അവൾ…. ഉമ്മ… ചീത്ത പറഞ്ഞ കാര്യം… മറച്ചുവെച്ചു..
അവൾ….. വെറുതെ…. പറയുന്നതാണെന്ന് അവന് അറിയാം…….
കാരണം ഉമ്മ അവളെ പറഞ്ഞതു മുഴുവൻ….. അവൻ കേട്ടതാണ്….
പാവം….. ഫസീ….. …………………………….ഉമ്മ പലപ്പോഴും… അകാരണമായി അവളെ……. ചീത്ത പറയാറുണ്ട്…..
പക്ഷെ… ഉമ്മാനെ… പറ്റി…. മുഖം കറുപ്പി ച്ചൊരു….. വാക്കോ……… എന്തെങ്കിലും പരാതിയോ………. അവളിന്നേവരെ
പറഞ്ഞിട്ടില്ല…
പാവം….. ഒരു… പാട്…. ക്ഷമിക്കുന്നുണ്ട്………..!
ഷാർജയിൽ…… തന്റെ കൂടെ റൂമിലുണ്ടായിരുന്ന ഹമീദ് കാക്ക…… ഒരു പാട് കടങ്ങളും
അഞ്ച് പെൺകുട്ടികളെയും
ബാക്കി വെച്ച്… പെട്ടെന്ന് മരണത്തിലേക്ക് കാലടുത്തു വെച്ചപ്പോൾ……. സഹതാപം തോന്നി…
.. മൂന്നാമത്തെ പെൺകുട്ടിയായിരുന്നു… ഫസീല……… ……!
പണമോ… പണ്ടമോ ഒന്നും ആവശ്യപ്പെടാതെ….. തന്നെ…. വിവാഹം കഴിച്ച്….. രക്ഷപ്പെടുത്തുകയായിരുന്നു……..
‘സഹനം…… സ്നേഹം…. അതെന്റെ… ഫസീക്ക്… വേണ്ടത്രയുണ്ട്……
അതിനേക്കാൾ…. മഹത്വരമായി മറ്റെ ന്താണു വേണ്ടത്…….?……?.!….
അന്ന്….. രാത്രി……, ഫസീല ബഷീറിനൊട് ‘… പറഞ്ഞു…..
ഇക്കാ…. ഇനി….. ഏതായാലും ഇവിടെ….. നിൽക്കണ്ടാ.
ഉമ്മ പറയുന്നത്….. ശരിയാണ്
സൽവാ ത്താന്റെ പുതിയ വീട്ടിലേക്കുള്ള സാധനങ്ങൾ
വാങ്ങി കൊടുക്കേണ്ടത്… ഒരു വാപ്പാന്റെ …. സ്ഥാനത്ത് നിന്ന്
നിങ്ങള് തന്നെയാണ്…….
ഫസീ…… നിനക്കും…. ഞാൻ പോകുന്നതാണിഷ്ടം അല്ലേ….?….!
അല്ല……, ഒരിക്കലും….. അങ്ങിനെ….. പറയരുതിക്കാ…….
അവ ളവന്റെ….. വായ.. പൊത്തി പിടിച്ച്…കരഞ്ഞുകൊണ്ട്… പറഞ്ഞു..
എന്തെങ്കിലുമൊക്കെ…. തീരുമാനിക്കാം……