കളികൂട്ടുകാർ (നൗഫു) 774

 

“പരിവാടി പൊട്ടുമെന്ന് കരുതിയിരുന്നെങ്കിലും നമ്മുടെ കമ്മിറ്റി ക്കാർ ആദ്യമേ അതിനുള്ള സോലൂഷ്യൻ പോലെ ഫുള്ള് പേക്കറ്റും പുറത്തേക് ഇറക്കിയിരുന്നില്ല..”

“റാലിയും കഴിഞ്ഞു ഇനി പള്ളിയിലെ പരിവാടിയാണ് ഉള്ളത്..കൂട്ടുകാർ എല്ലാവരും നന്നായി നേരത്തെ പള്ളിയിൽ ഹാജർ ആയിട്ടുണ്ടാവുമെന്ന് കരുതി ചായയും കുടിച്ച് മണ്ടി പാഞ്ഞു (അളിയന്റെ ബുള്ളറ്റിൽ ) പുഴ വക്കത് ചെന്നപ്പോയുണ്ട് എല്ലാവരും അവിടെ ചൂണ്ടയും ഇട്ട് ഇരിക്കുന്നു…”

“എടാ പള്ളിയിൽ പോണ്ടേ…”

ഞാൻ മനാഫിനോട് ചോദിച്ചു.

“ചൂണ്ടയും പിടിച്ചു മീൻ കൊത്തുന്നതും നോക്കി അതിന്റെ ത്രില്ലിൽ ഇരിക്കുന്നത് കൊണ്ടാവും പഹയൻ എന്റെ ചോദ്യം കേട്ടിട്ടില്ല..”

“ഞാൻ അത്യാവശ്യം വലിയൊരു കല്ലെടുത് അവൻ ചൂണ്ട ഇട്ട ഭാഗത്തേക് നീട്ടി എറിഞ്ഞു..”

“എന്ത്‌ പണിയാടാ തെണ്ടീ… നീ കാണിച്ചത്… നാലഞ്ചു കിലോയുള്ള ചെമ്പല്ലിയാണ് ചൂണ്ടയിൽ നിന്നും പോയത്…”

 

Updated: September 28, 2023 — 7:34 pm

3 Comments

  1. angane thanne venam… Palliyil pokan paranjal, krithyiamayittu ponam… 😀

  2. നന്നായിട്ടുണ്ട്.
    എന്റെ ഉമ്മാന്റെ നിക്കാഹ് എന്ന കഥയുടെ ബാക്കി ഭാഗങ്ങൾ ഇതു വരെയും പ്രസിദ്ധീകരിച്ച കണ്ടില്ലല്ലോ!
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  3. കൊള്ളാം അടിപൊളി ???????

    ഞമ്മളെ നാട്ടിൽ ഈ വക പരിപാടികൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഞമ്മള് രക്ഷപ്പെട്ടു ?????

    എന്നാലും കുട്ടിക്കാലത്ത് ഉമ്മാൻറെ വീട്ടിൽ പോയി അവിടുത്തെ നബിദിന പരിപാടികളിലും നേർച്ചയിലും എല്ലാം പങ്കെടുക്കുന്നത് നല്ല രസകരമായിരുന്നു…. അന്നൊക്കെ നേർച്ചയ്ക്ക് തേങ്ങ ചോറും ഇറച്ചിയുമായിരുന്നു അത് വല്ലാത്തൊരു സംഭവം തന്നെയാണ് ?????????????

Comments are closed.