കഥ പറയുമ്പോൾ… (ജ്വാല ) 1272

കാർ സ്റ്റാർട്ട് ചെയ്തു,

ബാപ്പാ,

സഖാവ് എന്റെ വല്യാപ്പ ആയിരുന്നോ?

എവിടെ നിന്നു തുടങ്ങണമെന്ന് അറിയാതെ ഞാൻ ഒരു നിമിഷം നിശബദനായി,
പിന്നെ പറഞ്ഞു .

ദാ കാർ അവിടെ നിർത്തു…

മകൻ കാർ ഒരു വലിയ വൃക്ഷത്തിന്റെ സമീപത്ത് നിർത്തി.

ഞാൻ പുറത്തേയ്ക്കിറങ്ങിയത് കണ്ട് മകനും എന്റെ പിന്നാലെ വന്നു.

ഞാൻ മുന്നോട്ട് നടന്നു,

ദാ… ഇവിടെയായിരുന്നു ബാപ്പാടെ വീട്,

മൂന്നു സെന്റ് സ്ഥലം കാണും, അവിടെ പൊളിഞ്ഞു കാടുകയറിയ ഒരു സ്ഥലം ചൂണ്ടി മകനെ കാണിച്ചു കൊടുത്തു.

മകന്റെ മുഖത്ത് അപ്പോൾ എന്ത് ഭാവമാണെന്ന് എനിക്ക് മനസ്സിലായില്ല.

ഞാൻ പതുക്കെ പറഞ്ഞു തുടങ്ങി
എനിക്ക് പത്ത് വയസുള്ളപ്പോൾ ആണ് ബാപ്പ മരിച്ചത്.
ബാപ്പായുടെ ഉറ്റ സുഹൃത്തായിരുന്നു സഖാവ് സെയ്തലവി. ഇക്കാക്ക എന്നായിരുന്നു ബാപ്പ സഖാവിനെ വിളിച്ചിരുന്നത്.

ഞാൻ ആദ്യം സഖാവിനെ കാണുമ്പോൾ എനിക്ക് അന്ന് ആറുവയസ്. തൊഴിലാളികൾക്ക് വേണ്ടി കമ്പനിയുടെ ഗെയ്റ്റിൽ നിരാഹാര സമരം നടത്തുന്ന സഖാവിനു ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് തൊഴിലാളികൾ നടത്തിയ പന്തം കൊളുത്തി പ്രകടനത്തിൽ ബാപ്പായുടെ തോളിലിരുന്ന് പോയപ്പോൾ ആണ്.

അന്ന് അദ്ദേഹം എന്നെ പിടിച്ച് മടിയിലിരുത്തി ചുവന്ന പ്ലാസിറ്റിക്ക് മാല കഴുത്തിൽ ഇട്ട് പറഞ്ഞു “കുട്ടി സഖാവ് ” എനിക്ക് പുതിയ പേരിനെ ഇഷ്ടമായി ഒപ്പം അഭിമാനവും.

Updated: May 13, 2021 — 6:53 am

50 Comments

  1. മനോഹരമായ രചന.. കുറേ നന്മയുള്ള മനസ്സുകളുടെ ആത്മ ബന്ധത്തിന്റർ കഥ.. വായനയിൽ ഉടനീളം ഞാൻ കഥാപാത്രങ്ങളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു.. സഖാവിനെ പോലെ നന്മ വറ്റാത്ത മനസ്സിന്റെ ഉടമകൾ ഇനിയും ഈ മണ്ണിൽ അവശേഷിക്കണം.. മാനവ കുലത്തിന്റെ പരസ്പര സ്നേഹത്തെ ഊട്ടിയുറപ്പിക്കാൻ അത്തരം മനുഷ്യരുടെ കാരുണ്യത്തിനും സ്നേഹത്തിനുമേ കഴിയൂ.. ജ്ജ് സൂപ്പറാ..ആശംസകൾ ജ്വാല കുട്ടി??

    1. മനൂസ്,
      നമ്മുടെ ചുറ്റുപാടുമുള്ള പരിചിത മുഖങ്ങൾ തന്നെ ഈ കഥയ്ക്കും അടിസ്ഥാനം. സഖാവിനെ പോലെയുള്ള ചിലർ നമ്മുടെ ചുറ്റും ജീവിക്കുന്നു. എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് സ്നേഹം… ???

  2. Valare arthavathaaya orupadu chinthikaanulla varikal…. nhan manasilakkiya artham niravettaan ellavarkkum saadhikkatte…. thanks?jwlsss✌️

    1. *B*AJ*,
      ബ്രോ, ചില ജീവിതങ്ങൾ എഴുതുമ്പോൾ മനസ്സിൽ തട്ടും അത് എവിടെ എങ്കിലും വച്ച് നമ്മുടെ ജീവിതവുമായി ഒന്നിക്കുന്നത് കൊണ്ടാണ്.
      എപ്പോഴും കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്നതിന് വളരെ നന്ദി…

  3. ജ്വാലേച്ചി ❤❤❤

    ഇതെനിക്ക് വെറും കഥയായി തോന്നിയില്ല ഓരോ വരിയിലും ആ നാടും സഖാവിനെയും അദേഹത്തിന്റെ വേദനയും നേരിട്ട് കാണുന്നത് പോലെ തോന്നി.അദേഹത്തിന്റെ കർമ്മഫലം ആ ആയുസ്സിൽ തന്നെ അദേഹത്തിന്റെ കിട്ടി…എങ്കിലും പുള്ളിയിലെ നന്മയും സ്നേഹവും അവസാന കാലഘട്ടത്തിൽ പോലും അദ്ദേഹത്തിനു ആശ്രയമായി…

    -മേനോൻ കുട്ടി

    1. നമ്മൾ ചെയ്യുന്നതിന്റെ പ്രതിഫലം നമ്മൾക്ക് കിട്ടും എന്ന് ഇടയ്ക്കിടെ അമ്മ പറയുന്നത് ഓർത്തപ്പോൾ വന്നു കയറിയ കഥയാണ് സഖാവിന്റെ,
      എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് പെരുത്തിഷ്ടം…

  4. ജ്വാല ചേച്ചി,
    കഥ വളരെ ഇഷ്ടപ്പെട്ടു എന്നത്തേയും പോലെ മനോഹരം ആയ എഴുത്ത്.
    ഫ്ളാഷ്ബാക്ക് ന്റെ ഉള്ളിൽ വേറെ ഒന്ന് നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു ഒരു കൺഫ്യൂഷൻ ഉം കൂടാതെ വായിക്കാൻ പറ്റി.
    വരും കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️

    1. ആനന്ദ് ബ്രോ,
      എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് വളരെ നന്ദി.???

  5. ഈദ് മുബാറക്..!!!

    1. ഈദ് മുബാറക്???

  6. ❤️❤️❤️

    1. ???

  7. ഒരു രാഷ്ട്രീയ പാര്‍ട്ടി അംഗത്വതിനു അപ്പുറം എന്തൊക്കെയോ അര്‍ത്ഥങ്ങൾ ഉള്ള ഒരു വാക്ക് ‘സഖാവ് ‘
    മനോഹരമായ ഒരു രചന
    ❤️❤️❤️❤️

    1. Dd,
      നമ്മുടെ മുന്നിൽ ഉള്ള നന്മ വറ്റാത്ത ചിലർ ഉണ്ട്, ഇങ്ങനെ ഒരു സഖാവും ജീവിച്ചിരുന്നു…
      സന്തോഷം വായനയ്ക്ക് ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും…

  8. ജ്വാലമുഖി.,.,.,
    കഥ വായിച്ചു എനിക്ക് ഇഷ്ടപ്പെട്ടു.,,.
    കഥ പറഞ്ഞു പോയ രീതി എനിക്ക് വളരെ ഇഷ്ടമായി , , അതുപോലെതന്നെ കഥയ്ക്കുള്ളിലെ പാസ്റ്റിന്റെ അകത്ത് വീണ്ടും ഒരു പാസ്റ്റ് കൂടി പറഞ്ഞതും ഇഷ്ടപ്പെട്ടു.,.,. അത് ഒഴുക്കിനെ ബാധിക്കാതെ നല്ലരീതിയിൽ പറഞ്ഞുനിർത്തി.,.,.കർമ്മ ഇസ് എ ബുമാറാങ്.,.,എന്ന് പറയുന്നത് ശരിയാണ്.,.,
    ഇനിയും നല്ല കഥകളുമായി വരിക.,.,
    *****
    പിന്നെ പെരുന്നാൾ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു.,., സേഫ് ആണെന്ന് കരുതുന്നു.,., സേഫ് ആയും സന്തോഷമായും ഇരിക്കുക.,.,ഒരിക്കൽക്കൂടി ഈദ് മുബാറക്.,.,.

    സ്നേഹത്തോടെ.,.,
    തമ്പുരാൻ.,.,
    ??

    1. തമ്പു അണ്ണാ,
      വളരെ സന്തോഷം, എപ്പോഴും നൽകുന്ന പിന്തുണയ്ക്ക്,
      പെരുന്നാൾ ഒക്കെ സൂപ്പർ വിത്ത് ലോക്ക് ഡൗൺ, ചുറ്റുപാടും ആൾക്കാർക്ക് അസുഖം ഒപ്പം പലരുടെയും മരണം.
      ഒരു വല്ലാത്ത കാലത്തിലൂടെ കടന്നു പോകുന്നു…

  9. Super ????

    1. വളരെ സന്തോഷം ഒപ്പം നന്ദിയും… ???

  10. ??????????????_??? [«???????_????????»]©

    ❤️❤️❤️
    ഈദ് മുബാറക് ?? ചേച്ചി..

    1. ??????????????_??? [«???????_????????»] ഈദ് മുബാറക്… ???

  11. Eid mubarak ചേച്ചി ??

    1. ഈദ് മുബാറക് ജോൺ വിക്ക്.. ???

  12. ജ്വാല കഥ വായിച്ച് ഒരു നിമിഷം ചിന്തിച്ചിരുന്നു, ഒരു സംഭവ കഥ പോലെ തോന്നിപ്പിച്ചു. ഗൃഹാതുരത്വത്തിന്റെ കൂടെ ഒരു സാരോപദേശവും സൂപ്പർ എഴുത്ത്.
    തുടങ്ങിയത് ഒരിടത്ത് നിർത്തിയപ്പോൾ മറ്റൊരിടാം, എഴുത്തിന്റെ ശൈലി ഗഭീരം.

    1. ഷൈൻ വളരെ സന്തോഷം, ഇതൊരു സംഭവ കഥ ഒന്നും അല്ല ഒരാൾ പറഞ്ഞ കഥയിൽ കുറച്ച് വെള്ളം ചേർത്ത് ഞാൻ എഴുതിയത് ആണ്…
      വളരെ നന്ദി… ???

  13. Eid Mubarak ❤

    1. ഈദ് മുബാറക് ???

  14. നിധീഷ്

    ❤❤❤

    1. ????

  15. ഈദ് മുബാറക്
    ____◆
    ___◆◆
    ___◆◆◆
    ___◆◆◆◆
    ____◆◆◆◆____________
    _____◆◆◆◆◆__________________________◆
    _______◆◆◆◆◆◆◆______________◆◆◆
    _________◆◆◆◆◆◆◆◆◆◆◆◆◆◆◆
    ____________◆◆◆◆◆◆◆◆◆◆◆◆
    _______________◆◆◆◆◆◆◆◆◆
    _______________________◆

    കഥ വായിച്ചിട്ടില്ലാട്ടോ.,., വായിച്ചിട്ട് അഭിപ്രായങ്ങളുമായി വരാം.,.,.

    1. തമ്പു അണ്ണാ വായിക്കുക, അഭിപ്രായം പറയുക…

  16. ജ്വാല ചേച്ചി ഒരുപാടായല്ലോ കണ്ടിട്ട് തിരക്കായിരിക്കും അല്ലേ
    എന്തായാലും എന്റെ ഈദ് മുബാറക് ???

    1. റിവാനാ,
      ഈദ് മുബാറക്, പെരുന്നാൾ ആഘോഷം എങ്ങനെ പോകുന്നു?

  17. ഈദ് മുബാറക് ചേച്ചി ❤️

    1. ഈദ് മുബാറക് MI… ???

  18. വായിച്ചു ഇഷ്ടപ്പെട്ടു.. കേട്ടോ

    തോനെ ഹൃദയം തരുന്നു ♥️♥️♥️♥️

    ഇടക്കൊക്കെ ഒരു നൊമ്പരം…. ഫീൽ ചെയ്തു ശരിക്കും ♥️

    1. അപ്പൂസ്,
      വായിച്ചതിലും, ഇഷ്ടമായതിലും വളരെ സന്തോഷം…. ???

  19. വിനോദ് കുമാർ ജി ❤

    ♥♥♥

    1. ???

  20. ഈദ് മുബാറക് ജ്വാല ❤❤❤

    1. ഈദ് മുബാറക് നൗഫു ഭായ്…

  21. ❤️❤️

    1. ഞാനാ ഫസ്റ്റ്.. അനക് പള്ളിയിൽ പൊയ്ക്കൂടേ ചെങ്ങായി ???

      1. നാട്ടിൽ നിസ്ക്കാരം ഒന്നും ഇല്ല, മറന്നു പോയോ?

        1. അത് ശരി ആണല്ലോ..

          ഞാൻ നിസ്കാരം കഴിഞ്ഞു കിടക്കാമെന്ന് കരുതി ഇരിക്കുകയാണ്… ഉറങ്ങിപ്പോയാൽ അത് പോകും ??

          1. ജിദ്ദയിൽ 5.56 നു ആണ് നിസ്ക്കാരം,

          2. ഇനിയും ഒന്നര മണിക്കൂർ ഉണ്ട് ??

        2. അയാൾക് അര പിരി ലൂസ് ആണ് ?

      2. നോക്കി ഇരുന്നോ ഇപോ കിട്ടും ?

        പള്ളി ഒക്കെ അടച്ചു, പുറത്ത് നിന്ന് ആരെയും കയറ്റില്ല.

    2. ???

Comments are closed.