ഒരു വേശിയുടെ വിലാപം [Kamukan] 69

 

അവർ   എന്നെ   കാണണ്ട   എന്ന്  പറഞ്ഞു   അ വീട്ടിൽ  നിന്നു  ഇറക്കി  വിട്ടു.

 

ഇനി  ഇ ലോകത്തിൽ   എന്തിന് ഞാൻ ജീവിച്ചിരിക്കണം. എന്നെ  ആർക്കും  വേണ്ടാ.

 

 എല്ലാരുടെയും  മുൻപിൽ  പുഴുത്ത പട്ടിയായി  ജീവിച്ചു  മടത്തു..

 

അങ്ങനെ  എന്റെ  ജീവൻ   കടല്   കൊണ്ടു  പോയി.

 

 മൂന്നാം നാൾ  കടൽക്കരയിൽ   അഴുകിയ  ജഡമായ  ഞാൻ വന്ന്  അടിഞ്ഞു.

 

 എങ്ങിനെ ദുർഗന്ധത്തെ കാൾ  ഇ  ലോകത്തിലെ ഒന്നും തന്നെയല്ലേ.

 

 അവസാനിച്ചു..

 

15 Comments

  1. Nannayittund

  2. Good one but sad ….✌

    1. Tnx bro vayichathil നന്ദി

      1. Athenthaanu man nammal vayikkatha oru kadha evde undo?!?

  3. Super!!!!!

    1. Tnx super

  4. നിധീഷ്

    ♥♥♥

    1. ❤❤❤

  5. കൈലാസനാഥൻ

    ഒരു കുഞ്ഞു കഥ ആദ്യമായിട്ടാണോ എഴുതുന്നത് ?വേശി = അർത്ഥമെന്ത്? ആശയപരമായി വേശ്യ ആണെന്ന് മനസ്സിലായി പക്ഷേ വിവിധഭാധിക്കാർ സംസാരിച്ച് ആശയ വിനിമയം നടത്താൻ ശ്രമിക്കുന്നത് പോലെ ആകരുത് എഴുതുന്നത്. കഥയുടെ തലക്കെട്ട് എങ്കിലും ശരിയായിട്ടെഴുതുക. വേശി എന്ന വാക്കിനും അർത്ഥമുണ്ട് അത് ജ്യോതിഷ സംബന്ധമായിട്ടാണ് ആ അർത്ഥത്തിലാണോ താങ്കൾ എഴുതിയത് വിശദമാക്കിയാൽ നന്നായിരുന്നു. നിരുത്സാഹപ്പെടുത്തുന്നില്ല നല്ല കഥകൾ എഴുതുവാൻ കഴിയുമാറാകട്ടെ . ആശംസകൾ

    1. കൈലാസനാഥൻ

      ഭാഷക്കാർ എന്ന് തിരുത്തുക

    2. ഒരു ഗ്രഹയോഗം എന്ന് ആണ്. അവളുടെ വിലാപം ആണ്.

      1. കൈലാസനാഥൻ

        എന്നാൽ തീർച്ചയായും ശരിയാണ്. ഇനിയും നല്ല കഥകളും പുതുതലമുറക്ക് അന്യമായ വാക്കുകൾ കൊണ്ടും സമ്പുഷ്ടമാകട്ടെ ഇനിയുള്ള കഥകൾ . എഴുത്ത് വെറും രസത്തിന് മാത്രമല്ല വായനക്കാർക്ക് നല്കേണ്ടത് കൂടുതൽ പഠിക്കാൻ പറ്റാത്തവർക്ക് പഠിക്കാനും കണ്ടെത്താനുള്ള പ്രചോദനം ഉൾക്കൊള്ളുന്നതുമാകട്ടെ . ആശംസകൾ

Comments are closed.