ഒരു വേശിയുടെ വിലാപം [Kamukan] 69

പിന്നെ  അച്ഛന്  ഇങ്ങനത്തെ  അവസ്ഥ   ആയതു   കൊണ്ടു  ആരും  ഞങ്ങളെ   സാഹിയാക്കാൻ  ഉണ്ടാരുന്നു  ഇല്ലാ.

 

അച്ഛൻ യും  അമ്മയും  അനാഥകൾ ആയിരുന്നു. അതിനാൽ   തന്നെ   ബന്ധുക്കൾ  എന്ന്  പറയാൻ   ഒന്നും  തന്നെ   ഇല്ലാരുന്നു.

 

ഞങ്ങള്ക്ക്    ആകെ  ഉള്ളത്   ഇ   5 സെന്റ്  സ്ഥലവും വീടും ആയിരുന്നു.

 

 ആദ്യമൊക്കെ നാട്ടുകാരുടെ സഹായത്തോടുകൂടി അച്ഛൻ  ചികിത്സിച്ചു.

 

പിന്നെ     പിന്നെ  അതും   നിന്നു. അവസാനം  ഗതിഇല്ലാതെ   ബാങ്കിൽ  വീട് പണയം വെക്കാൻ  തീരുമാനിച്ചു.

 

എന്നാൽ ജാമ്യത്തിന് ആളില്ല എന്ന് പറഞ്ഞു   അ  അപക്ഷേ  അവർ   തള്ളി.

 

വേറെ  വഴി   ഇല്ലാതെ  ഞങ്ങള്ക്ക്   വീട്   വിൽക്കേണ്ടി വന്നു.

 

പിന്നെ  രണ്ടുമാസത്തെ ചികിത്സയ്ക്കിടയിൽ   ഞങ്ങളെ   വിട്ടു  അച്ഛൻ   എന്നന്നേക്കുമായി പോയി.

 

പിന്നെ  അച്ഛന്റെ   സുഹൃത്തു   വഴി   ഒരു  വാടക   വീട്ടിൽ ലേക്ക്  മാറി .

15 Comments

  1. Nannayittund

  2. Good one but sad ….✌

    1. Tnx bro vayichathil നന്ദി

      1. Athenthaanu man nammal vayikkatha oru kadha evde undo?!?

  3. Super!!!!!

    1. Tnx super

  4. നിധീഷ്

    ♥♥♥

    1. ❤❤❤

  5. കൈലാസനാഥൻ

    ഒരു കുഞ്ഞു കഥ ആദ്യമായിട്ടാണോ എഴുതുന്നത് ?വേശി = അർത്ഥമെന്ത്? ആശയപരമായി വേശ്യ ആണെന്ന് മനസ്സിലായി പക്ഷേ വിവിധഭാധിക്കാർ സംസാരിച്ച് ആശയ വിനിമയം നടത്താൻ ശ്രമിക്കുന്നത് പോലെ ആകരുത് എഴുതുന്നത്. കഥയുടെ തലക്കെട്ട് എങ്കിലും ശരിയായിട്ടെഴുതുക. വേശി എന്ന വാക്കിനും അർത്ഥമുണ്ട് അത് ജ്യോതിഷ സംബന്ധമായിട്ടാണ് ആ അർത്ഥത്തിലാണോ താങ്കൾ എഴുതിയത് വിശദമാക്കിയാൽ നന്നായിരുന്നു. നിരുത്സാഹപ്പെടുത്തുന്നില്ല നല്ല കഥകൾ എഴുതുവാൻ കഴിയുമാറാകട്ടെ . ആശംസകൾ

    1. കൈലാസനാഥൻ

      ഭാഷക്കാർ എന്ന് തിരുത്തുക

    2. ഒരു ഗ്രഹയോഗം എന്ന് ആണ്. അവളുടെ വിലാപം ആണ്.

      1. കൈലാസനാഥൻ

        എന്നാൽ തീർച്ചയായും ശരിയാണ്. ഇനിയും നല്ല കഥകളും പുതുതലമുറക്ക് അന്യമായ വാക്കുകൾ കൊണ്ടും സമ്പുഷ്ടമാകട്ടെ ഇനിയുള്ള കഥകൾ . എഴുത്ത് വെറും രസത്തിന് മാത്രമല്ല വായനക്കാർക്ക് നല്കേണ്ടത് കൂടുതൽ പഠിക്കാൻ പറ്റാത്തവർക്ക് പഠിക്കാനും കണ്ടെത്താനുള്ള പ്രചോദനം ഉൾക്കൊള്ളുന്നതുമാകട്ടെ . ആശംസകൾ

Comments are closed.