“മക്കളെ കഴിയുന്നതും എല്ലാവരും നല്ലത് പോലെ ശ്രെദ്ധിക്കുക.. അവർക്ക് കാണുന്നതെല്ലാം അത്ഭുതമാണ്.. ഒരു മാന്ത്രിക ലോകത്തെന്ന പോലെ ഓരോന്നിനും പിറകിൽ അവർ ഓടി കൊണ്ടിരിക്കും..
രണ്ടു കണ്ണും ഓരോ സമയം അവരെ നോക്കിയാൽ പോലും അവർ അടുത്തത് എന്താണ് ചെയ്യുന്നതെന്ന് നമുക്ക് അറിയാൻ കഴിയില്ല…
നമ്മുടെ പൊന്നു മക്കൾ..”
“കേരളത്തിൽ തന്നെ വർഷത്തിൽ എത്ര എത്ര മിസ്സിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടാവും… എത്ര എത്ര കുടുംബങ്ങൾ ഇന്നും തോരാത്ത കണ്ണ് നീരിനാൽ പോന്നോമനകളുടെ തിരിച്ചു വരവും കാത് മുറ്റത്തേക് തന്നെ കണ്ണ് നട്ട് ഇരിപ്പുണ്ടാവും..
നഷ്ടപെടൽ വല്ലാത്ത വേദന തന്നെ യാണ്… എന്നും ഉള്ള് നീറി നീറി പുകഞ്ഞു കൊണ്ടിരിക്കുന്ന ജീവിതം…❤❤❤”
ബൈ
നൗഫു…❤❤❤
എല്ലാവർക്കും പുതുവത്സര ആശംസകൾ..
ബെർതെ കഴിഞ്ഞ കൊല്ലം പോലെ തന്നെ ആകും മിക്കവാറും ഈ കൊല്ലവും ???
♥♥♥♥
നിങ്ങ തകർക്കണ? ഫുൾ സപ്പോർട് ഉണ്ട് മച്ചാനെ????
????
ചുരുങ്ങിയ വരികളിൽ ആണെങ്കിലും ഉപ്പയെക്കുറിച്ചുള്ള തുടക്കത്തിലെ ഓർമ എന്റെ മനസ്സിൽ ഒരു അമൃതായി നിറഞ്ഞു.. ഒരേ സമയം മധുരവും കയ്പ്പും സമ്മാനിക്കുന്ന അമൃത്.. തികച്ചും യാദൃശ്ചികമായി ഞാൻ ഫിനുവിൽ എന്നെ കണ്ടു.. വളരെ കുഞ്ഞിലേ.., പപ്പ അടുത്തുള്ള കടയിൽ പോയ സമയം… ഉമ്മ എന്നെ മുറിയിൽ ഇരുത്തി കഴിക്കാൻ എടുക്കാൻ പോയി… ഞാൻ കണ്ണുവെട്ടിച്ച് നേരെ വഴിയിലേക്കിറങ്ങി.. പപ്പയെ തിരക്കി ഇറങ്ങിയതാണ്.. ഉമ്മ കരച്ചിലും ബഹളവും തുടങ്ങുമ്പോൾ തന്നെ എന്നെ അയലത്തെ ഇക്കാമാർ എടുത്തു വീട്ടിൽ എത്തിച്ചിരുന്നു.. ഈ സംഭവം ഒന്നും എനിക്ക് ഓർമയില്ല.. പറഞ്ഞു കേട്ട അറിവ് മാത്രം…
“സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല.. പക്ഷെ ഒന്നറിയാം…
“ഞാൻ അവളുടെ ഉമ്മയാണെന്ന് “…” ഈ വരികളിൽ ഉണ്ട് ഈ കഥയുടെ സത്ത മുഴുവനും..
നല്ലൊരു മുന്നറിയിപ്പ് നൽകുന്ന രചന… നമ്മുടെ കുഞ്ഞുങ്ങളിൽ എപ്പോഴും ഒരു കണ്ണുനടാൻ നമുക്ക് കഴിയട്ടെ…നല്ലെഴുത്ത്..❤
ആശംസകൾ ?
Waiting ??item kadhoram athu complete cheyyanam
Lots of lub and lots of hugs
Romanjam ??
Kazhinja varsham ഒന്നുമുരിയാടാതെ enna katha complete ayi athu pole puthiya varshavum angane thanne avatte kutts
Good message and well story
Ikka,
Newyearinu kittaya kadha kollam.
Alkootahil makkalle nashtapedunna ammarude tension nannai varaschu katti.
HAPPY NEW YEAR.
Ente peril ningalude complete akan ulla kathayil parayamo ente peru abdul haliq
Angane oru കൊല്ലം poyi ini ethra naal evide alle. Angane oru vaysssum kodi. Appol happy newyear kaka
മെഷീൻ undo sir onnu edukkan
* ആദ്യം പറഞ്ഞത് വളരെ ശരിയാ.. വീണ്ടും വീണ്ടും എഴുതി പോകുന്നു. എന്തിനോ വേണ്ടി എന്ന പോൽ ???..
* രണ്ടാമത്തെ പോയിന്റ് ചോയിച്ചിട്ടും കിട്ടാറില്ല ??? പക്ഷെ മടുക്കാറില്ല അത് കൊണ്ട് വീണ്ടും എഴുതുന്നു…
* മൂന്നാമത്തേത് ചോയ്ച്ചിട്ട് എനിക്ക് തന്നെ മടുത്തു തുടങ്ങിയിട്ടുണ്ട്…???
* എന്തോ.. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ ആണ് ഞാൻ ????
??? അടുത്ത കൊല്ലം മുതൽ നന്നാവാം..
ഏതായാലും ഇവിടെ വരെ എത്തിയില്ലേ.. .. പഴയ കുറച്ചു കഥകൾ പൂർത്തി യാകാൻ ഉണ്ട്.. പുതിയത് ഒന്നും ഇവിടേക്ക് ഇനി ഉണ്ടാവില്ല…??
???
അത് നീ തന്നെ ആയിരിക്കണം എന്നത് കാവ്യ നീതി ആയിരിക്കാം…???
പേര് തന്ന അപ്പാപ്പനെ മെൻഷൻ ചെയ്യാൻ വിട്ടു പോയി.. പാവം നല്ലവനായ എന്നും കൂടേ നിൽക്കുന്ന ഒരു കൂട്ടുകാരൻ..
???
? നിന്നെ കാത്തിരുന്ന് വായിക്കുന്നവര്‍ അധികമില്ലിവിടെ…
? വായിക്കുന്നവരില്‍ പലരും ഒരു ലൈക് പോലും തരാറുമില്ല…
? ലൈക്കടിക്കുന്നവരില് മിക്കവരും ഒരു കമെന്റ് പോലും തരാന്‍ മിനക്കെടാറില്ല…
? ലൈക്കടിച്ചു അഭിപ്രായം കൂടി പറയാന്‍ സന്മനസ് കാണിക്കുന്നവരില്‍ മിക്കവരും സ്മൈലിയില് ഒതുക്കും…
? എന്നിട്ടും നിനക്കു മടുക്കുന്നില്ല..
? ഒന്നിനുമേല്‍ ഒന്നായി വീണ്ടും വന്നുകൊണ്ടേയിരിക്കുന്നു കഥകള്‍ പിന്നേയും..
? നമിക്കുന്നു നിന്നെ സ്നേഹിതാ സാഷ്ടാംഗം ഞാന്‍ .. ?♂️?♂️?♂️
കഥയും കൊള്ളാം ഉള്ളടക്കവും കൊള്ളാം അതിലേറെ കൊള്ളാം പേരും.. ???
അവസാനം പറഞ്ഞ ആ സാരോപദേശവും കൊള്ളാം… ???
വീണ്ടും കാണാം എന്നെങ്കിലും ഇതുപോലെ ?❤❤❤
* ആദ്യം പറഞ്ഞത് വളരെ ശരിയാ.. വീണ്ടും വീണ്ടും എഴുതി പോകുന്നു. എന്തിനോ വേണ്ടി എന്ന പോൽ ???..
* രണ്ടാമത്തെ പോയിന്റ് ചോയിച്ചിട്ടും കിട്ടാറില്ല ??? പക്ഷെ മടുക്കാറില്ല അത് കൊണ്ട് വീണ്ടും എഴുതുന്നു…
* മൂന്നാമത്തേത് ചോയ്ച്ചിട്ട് എനിക്ക് തന്നെ മടുത്തു തുടങ്ങിയിട്ടുണ്ട്…???
* എന്തോ.. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ ആണ് ഞാൻ ????
??? അടുത്ത കൊല്ലം മുതൽ നന്നാവാം..
ഏതായാലും ഇവിടെ വരെ എത്തിയില്ലേ.. .. പഴയ കുറച്ചു കഥകൾ പൂർത്തി യാകാൻ ഉണ്ട്.. പുതിയത് ഒന്നും ഇവിടേക്ക് ഇനി ഉണ്ടാവില്ല…??
???
അത് നീ തന്നെ ആയിരിക്കണം എന്നത് കാവ്യ നീതി ആയിരിക്കാം…???
പേര് തന്ന അപ്പാപ്പനെ മെൻഷൻ ചെയ്യാൻ വിട്ടു പോയി.. പാവം നല്ലവനായ എന്നും കൂടേ നിൽക്കുന്ന ഒരു കൂട്ടുകാരൻ..
???
ഒന്നും കൂടേ ആരോപണം ആണേൽ പോലും ശരി.. ചില എഴുതിനും.. കുറച്ചു എഴുതുകാർക്കും മാത്രമേ ഇവിടെ കമെന്റ് കിട്ടാറുള്ളു.. അത് എന്താണെന്ന് എനിക്ക് അറിയില്ല..
2k മുകളിൽ ലൈക് കിട്ടിയ എന്റെ കഥ യിൽ പോലും നല്ല ഒരു കമെന്റ് ഞാൻ കണ്ടിട്ടില്ല..
വായിക്കുന്നവർക് നേരം ഇല്ലാത്തത് കൊണ്ടല്ല.. ചില കഥാകളിൽ കമെന്റ് ഇട്ടാലെ അവർക്ക് തൃപ്തി ഉള്ളൂ…
അത് ഇവിടെ മാത്രം അല്ലാട്ടോ.. ഒരു വിധം എല്ലാ സ്ഥലതും അങ്ങനെ തന്നെ ആണ്…
ഇവിടെ ഒന്നും ആദ്യം അങ്ങനെ അല്ലായിരുന്നു.. പിന്നെ ഓരോ ചേരി ചേരാ പ്രസ്ഥാനം ആയി രൂപ പെട്ടു… അതും ഒരു ഫാൻസ് മോഡൽ.. ???
Bakki kathakal eppol varum kathooram. E katha ennum pole poli
ആയിരം ലൈക്കുകളേക്കാള്‍ മികച്ചതാണ് ഒരു നല്ല കമന്റ്, പക്ഷേ അങ്ങനെയൊന്ന് ഓരോ കഥയിലും എപ്പിസോഡിലും കിട്ടാന്‍ അപാര ഭാഗ്യം വേണം.. അന്ന് കിട്ടിയ രണ്ടായിരം ലൈക്കുകള്‍ക്ക് പകരം ഒരു നല്ല കമന്റ് കിട്ടിയിരുന്നെങ്കില്‍ എന്നാശിക്കുന്നു നീ എന്നു മനസിലാക്കി തന്നിരിക്കുന്നു നിന്റെയീ മറുപടി..
എന്തു ചെയ്യാം സുഹൃത്തേ നിനക്കത്രയും ഭാഗ്യം ഇല്ലാന്നു കൂട്ടാം നമുക്ക്… ???
പുതിയത് ഒന്നുമിനി ഇവിടെക്കില്ല എന്നൊക്കെ ഭീഷ്മ ശപഥമെടുക്കാന്‍ നില്‍ക്കണ്ട… ഇവിടെ മാത്രം നിര്‍ത്തുന്നതിന് പകരം ഇവിടെയുള്ള എല്ലാം കൂടി കൂട്ടിയിട്ടു കത്തിച്ചു നമുക്ക് അടുത്ത സ്ഥലം പിടിക്കാം.. പിന്നെ അവിടുള്ളവര്‍ക്ക് നിന്നെ മടുക്കുമ്പോ അവിടെയും തീയിട്ടു അടുത്ത സ്ഥലം.. എങ്ങിനെയുണ്ട് എന്റെ ഐഡിയ?? പുതുവല്സരമായത് കൊണ്ട് ഫ്രീയാണ് അല്ലെങ്കില്‍ സൌജന്യമായി കൊടുക്കുന്ന സാധനമാണ് ???