നെ…. ഉമ്മാന്റെ…. വായിൽ നിന്നും… ഒഴുകിയെത്തിയ…. ചീത്ത വാക്കുകൾ…ക്ക്… കണക്കുണ്ടായിരുന്നില്ല………
എ ടീ……… നിന്റെ….. കുതന്ത്രം കൊണ്ടാണ്… ഇന്റ…. കുട്ടിക്ക് ഗൾഫിൽക്ക് പോവാൻ… തോന്നാത്തത്……
അണക്ക്….. അന്റെ… കാര്യം മാത്രാണ് വലുത്…..