പൂമംഗലത്തു ഭൂമിനാഥൻ , ലോകനാഥൻ , ഗൗരിനാഥൻ , വിഷ്ണുനാഥൻ , ഗോപിനാഥൻ , എന്നിങ്ങനെ നാല് ആണ്മക്കൾക്കും ആകെ മൊത്തം പതിനാലു മക്കളാണ് . അതിൽ ഒരേ ഒരു പെണ്തരി . ബാക്കി പതിമൂന്നു ആങ്ങളാർക്കുള്ള ഒരേ ഒരു പെങ്ങൾ … അതോണ്ട് താഴത്തും താളിലും വെക്കാതെ വളർത്തിയതോണ്ടുള്ള ചെറിയ ഒരു കുറുമ്പ് . തല്ലുകൊള്ളിത്തരം ന്നൊക്കെ പറയാം . പക്ഷെ ആള് പൊളി ആണ് . വാശി പിടിച്ചാൽ നടത്തിക്കൊടുക്കാൻ ആളുണ്ടല്ലോ , അതാണ് .
വാശി എന്താന്നല്ലേ . അവൾക്ക് വണ്ടി വേണം പോലും , പുതിയത് വേണ്ടത്രേ .. പഴയത് തന്നെ വേണം ന്ന് … അതും “TSE 4759” എന്ന നമ്പറുള്ള മഞ്ഞ യമഹ RX 100 തന്നെ വേണം ന്ന് . ചീറി പൊളിച്ച് കരഞ്ഞു വിളിച്ച് പട്ടിണി കിടന്നൊക്കെ എരപ്പാക്കിയപ്പോൾ എല്ലാരും കൂടി വാങ്ങിക്കൊടുത്തു …
മൂന്നേകാൽ ലക്ഷം ഉറുപ്പിക ആയത്രേ … സിനിമേല് ഒക്കെ ഉള്ള വണ്ടി അല്ലെ , ചുളുവിലൊന്നും കിട്ടില്ലല്ലോ . ചോയ്ച്ചപ്പോ “വാലീല് തല ഓടിച്ച വണ്ട്യല്ലേ ഇത്രക്ക് കിട്ടിയത് ലാഭം ന്ന് കെര്തിക്കൊളു ന്ന് “
അവളുടെ സമപ്രായത്തിലുള്ള പെൺകുട്ടികൾ സ്കൂട്ടി പെപ്പും , ആക്ടീവയും , വിഗോയും അക്സസും ( അന്ന് ഫാസിനോ ഇറങ്ങിയിട്ടില്ല ) പിന്നെ ചുരുക്കം ചിലർ ബുള്ളറ്റും ( പെരിന്തൽമണ്ണയിൽ അന്ന് നാലു പേര് ) ഓടിക്കുമ്പോൾ മമ്മുടെ കൺമണിക്ക് വാശി പിടിച്ച് കിട്ടിയത് സിൽമേൽ ഉള്ള വണ്ടി ആണ് . വണ്ടി കിട്ടിയതും പിന്നെ ഫുൾ കറക്കം അതുമ്പിലാണ് .. ” ഓ സോനാ ….. ഓ സോനാ … ഓ സോനാ ഇ ലവ് യു ലവ് യു ഡാ …. ” എന്ന പാട്ടും മൂളിക്കൊണ്ട് ഒരു ഒന്നൊന്നര കറക്കം . വാലി സിനിമയിൽ കാണിച്ച അതുപോലെ തന്നെ വണ്ടി കൊണ്ട് നടക്കുന്നുണ്ട് , സൗണ്ടും ഒക്കെ OG ആണ് . ഇടക്കൊക്കെ RTO യുമായി ചില പിണക്കങ്ങൾ ഒക്കെ ഉണ്ടായെങ്കിലും ഇപ്പോൾ അതിക്കെ പറഞ്ഞു തീർത്തിട്ടുണ്ട് ( ഫൈൻ അടച്ചു അയ്നാണ് ) .
.
നന്നായിട്ടുണ്ട് ??????
കണ്ണ് ഡോക്ടർക്കെന്തിനാണാവോ സ്റ്റെത്
Ha haha ha ha…. kollada makkale kollam….✌
നന്നായിട്ടുണ്ട് ?
നന്നായിട്ടുണ്ട്. പോസ്റ്റ് ചെയ്യുന്നെന് മുന്നേ ഒന്നു വായിച്ചു നോക്കണം. കുറച്ചു സെന്റൻസ് complete അല്ല.
Nyc ❤❤
??? peverish ❤❤❤❤
Item kollam poli
കൊള്ളം അടിപൊളി ഐറ്റം.. ?
❤❤❤❤?
പൊളിച്ച്???
ഇത് പുതിയ ആളാണോ.. ഈ dp വളരെ familiar ആണ് .. ee dp um ഇത് നേരത്തെ ഉപയോഗിച്ചിരുന്ന ആളും ഇപ്പോഴും മനസ്സില് ഉണ്ട്
Aranayal
???
???
ഞാനിവിടെ പുതിയതാ?… അതാരാ ഈ DP ഉപയോഗിച്ചിരുന്ന മറ്റൊരാൾ?
Check in authors list.
അങ്ങനെ നിങ്ങൾ എത്തീ അല്ലെ കാരണോരേ…
Kollaam kollaammm….??????
? ▄︻デF̷i̷r̷s̷t̷══━一 ?