ഒരു വേശിയുടെ വിലാപം [Kamukan] 69

 

എന്നും  പറഞ്ഞു   ഫോൺ   വെച്ചു. എനിക്ക്  എന്റെ  വിഷമം   നിയന്ത്രിക്കാനാവും ഉണ്ടായിരുന്നില്ല.

 

എന്റെ  കണ്ണിൽ  നിന്നു  കണ്ണീർ  ഒലിച്ചു  കൊണ്ടുയിരുന്നു.

 

ഞാൻ   അപ്പോൾ  തീരുമാനിച്ചു   അവരെ  എനിക്ക്   സംരക്ഷിച്ചേ പറ്റൂ.

 

അതിനാൽ   തന്നെ   എന്നെ  വിൽക്കേണ്ടി വന്നാൽ ഞാൻ   വിൽക്കും.

 

പട്ടിണി കിടന്നു രാത്രിയിൽ  എന്നെ  തന്നെ    കൊടുക്കേണ്ടിവന്നു.

 

അന്ന്   തുടങ്ങിയതാണ് ഈ ജീവിതം.പലമുഖങ്ങൾ   പല വികാരമുള്ളവർ   എന്റെ  ശരീരത്തെ  ഊറ്റി കുടിച്ചു.

 

അതിൽ   നിന്നു  എനിക്ക്  സമ്മാനമായി കിട്ടി  എയ്ഡ്‌സ്.

 

ഇപ്പോൾ  എന്റെ  അനിയത്തി  ഡോക്ടർ  ആണ്. അമ്മ  ഇപ്പോൾ  അവളുടെ   ഒപ്പം     ആണ്.

 

ഞാൻ   ഓർക്കൽ  അവരെ   കാണാൻ  പോയി. പക്ഷേ   എനിക്ക്  എയ്ഡ്‌സ് ആണ്   എന്ന്  ആരോ  പറഞ്ഞു.

15 Comments

  1. Nannayittund

  2. Good one but sad ….✌

    1. Tnx bro vayichathil നന്ദി

      1. Athenthaanu man nammal vayikkatha oru kadha evde undo?!?

  3. Super!!!!!

    1. Tnx super

  4. നിധീഷ്

    ♥♥♥

    1. ❤❤❤

  5. കൈലാസനാഥൻ

    ഒരു കുഞ്ഞു കഥ ആദ്യമായിട്ടാണോ എഴുതുന്നത് ?വേശി = അർത്ഥമെന്ത്? ആശയപരമായി വേശ്യ ആണെന്ന് മനസ്സിലായി പക്ഷേ വിവിധഭാധിക്കാർ സംസാരിച്ച് ആശയ വിനിമയം നടത്താൻ ശ്രമിക്കുന്നത് പോലെ ആകരുത് എഴുതുന്നത്. കഥയുടെ തലക്കെട്ട് എങ്കിലും ശരിയായിട്ടെഴുതുക. വേശി എന്ന വാക്കിനും അർത്ഥമുണ്ട് അത് ജ്യോതിഷ സംബന്ധമായിട്ടാണ് ആ അർത്ഥത്തിലാണോ താങ്കൾ എഴുതിയത് വിശദമാക്കിയാൽ നന്നായിരുന്നു. നിരുത്സാഹപ്പെടുത്തുന്നില്ല നല്ല കഥകൾ എഴുതുവാൻ കഴിയുമാറാകട്ടെ . ആശംസകൾ

    1. കൈലാസനാഥൻ

      ഭാഷക്കാർ എന്ന് തിരുത്തുക

    2. ഒരു ഗ്രഹയോഗം എന്ന് ആണ്. അവളുടെ വിലാപം ആണ്.

      1. കൈലാസനാഥൻ

        എന്നാൽ തീർച്ചയായും ശരിയാണ്. ഇനിയും നല്ല കഥകളും പുതുതലമുറക്ക് അന്യമായ വാക്കുകൾ കൊണ്ടും സമ്പുഷ്ടമാകട്ടെ ഇനിയുള്ള കഥകൾ . എഴുത്ത് വെറും രസത്തിന് മാത്രമല്ല വായനക്കാർക്ക് നല്കേണ്ടത് കൂടുതൽ പഠിക്കാൻ പറ്റാത്തവർക്ക് പഠിക്കാനും കണ്ടെത്താനുള്ള പ്രചോദനം ഉൾക്കൊള്ളുന്നതുമാകട്ടെ . ആശംസകൾ

Comments are closed.