കരുതലിന്റെ അക്ഷയ ഖനി ❤❤❤ [നൗഫു] 3811

IMG-20211231-WA0041

നൗഫു ❤❤❤

 

“”ഹലോ ഉമ്മ… അസ്സലാമുഅലൈക്കും ഇന്ന് ലാസ്റ്റ് ഡെ ആണ്…””

“”എന്താ മോളെ… എന്തിന്റെ ലാസ്റ്റ് ദിവസം..””

സാധാരണയായി ബാങ്കിൽ അടക്കാൻ ഉള്ള ഏതേലും അടവിന്റെ അവസാന ദിവസം ആയിരിക്കുമല്ലോ എന്ന് ഓർത്ത് കൊണ്ട് നസീമയുടെ അമ്മായി ഉമ്മ ചോദിച്ചു…

നസീമ അവളുടെ ഇക്കയുടെ കല്യാണം അടുത്തത് കൊണ്ട് കുറച്ചു ദിവസമായി അവളുടെ വീട്ടിൽ തന്നെയാണ്…

“”പേടിക്കണ്ട ഉമ്മച്ചി അടവും കുടവും ഒന്നുമല്ല.. ഇന്നല്ലേ ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ലാസ്റ്റ് ദിവസം..””

“”ആ.. മോളെ.. ഇന്ന് അമ്മായി ഇവിടെ വന്നിരുന്നു… അന്നേരം പറഞ്ഞിരുന്നു.. ലാസ്റ്റ് ദിവസമല്ലേ ഒന്നു പോയി നോക്കാമായിരുന്നെന്ന്…

നീ ആണേൽ വിളിച്ചതു മില്ല.. സാധാരണ നീ ആണല്ലോ വിളിക്കാറുള്ളത്.. പിന്നെ ഞാൻ ഓർത്തു അവിടുത്തെ തിരക്ക് കൊണ്ട് വിളിക്കാത്തതാവുമെന്ന്…””

“”ഞാൻ ഇന്നാണ് ഒരു കൂട്ടുകാരിയുടെ വാട്ട്‌സാപ്പ് സ്റ്റാറ്റസ് കണ്ടത് ഉമ്മ.. അപ്പോഴാണ് ഇന്ന് ലാസ്റ്റ് ദിവസം ആണെന്ന് അറിഞ്ഞേ..””

സമയം അഞ്ചു മണിയോട് അടുത്തിട്ടുണ്ട്… ഇനി ഇപ്പൊ മാറ്റി ഇറങ്ങി അവിടെ എത്തുമ്പോൾ തന്നെ ഒരു ആറു മണി കഴിയും..

ഏതായാലും പോകുവാനായി ഉറപ്പിച്ചു…

മൂത്ത മകൾ ഉമ്മയുടെ അടുത്ത് ഭർത്താവിന്റെ വീട്ടിലാണ്… ഇക്ക കൂടേ ഇല്ലാത്തത് കൊണ്ട് തന്നെ മകൾക് ഓരോന്ന് കാണിച്ചു കൊടുക്കാൻ ഞാനല്ലേ ഉള്ളൂ…

Updated: December 31, 2021 — 4:44 pm

19 Comments

  1. നിധീഷ്

    ♥♥♥♥

  2. നിങ്ങ തകർക്കണ? ഫുൾ സപ്പോർട് ഉണ്ട് മച്ചാനെ????

  3. ????

  4. ചുരുങ്ങിയ വരികളിൽ ആണെങ്കിലും ഉപ്പയെക്കുറിച്ചുള്ള തുടക്കത്തിലെ ഓർമ എന്റെ മനസ്സിൽ ഒരു അമൃതായി നിറഞ്ഞു.. ഒരേ സമയം മധുരവും കയ്പ്പും സമ്മാനിക്കുന്ന അമൃത്.. തികച്ചും യാദൃശ്ചികമായി ഞാൻ ഫിനുവിൽ എന്നെ കണ്ടു.. വളരെ കുഞ്ഞിലേ.., പപ്പ അടുത്തുള്ള കടയിൽ പോയ സമയം… ഉമ്മ എന്നെ മുറിയിൽ ഇരുത്തി കഴിക്കാൻ എടുക്കാൻ പോയി… ഞാൻ കണ്ണുവെട്ടിച്ച് നേരെ വഴിയിലേക്കിറങ്ങി.. പപ്പയെ തിരക്കി ഇറങ്ങിയതാണ്.. ഉമ്മ കരച്ചിലും ബഹളവും തുടങ്ങുമ്പോൾ തന്നെ എന്നെ അയലത്തെ ഇക്കാമാർ എടുത്തു വീട്ടിൽ എത്തിച്ചിരുന്നു.. ഈ സംഭവം ഒന്നും എനിക്ക് ഓർമയില്ല.. പറഞ്ഞു കേട്ട അറിവ് മാത്രം…

    “സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല.. പക്ഷെ ഒന്നറിയാം…

    “ഞാൻ അവളുടെ ഉമ്മയാണെന്ന് “…” ഈ വരികളിൽ ഉണ്ട് ഈ കഥയുടെ സത്ത മുഴുവനും..

    നല്ലൊരു മുന്നറിയിപ്പ് നൽകുന്ന രചന… നമ്മുടെ കുഞ്ഞുങ്ങളിൽ എപ്പോഴും ഒരു കണ്ണുനടാൻ നമുക്ക് കഴിയട്ടെ…നല്ലെഴുത്ത്..❤
    ആശംസകൾ ?

  5. Waiting ??item kadhoram athu complete cheyyanam

  6. Lots of lub and lots of hugs

  7. Kazhinja varsham ഒന്നുമുരിയാടാതെ enna katha complete ayi athu pole puthiya varshavum angane thanne avatte kutts

  8. Good message and well story

  9. Ikka,
    Newyearinu kittaya kadha kollam.
    Alkootahil makkalle nashtapedunna ammarude tension nannai varaschu katti.
    HAPPY NEW YEAR.

  10. Ente peril ningalude complete akan ulla kathayil parayamo ente peru abdul haliq

  11. Angane oru കൊല്ലം poyi ini ethra naal evide alle. Angane oru vaysssum kodi. Appol happy newyear kaka

  12. മെഷീൻ undo sir onnu edukkan

  13. * ആദ്യം പറഞ്ഞത് വളരെ ശരിയാ.. വീണ്ടും വീണ്ടും എഴുതി പോകുന്നു. എന്തിനോ വേണ്ടി എന്ന പോൽ ???..

    * രണ്ടാമത്തെ പോയിന്റ് ചോയിച്ചിട്ടും കിട്ടാറില്ല ??? പക്ഷെ മടുക്കാറില്ല അത് കൊണ്ട് വീണ്ടും എഴുതുന്നു…

    * മൂന്നാമത്തേത് ചോയ്ച്ചിട്ട് എനിക്ക് തന്നെ മടുത്തു തുടങ്ങിയിട്ടുണ്ട്…???

    * എന്തോ.. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ ആണ് ഞാൻ ????

    ??? അടുത്ത കൊല്ലം മുതൽ നന്നാവാം..

    ഏതായാലും ഇവിടെ വരെ എത്തിയില്ലേ.. .. പഴയ കുറച്ചു കഥകൾ പൂർത്തി യാകാൻ ഉണ്ട്.. പുതിയത് ഒന്നും ഇവിടേക്ക് ഇനി ഉണ്ടാവില്ല…??

    ???

    അത് നീ തന്നെ ആയിരിക്കണം എന്നത് കാവ്യ നീതി ആയിരിക്കാം…???

    പേര് തന്ന അപ്പാപ്പനെ മെൻഷൻ ചെയ്യാൻ വിട്ടു പോയി.. പാവം നല്ലവനായ എന്നും കൂടേ നിൽക്കുന്ന ഒരു കൂട്ടുകാരൻ..

    ???

  14. ? നിന്നെ കാത്തിരുന്ന് വായിക്കുന്നവര്‍ അധികമില്ലിവിടെ…
    ? വായിക്കുന്നവരില്‍ പലരും ഒരു ലൈക് പോലും തരാറുമില്ല…
    ? ലൈക്കടിക്കുന്നവരില്‍ മിക്കവരും ഒരു കമെന്‍റ് പോലും തരാന്‍ മിനക്കെടാറില്ല…
    ? ലൈക്കടിച്ചു അഭിപ്രായം കൂടി പറയാന്‍ സന്‍മനസ് കാണിക്കുന്നവരില്‍ മിക്കവരും സ്മൈലിയില്‍ ഒതുക്കും…

    ? എന്നിട്ടും നിനക്കു മടുക്കുന്നില്ല..
    ? ഒന്നിനുമേല്‍ ഒന്നായി വീണ്ടും വന്നുകൊണ്ടേയിരിക്കുന്നു കഥകള്‍ പിന്നേയും..
    ? നമിക്കുന്നു നിന്നെ സ്നേഹിതാ സാഷ്ടാംഗം ഞാന്‍ .. ?‍♂️?‍♂️?‍♂️

    കഥയും കൊള്ളാം ഉള്ളടക്കവും കൊള്ളാം അതിലേറെ കൊള്ളാം പേരും.. ???
    അവസാനം പറഞ്ഞ ആ സാരോപദേശവും കൊള്ളാം… ???

    വീണ്ടും കാണാം എന്നെങ്കിലും ഇതുപോലെ ?❤❤❤

    1. * ആദ്യം പറഞ്ഞത് വളരെ ശരിയാ.. വീണ്ടും വീണ്ടും എഴുതി പോകുന്നു. എന്തിനോ വേണ്ടി എന്ന പോൽ ???..

      * രണ്ടാമത്തെ പോയിന്റ് ചോയിച്ചിട്ടും കിട്ടാറില്ല ??? പക്ഷെ മടുക്കാറില്ല അത് കൊണ്ട് വീണ്ടും എഴുതുന്നു…

      * മൂന്നാമത്തേത് ചോയ്ച്ചിട്ട് എനിക്ക് തന്നെ മടുത്തു തുടങ്ങിയിട്ടുണ്ട്…???

      * എന്തോ.. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ ആണ് ഞാൻ ????

      ??? അടുത്ത കൊല്ലം മുതൽ നന്നാവാം..

      ഏതായാലും ഇവിടെ വരെ എത്തിയില്ലേ.. .. പഴയ കുറച്ചു കഥകൾ പൂർത്തി യാകാൻ ഉണ്ട്.. പുതിയത് ഒന്നും ഇവിടേക്ക് ഇനി ഉണ്ടാവില്ല…??

      ???

      അത് നീ തന്നെ ആയിരിക്കണം എന്നത് കാവ്യ നീതി ആയിരിക്കാം…???

      പേര് തന്ന അപ്പാപ്പനെ മെൻഷൻ ചെയ്യാൻ വിട്ടു പോയി.. പാവം നല്ലവനായ എന്നും കൂടേ നിൽക്കുന്ന ഒരു കൂട്ടുകാരൻ..

      ???

    2. ഒന്നും കൂടേ ആരോപണം ആണേൽ പോലും ശരി.. ചില എഴുതിനും.. കുറച്ചു എഴുതുകാർക്കും മാത്രമേ ഇവിടെ കമെന്റ് കിട്ടാറുള്ളു.. അത് എന്താണെന്ന് എനിക്ക് അറിയില്ല..

      2k മുകളിൽ ലൈക് കിട്ടിയ എന്റെ കഥ യിൽ പോലും നല്ല ഒരു കമെന്റ് ഞാൻ കണ്ടിട്ടില്ല..

      വായിക്കുന്നവർക് നേരം ഇല്ലാത്തത് കൊണ്ടല്ല.. ചില കഥാകളിൽ കമെന്റ് ഇട്ടാലെ അവർക്ക് തൃപ്തി ഉള്ളൂ…

      അത് ഇവിടെ മാത്രം അല്ലാട്ടോ.. ഒരു വിധം എല്ലാ സ്ഥലതും അങ്ങനെ തന്നെ ആണ്…

      ഇവിടെ ഒന്നും ആദ്യം അങ്ങനെ അല്ലായിരുന്നു.. പിന്നെ ഓരോ ചേരി ചേരാ പ്രസ്ഥാനം ആയി രൂപ പെട്ടു… അതും ഒരു ഫാൻസ്‌ മോഡൽ.. ???

      1. Bakki kathakal eppol varum kathooram. E katha ennum pole poli

      2. ആയിരം ലൈക്കുകളേക്കാള്‍ മികച്ചതാണ് ഒരു നല്ല കമന്‍റ്, പക്ഷേ അങ്ങനെയൊന്ന് ഓരോ കഥയിലും എപ്പിസോഡിലും കിട്ടാന്‍ അപാര ഭാഗ്യം വേണം.. അന്ന് കിട്ടിയ രണ്ടായിരം ലൈക്കുകള്‍ക്ക് പകരം ഒരു നല്ല കമന്‍റ് കിട്ടിയിരുന്നെങ്കില്‍ എന്നാശിക്കുന്നു നീ എന്നു മനസിലാക്കി തന്നിരിക്കുന്നു നിന്റെയീ മറുപടി..

        എന്തു ചെയ്യാം സുഹൃത്തേ നിനക്കത്രയും ഭാഗ്യം ഇല്ലാന്നു കൂട്ടാം നമുക്ക്… ???

        പുതിയത് ഒന്നുമിനി ഇവിടെക്കില്ല എന്നൊക്കെ ഭീഷ്മ ശപഥമെടുക്കാന്‍ നില്‍ക്കണ്ട… ഇവിടെ മാത്രം നിര്‍ത്തുന്നതിന് പകരം ഇവിടെയുള്ള എല്ലാം കൂടി കൂട്ടിയിട്ടു കത്തിച്ചു നമുക്ക് അടുത്ത സ്ഥലം പിടിക്കാം.. പിന്നെ അവിടുള്ളവര്‍ക്ക് നിന്നെ മടുക്കുമ്പോ അവിടെയും തീയിട്ടു അടുത്ത സ്ഥലം.. എങ്ങിനെയുണ്ട് എന്റെ ഐഡിയ?? പുതുവല്‍സരമായത് കൊണ്ട് ഫ്രീയാണ് അല്ലെങ്കില്‍ സൌജന്യമായി കൊടുക്കുന്ന സാധനമാണ് ???

Comments are closed.