“പ്രതാപൻ ചേട്ടാ… പിള്ളേരു…..”
അയാൾക്കു പറഞ്ഞു.. തീർക്കാൻ സാധിച്ചില്ല… അയാൾ അലറി കരയാൻ തുടങ്ങി…
അപ്പോഴേക്കും അവിടെ ഒരു ജനക്കൂട്ടം തന്നെ വന്നു… ഒപ്പം പോലീസും പത്രകാരും.. അവർക്കു… രണ്ടു ദിവസത്തേക്ക് വേണ്ടി ഉള്ള വാർത്ത ആയി…
ഞാനും രാധുവും ഇത് എല്ലാം കണ്ടും കേട്ടും അവിടെ തന്നെ ഉണ്ടായിരുന്നു… പക്ഷേ ഞങ്ങൾക്ക്… പ്രതികരിക്കാൻ സാധിച്ചില്ല … സാധിക്കില്ല..കാരണം… ഞങ്ങൾ ഇപ്പോൾ മനുഷ്യർ അല്ല ആത്മാവാണ്… ഞങ്ങൾക്ക് കാണാം ഞങ്ങളുടെ ശരീരം… ആരൊക്കെയോ ചേർന്ന് കൊണ്ട് പോകുന്നു…
പുറത്ത് ആരുടെയോ സംസാരം ഞങ്ങൾക്ക് കേൾകാം..
“എന്താ സംഭവം ”
“അഹ് പെണ്ണും ചെക്കനും പണ്ടുമുതലേ ഇഷ്ടത്തിൽ ആയിരുന്നു… രണ്ടും രണ്ട് ജാതി ആയത്കൊണ്ട് വീട്ടുകാര് സമ്മതിച്ചില്ല… ഒരുമിച്ചു ജീവിക്കാൻ പറ്റില്ലെങ്കിൽ… മരിക്കുമെന്നു… പറഞ്ഞതാ… അന്ന് അത് ആരും കാര്യം ആക്കിയില്ല.. പക്ഷേ പിള്ളേരു പണി പറ്റിച്ചു ”
“മണ്ടത്തരം ആയാലോ ”
ശെരിയാണ്… കാണിച്ചത്… മണ്ടത്തരം തന്നെയാണ്… ഒരുപാട് സ്നേഹിച്ചു പോയി… പിരിയാൻ പറ്റില്ലായിരുന്നു വിട്ടുകാരുടെ… നിർബന്ധത്തിന് വഴങ്ങി വേറെ ഒരു ജീവിതം ഞങ്ങൾക്ക് കഴിയില്ല… ഒരുമിച്ച് ജീവിക്കാൻ അവർ സമ്മതിക്കുകയുമില്ല … അതുകൊണ്ട് ഒരു വിഷകുപ്പിയിൽ ഞങ്ങൾ അഭയം പ്രാപിച്ചു… അങ്ങനെ മരണത്തിലൂടെ ഞങ്ങൾ ഒന്നിച്ചു…
“കണ്ണേട്ടാ… നമ്മക്കു പോവാം ”
“പോവാലോ… മനുഷ്യന്റെ ഒരു നിയമവും ഇല്ലാത്ത ഒരു ലോകം നമ്മക്കു ഉണ്ട്.. അവിടെ പോകാം…”
ഞങ്ങളുടെ ശരീരവും കൊണ്ട്… ആംബുലൻസ് പുറപ്പെട്ടു… ഞങ്ങൾ ഞങ്ങളുടെ മാത്രം ലോകത്തെകും യാത്ര ആയി…
സ്നേഹത്തോടെ
വിച്ചൂസ് ❤
Sed aayi??
സോറി പറ്റിപ്പോയി
????
??
????????????????????????????????
❤❤❤❤
Lucky people ?❤️
??
❤❤❤
❤
ന്തിനാടോ ഇങ്ങനെ sad ആക്കുന്നെ??…..ഇഷ്ട്ടായി???
നീ sad ആവരുത് മോനുസേ
❤️❤️❤️❤️❤️
❤❤
Endhina eppozhum negative ending kadha ezhudhunnadhu??
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല… എഴുതി പോകുന്നതാ… അടുത്ത കഥ ഉറപ്പായും… ഹാപ്പി എൻഡിങ് undavum
❤❤❤❤?
❤❤
Nice
Thanks❤
❤️❤️❤️
❤❤
???
❤❤