കണ്ണന്റെ രാധു
Author : വിച്ചൂസ്
നഗരത്തിലെ ഒരു ഹോട്ടൽ മൂറിയിൽ കിടക്കുകയിരുന്നു ഞാൻ എന്റെ നെഞ്ചിൽ തല വച്ചു കിടക്കുകയാണ്… എന്റെ രാധു… ഞാൻ അവളുടെ തലയിൽ തലോടികൊണ്ട് ഇരുന്നു…
“കണ്ണേട്ടാ… ”
“എന്താ രാധു.. ”
“നമ്മൾ ഈ കാണിച്ചത് മണ്ടത്തരം ആണോ”
“അറിയില്ല.. മോളെ പക്ഷേ ഇത് അല്ലാതെ നമ്മക്കു വേറെ നിവൃത്തി ഇല്ല ”
“അതും ശെരിയാ…”
“നീ എന്ത് പറഞ്ഞ വീട്ടിൽ നിന്നും ഇറങ്ങിയത്..”
“അനുവിന്റെ വീട്ടിൽ പോകുന്നു… എന്നാ പറഞ്ഞേ.. കണ്ണേട്ടൻ എന്താ പറഞ്ഞേ ”
“എനിക്ക് പിന്നെ ഒന്നും പറയേണ്ടി വന്നില്ല… അല്ലെങ്കിലും അവിടെ ആരും എന്നോട് ഇപ്പോൾ സംസാരിക്കാറില്ല ”
“ഞാൻ കാരണം അല്ലെ ”
“അങ്ങനെ ഞാൻ പറഞ്ഞില്ലാലോ… ഇങ്ങനൊക്കെ സംഭവിക്കുമെന്നു നമ്മളും വിചാരിച്ചില്ലലോ… ”
“ഇപ്പോൾ നമ്മളെ അവരെല്ലാം അന്വേഷിക്കുന്നുണ്ടാവും… അല്ലെ കണ്ണേട്ടാ”
“മം ”
“ഞാൻ റൂമിൽ ഒരു കത്ത് എഴുതി വച്ചിട്ടുണ്ട്… എല്ലാവരും അറിയട്ടെ ”
“ഇനി ഇപ്പോൾ ആര് അറിഞ്ഞാലും… നമ്മളെ പിരിക്കാൻ ഇനി ആർക്കും പറ്റില്ലാലോ… ”
“അതെ… എനിക്ക് എന്റെ കണ്ണൻ ഇല്ലാതെ ജീവിക്കാൻ വയ്യ… അതുകൊണ്ടാ പറഞ്ഞപ്പോൾ ഞാനും ഇങ്ങും പോന്നത്…”
“നമ്മടെ കൂട്ടുകാരൊക്കെ മിസ്സ് ചെയ്യും അല്ലെ രാധു ”
“ഒരുപാട് ”
അപ്പോഴേക്കും… ആരൊക്കെയോ… വെളിയിൽ നിന്നും ഡോറിൽ മുട്ടി വിളിക്കാൻ തുടങ്ങി…ഞങ്ങളുടെ മറുപടി ഇല്ലാത്തത് കൊണ്ട് ആവും അവർ കതകു ചവിട്ടി തുറന്നു ആരൊക്കെയോ… അകത്തു വന്നു… അതിൽ ഒരാളെ എനിക്കറിയാം… അച്ഛന്റെ കൂട്ടുകാരനാണ്… ഞങ്ങളെ കണ്ടതും അയാൾ കരയാൻ തുടങ്ങി…ഫോൺ എടുത്തു അയാൾ വിളിക്കാൻ തുടങ്ങി…എന്റെ അച്ഛനെ ആയിരിക്കും അയാൾ വിളിക്കുന്നത്…
Sed aayi??
സോറി പറ്റിപ്പോയി
????
??
????????????????????????????????
❤❤❤❤
Lucky people ?❤️
??
❤❤❤
❤
ന്തിനാടോ ഇങ്ങനെ sad ആക്കുന്നെ??…..ഇഷ്ട്ടായി???
നീ sad ആവരുത് മോനുസേ
❤️❤️❤️❤️❤️
❤❤
Endhina eppozhum negative ending kadha ezhudhunnadhu??
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല… എഴുതി പോകുന്നതാ… അടുത്ത കഥ ഉറപ്പായും… ഹാപ്പി എൻഡിങ് undavum
❤❤❤❤?
❤❤
Nice
Thanks❤
❤️❤️❤️
❤❤
???
❤❤