“ശ്രെമിക്കം ”
“മതി… അപ്പോ ഞാൻ ചോദിച്ചതിന് മറുപടി താ.. ചട്ടമ്പി കല്യാണി.. ബാക്കി ഭാഗം…എപ്പോൾ വരും… ഒരുപാട് കമന്റ്സ് കണ്ടു ഞാൻ ”
“എഴുത്തിൽ നിന്നും ഞാൻ ടച്ച് വിട്ടഡോ… ഇനി എഴുതുണ്ടെങ്കിൽ… നമ്മടെ കഥ എഴുത്തിയാലോ.. ”
“നമ്മടെ കഥയോ “??
“മം ഒരു തുടക്കത്തിനു…നമ്മടെ ഈ കഥ ഞാൻ എഴുതും ”
“കഥയുടെ പേര് ”
“പരിണയം ”
……………………..,………………………………..
ഹായ് എല്ലാവർക്കും സുഖം അല്ലെ… എന്നെ മറന്നു കാണില്ലെന്നു വിശ്വസിക്കുന്നു…ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു…. എഴുത്തു താമസിച്ചതിനാൽ…എന്റെ ചട്ടമ്പി കല്യാണി കഥ ഞാൻ അവസാനിപ്പിക്കുകയാണ്… ക്ഷമിക്കണം… എനിക്ക് അത് തുടരാൻ സാധിക്കില്ല… അഹ് കഥ എന്റെ ജീവിതമായിരുന്നു….അതിലെ കഥാപാത്രങ്ങൾ ചിലത് മാത്രം സങ്കല്പികമാണ്… ഹരി വെങ്കി ശ്രീതു ദേവിക ഇവർ എല്ലാം എന്റെ ഒപ്പം ഉള്ളവരാണ്… അതിൽ ശ്രീതു എന്റെ സ്വന്തം അനിയത്തി ആണ്.. വെങ്കി എന്റെ അളിയനും… ഹരി എന്റെ അടുത്ത കൂട്ടുകാരനാണ്… ദേവിക അവന്റെ ഭാര്യയും….
കല്യാണി എന്റെ കാമുകി ( ഒറിജിനൽ പേര് അല്ല ) ഒരുപാട് ഇഷ്ടമായിരുന്നു… അവളെ എനിക്ക്…. പക്ഷെ ഇന്ന് അവൾ വേറെ ഒരുത്തന്റെ ഭാര്യ ആണ്…അതിലേക്കു ഞാൻ കൂടുതൽ കടക്കുന്നില്ല… അവൾ തന്ന പണിയിൽ നിന്നും തിരികെ വരാൻ ഒരുപാട് സമയം വേണ്ടി വന്നു എനിക്ക്… അതുകൊണ്ടാണ് ഈ സൈറ്റിൽ ഞാൻ വരാത്തത്… ഇനി ഞാൻ ഉണ്ടാവും… അഭിമന്യു തുടരും…..
സ്നേഹത്തോടെ
വിച്ചൂസ് ❤
???
Bro , എന്താ കഥ വരത്തെ എന്ന് ആലോചിക്കുക ആയിരുന്നു . ഇതിൻ്റെ പിറകിൽ ഒരു കഥ ഉണ്ടെന്ന് അറിഞ്ഞില്ല. തളരാതെ മുനോട്ട് പോണം
എപ്പോഴും സപ്പോർട്ട് ഉണ്ടാവും . ബ്രോ ഇൻ്റ നല്ല തിരിച്ച് വരവിനായി കാത്തിരിക്കുന്നു .
എല്ലാവർക്കും നന്ദി… ചട്ടമ്പി കല്യാണിക് തന്ന സപ്പോർട്ടിനു
❤❤❤
ഒരു തേപ്പ് കഥ…. ❤
അപ്പോ ചട്ടമ്പി കല്യാണി based on a true story ആണോ എങ്കിൽ അവൾ നന്നായി വരട്ടെ…. ? വരും വരാതെവിടെ പോവാനാ ?✌️
എന്റെ ചട്ടമ്പി കല്യാണി നെക്സ്റ്റ് പാര്ട്ട് എപ്പോഴാ എഴുതുന്നത്?
ചട്ടമ്പി കല്യാണിക് ഇനി ഒരു പാർട്ട് ഇല്ല ബ്രോ
Ellam marannu fresh aayi vaa bro orupad peru kaathirikkunnu
Sorry to hear Brooo
Enna pinne nammak ith oru pwoli polikkaam pettann inngg ponnootte nxt part???
?
Just move on mahn…❤️