” കഴിച്ചിട്ടാണോടാ അമ്പലത്തിൽ പോകുന്നത്?” കൊച്ചച്ഛന്റെയാണ് മറുചോദ്യം.
“അകത്തു കയറേണ്ട, നമുക്ക് മറ്റൊരാളെ കാണാനുണ്ടവിടെ”.
“ശരി എങ്കിൽ പോയേക്കാം” ഞങ്ങൾ ഒരുങ്ങിയിറങ്ങി. വീട്ടിൽനിന്നും അയ്യപ്പൻറെ അമ്പലം നടക്കാനുള്ള ദൂരമേയുള്ളൂ. വീടും ഗേറ്റും പൂട്ടിയിട്ടു ഞങ്ങൾ അങ്ങോട്ട് നടന്നു പോയി.
വെളിയിൽ നിന്നും തൊഴുതിട്ടു നോക്കുമ്പോൾ അന്നു കണ്ട ചേട്ടൻ കൗണ്ടറിൽ ഉണ്ട്. നേരെ അങ്ങോട്ട് നടന്നു. ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ചേട്ടന്റെ മുഖത്തൊരു പരിഭ്രമം ഉണ്ടായത് ഞാൻ ശ്രദ്ധിച്ചു.
അദ്ദേഹം കവുണ്ടറിൽ ഇരുന്ന ജോലിക്കാരനോട് എന്തോ പറഞ്ഞിട്ട് വെളിയിൽ വന്നു. ഞങ്ങൾ അല്പം മുൻപോട്ടു നടന്നു ആ വലിയ മരത്തിനു ചുവട്ടിൽ നിന്നു.
അല്പം ഗൗരവത്തിൽ തന്നെ ഞാൻ ചോദിച്ചു “ഇതൊക്കെ ആരുടെ പ്ലാൻ ആയിരുന്നു?”
ആ ചേട്ടനും അമ്മാവനും കൊച്ചച്ഛനും ചേർന്ന് ചോദിച്ചു “എന്ത്? ഏതൊക്കെ?”
“കഴിഞ്ഞത്തിനു മുമ്പത്തെ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ മൂന്ന് ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ, എന്നെ പറ്റിക്കാമെന്നു കരുതേണ്ട, എന്താണെന്ന് തുറന്നു പറഞ്ഞോളുക. അല്ലെങ്കിൽ എനിക്ക് ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും, പിന്നെ എന്നെ കുറ്റം പറയേണ്ട”.
എല്ലാ പ്ലാനുകളും പൊളിഞ്ഞു എന്ന് അവർക്കു മനസ്സിലായി. കൊച്ചച്ഛൻ എന്റെ കൈ കവർന്നുകൊണ്ടു പറഞ്ഞു. “മോനെ, എന്നോട് നീ ക്ഷമിക്കു. ഇത് ഞാനും നിന്റെ അമ്മാവനും ഇവനും നടത്തിയ പ്ലാൻ ആണ്. നിന്റെ കല്യാണം നടക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടുള്ള ഏടത്തിയുടെ കരച്ചിലും, മുറിഞ്ഞു പോയ ബന്ധങ്ങൾ കൂടിച്ചേർക്കലും എല്ലാം കൂടി കുറെ നല്ല പ്ലാനുകൾ ആണ് മനസ്സിലുണ്ടായിരുന്നത്.”
അച്ഛൻ പറഞ്ഞു “അതെ മോനെ, കണ്ണൻ എന്നോട് എല്ലാം പറഞ്ഞിരുന്നു. അച്ചൂട്ടിയോട് നിന്റെ അമ്മക്കുള്ള പിണക്കം മാറാനും ബന്ധങ്ങൾ ഒന്നാക്കാനും ഉള്ള ഉരുപാധിയായിരുന്നു, ഇത്. നീ ക്ഷമിക്കണം. എല്ലാവര്ക്കും ഇപ്പോൾ ഉള്ള സന്തോഷത്തിനു നീ ഒരു കാരണമാണിപ്പോൾ”.
അമ്മാവൻ തുടർന്നു “സോറി ഡാ, അന്ന് നടന്നതെല്ലാം ഒരു പ്ലാൻ പ്രകാരമായിരുന്നു. ശ്രീയുടെ ബാഗ് എടുത്തു വെച്ചിട്ടു നിന്റെ അടുത്ത് ഹെല്പ് ചോദിക്കാൻ പറഞ്ഞത് ഞങ്ങളുടെ നിർദ്ദേശപ്രകാരം ആയിരുന്നു. നിന്റെ മാനേജർ രമേശും ഞങ്ങളെ ഹെല്പ് ചെയ്തിരുന്നു. അന്ന് കാർ മനപ്പൂർവം കേടാക്കിയതും (Battery disconnect) അതിനാണ്. രമേശ് ശ്രീയുടെ ഒരു ഡിസ്റ്റന്റ് കസിൻ ആണ്. ഇങ്ങനെയൊക്കെ അല്ലാതെ നീ വിവാഹത്തിന് സമ്മതിക്കും എന്ന് തോന്നിയില്ല. നിന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോ വഴിയില്ലായിരുന്നു.
“നിങ്ങളൊക്കെ എന്ത് വലിയ റിസ്ക് ആണെടുത്ത്. ശ്രീ പോയത് മറ്റാരുടെ എങ്കിലും അടുത്തായിരുന്നെങ്കിലോ? മറ്റെന്തെങ്കിലും അവിടെ നടന്നിരുന്നുവെങ്കിലോ?”
അമ്മാവൻ തുടർന്നു “ഞങ്ങൾക്ക് നിന്നെ അറിയാം, നിന്നെപ്പോലെ ഒരുപയ്യനെ എന്റെ മോൾക്ക് വേറെ കിട്ടില്ല എന്നാണു നിന്റെ കൊച്ചച്ഛൻ പറയുക. മറ്റു വീട്ടുകാരുടെ കൂടെ ബന്ധം ഇല്ലെങ്കിലും ഞാനും നിന്റെ കൊച്ചച്ഛനും ഇവനും (കൗണ്ടറിൽ ഇരുന്ന അങ്കിൾ) തമ്മിൽ നല്ല ബന്ധം പുലർത്തിയിരുന്നു.”
Hiii santhoshetta തുടക്കം മുതലേ ee കഥയുടെ ഭാഗം ആയിരുന്നൂ, ee part പകുതിക്ക് vech വായന നിർത്തേണ്ടി വന്നു, innan ആദ്യം മുതൽ വീണ്ടൂം ഒര് വായന കഴിഞ്ഞത്.
ഒരുപ്പാട് ഇഷട്ടം ആയി, കഥ നിർത്തിയത്തിൽ വെഷമം ഉണ്ട് എങ്കിലും എല്ലാം നല്ല രീതിയിൽ തന്നെ കഴിഞ്ഞല്ലോ. ബാക്കി Stories കൂടി വായിക്കണം ഇനി ???
Valare nandi dear Nithish ??
Ellaa bhaagangalum vaayichu abhipraayam ariyikkoo. ??
അങ്ങനെ ഒറ്റ ഇരിപ്പിൽ വായിച്ചു??
വേഗം കഴിഞ്ഞു പോയെന്ന് ഒരു സങ്കടം ?
ഹെന്റീശ്വരന്മാരെ അപ്പൊ അതൊരു ഭയങ്കര ഇരിപ്പായിരുന്നല്ലോ. ????
അഭിപ്രായം അറിയിച്ചതിനു നന്ദി & സ്നേഹം ??
Ellaavarkkum nandi, for the support
ഇടക്ക് എന്റെ support നിങ്ങള് വല്ലാതെ mis ചെയതു ennariyam ????..
നന്നായിട്ടുണ്ട്… എനിക്ക് എപ്പോഴും ഇങ്ങനെ ഒരു ഒഴുക്കില് പോകുന്ന കഥകൾ ആണ് കൂടുതൽ ഇഷ്ടം.. ഒഴുക്കിന് ശക്തി കുറവായിരിക്കണം
ഒഴുക്കിനു ശക്തി കുറയ്ക്കാം.. അല്പം ചൂടുവെള്ളം ആയിക്കോട്ടെ കുന്നംകുളം രായാവെ ???
ചൂടുവെള്ളം kudichal ചുമ ഉണ്ടാവും
???
Why dis kolaveri?
Athe athe
Strong support
Nandi bro
????????
Superb!!!! Ithu thankalude bhavanayil virinja kadhayanao atho anubhava kurippo? Enthayalum super ayittundu.
Thanks.
Mix of everything
Started as a story, pakshe real characters join cheythu ????
Superb. പറയാൻ വാക്കുകളില്ല അത്ര മനോഹരം. അവസാനം സുഹൃത്തുക്കളുടെ മരണം നൊമ്പരം ഉണർത്തി. അടുത്ത കഥയുമായി വീണ്ടും വരുക. ??
Theerchayaayum
Valare nandi ????
നന്നായി എഴുതി അവസാനിപ്പിച്ചു. ❤
പ്രണയവും കുടുംബന്ധങ്ങളും സൗഹൃദവും നന്നായി കൈകാര്യം ചെയ്യാൻ ബ്രോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്നത്തെ ഭാഗത്തിൽ കൊച്ചച്ഛന്റെയും ശ്രീദേവിചിറ്റയുടെയും കണ്ടുമുട്ടൽ കാത്തിരുന്ന ഒന്നായിരുന്നു. സത്യത്തിൽ ആ ഭാഗം വായിച്ചപ്പോൾ കണ്ണും മനസും നിറഞ്ഞു.❤
സൂസന്റെ ഭാഗവും ഒക്കെ വളരെ നന്നായിരുന്നു. പുള്ളിക്കാരിയെ എനിക്ക് ഒത്തിരി ഇഷ്ടായി. അതുപോലെ പുള്ളിക്കാരിക്ക് ചേർന്ന ഹസ്ബൻഡും.
യക്ഷി ????
പിന്നെ കടലമാവ് സാമ്പാറും ഉപ്പുമാവും ഒന്നു പരീക്ഷിക്കണം. അവസാനം സുഹൃത്തുക്കളിൽ പലരും മരണപ്പെട്ടു എന്നു കേട്ടപ്പോൾ വിഷമവും തോന്നി.
ഇനിയുള്ള ജന്മങ്ങളിൽ പോലും സുഖത്തിലും ദുഃഖത്തിലും താങ്ങും തണലുമായി മാധവനും ശ്രീവിധുവും മുന്നേറട്ടെ എന്നാശംസിക്കുന്നു. ❤
അടുത്ത കഥയിൽ കാണാം.
സ്നേഹത്തോടെ നിള.?
ഇന്നും സൂസൻ എനിക്ക് പ്രിയപ്പെട്ടവൾ തന്നെയാണ്. ???
യക്ഷി എക്സ്പീരിയൻസ് കുറച്ചു ഭയം ഉണ്ടാക്കും ഗാഢഉറക്കത്തിനിടയിൽ പെട്ടെന്ന് വിളിച്ചുണർത്തപ്പെട്ടാൽ പെട്ടെന്ന് ബോധം കിട്ടില്ല.?? ചിലപ്പോൾ നാട്ടിൽ പോകാൻ പ്ലാൻ ചെയ്തു നാലുമണിക്ക് അലാറം അടിച്ചാലും ഇതേ അതെ സ്ഥിതി. ഞാനെവിടാ എന്ന് പിടികിട്ടില്ല. ?????
കട്ട സുഹൃത്തുക്കൾളുടെ അകാല ചരമം വേദനയാണ് സഹോ. ??
ഇപ്പോഴും ഓർക്കും. പക്ഷെ ജീവിതം തുടർന്നു തന്നെ ആവണം.??
വളരെ നന്ദി നിള ☺️☺️♥️♥️
എനിക്ക് ഉണരാനാണ് പാട്. ഉണർന്നാൽ ഈ വിധ പ്രശ്നങ്ങൾ ഒന്നുമില്ല.?
പിന്നെ സുഹൃത്തുക്കളുടെ വേർപാട് വല്ലാത്ത വേദന തന്നെ. ഓർമിക്കാൻ ഒരുവൾ എനിക്കുമുണ്ട്. ഒരു ബുദ്ധിമോശം കാണിച്ചവൾ.?
ഹ ഹ ഉറക്കം ഒരു പ്രശ്നം തന്നെയാണ്. ????
എന്റെ മോനും മോളും ആണ് രാത്രിയിൽ എന്റെ കൈകളുടെ സ്വന്തക്കാർ. ഓരോ കൈകൾ അവർ എടുത്തു നീട്ടിവെച്ച തല വെച്ചാണ് ഉറങ്ങുക. ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ വിടില്ല. ???
രാവിലെ ഉണരുമ്പോൾ പുറം വേദന വേറെ. പറഞ്ഞാലും കേൾക്കില്ല കുട്ടികൾ. ♥️♥️♥️♥️
Sorry ??? എന്റെ ഒരു സുഹൃത്തും കടുംകൈ ചെയ്തിട്ടുണ്ട് – നാല് വര്ഷങ്ങള്ക്കു മുൻപ്. എന്ത് പറയാനാണ് ???
Kadalamaavu alpam ney cherthu varatholoo, ketto.
കുട്ടികൾ സ്നേഹം കൊണ്ടല്ലേ?❤
Athe athe
They can’t stay without me around ♥️♥️♥️
മൊത്തം വായിച്ചു തീർന്നപ്പോ മാധവന്റെ സൗഭാഗ്യത്തെക്കാൾ കൂടുതൽ ഓർമയിൽ തങ്ങിയത് അയ്യപ്പ ടെംപിൾ നൊസ്റ്റാൾജിയയാണ്.. മഡിവാള, തവരെക്കരെ റോഡ്, HAL, ജാലഹള്ളി, കാഗദാസപുര. അങ്ങനെ ഒരുപാട് അയ്യപ്പൻ അമ്പല ഓര്മകളുണ്ട് ബാംഗ്ലൂരിലേതായി. ഏറ്റവും ഇഷ്ടം വിശാലമായ പാർക്കിങ് ഉള്ള hal അയ്യപ്പ ക്ഷേത്രം തന്നെ.. ജീവിതത്തിലെ സ്വന്തമായി വാങ്ങിയ ആദ്യത്തെ വണ്ടി പൂജിച്ചതും അവിടുന്നാണ്.. അതൊക്കെ പത്തിരുപതു കൊല്ലം പഴക്കമുള്ള ഓർമകളാണേ..
കഥ പൊളിയായിരുന്നു.. ഇടയ്ക്ക് യക്ഷി വന്നപ്പോ ചിരിച്ചു മറിഞ്ഞു.. ???
???
നന്ദി സഹോ.
ബാംഗളൂരിൽ ഉണ്ടായിരുന്നപ്പോൾ ഞങ്ങടെ ഗാങ്ങിന്റെ സ്ഥിര വിhaaരകേന്ദ്രം ആയിരുന്നു HALഅയ്യപ്പൻ ശനീശ്വരൻ Indiranagar ദീനബന്ധു ദേവസ്ഥാനം ഒക്കെ.
കല്യാണം കഴിഞ്ഞു കുറച്ചു മാസങ്ങളിൽ ബാംഗ്ലൂർ വിട്ടെങ്കിലും പഴയ കുറയെ ഓർമ്മകൾ വിട്ടുപോകുന്നതല്ല.
ജാലഹള്ളി അയ്യപ്പനെ മാത്രമേ കണ്ടിട്ടുള്ളു.. ജോലി തിരക്കുകള് കാരണം മറ്റു ayyappanmare kaanan പറ്റിയിട്ടില്ല
ജാലഹള്ളി അയ്യപ്പൻറെ നിർഭാഗ്യം.. മറ്റുള്ള അയ്യപ്പന്മാർ ഭാഗ്യവാന്മാർ എന്ന് പറയാം ???
അങ്ങനെയൊന്നും പറയരുത്
Shiva shiva
ഒരു workaholic and alcoholic ആയ ഞാന് avideyengilum പോയതു ഭാഗ്യം ?
ജാലഹള്ളി അമ്പലത്തിലെ ഉത്സവം ബാംഗ്ലൂർ മലയാളികൾക്കിടയിൽ കുറച്ചു ഫേമസ് ആണ് എന്നാണറിവ്.. ഞാൻ ജാലഹള്ളി എയർഫോഴ്സ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിന്റെ കൂടെയാണ് ആദ്യം പോയത്.. പിന്നെയും കുറെ തവണ പലരുടെ കൂടെ പോയി, എല്ലാം അതിനടുത്ത പ്രദേശങ്ങളിലെ നല്ല ഭക്ഷണശാലകൾ തേടിയുള്ള പോക്കായിരുന്നു.. വയറു നിറഞ്ഞു വരുന്ന വഴി ഒന്ന് അയ്യപ്പനെയും ദർശിക്കും..
അത് പോലെ തന്നെയായിരുന്നു തവരെക്കാരെ റോഡിലെയും പിന്നെ മഡിവാളയിലെയും ദർശനങ്ങൾ.. മാരുതി നഗറിലും മഡിവാളയിലും ഉള്ള കേരള ഹോട്ടലുകളിൽ പോകുന്ന വഴിയോ അവിടുന്ന് ഇറങ്ങി വരുന്ന വഴിയോ മടിവാള അയ്യപ്പൻ അമ്പലത്തിൽ ഒന്ന് കയറും, വെറുതെ.. ചിലപ്പോ അതിനടുത്തുള്ള ഹനുമാൻ കോവിലിലും കയറും..
ഫുഡ് തേടിയുള്ള യാത്ര അങ്ങ് ക്രൈസ്റ്റ് കോളേജ് വരെ നീണ്ടാൽ താവരക്കരെ റോഡിലെ അയ്യപ്പനെ ഒന്ന് ദർശിക്കും..
എത്ര ആൽക്കഹോളിക്കും വർക്കഹോളികും ആയാലും മനുഷ്യൻ ഫുഡ് കഴിക്കുമല്ലോ..എന്റെ അമ്പല ദർശനം എല്ലാം ഭക്ഷണത്തോടുള്ള കൊതി കൊണ്ട് മാത്രം..
???
അവിടെ എവിടെ ആയിരുന്നു അത്ര നല്ല ഫുഡ്?
Ayyaholic aayo?
Rajeev (കുന്നംകുളം)February 4, 2022 at 12:31 am
അവിടെ എവിടെ ആയിരുന്നു അത്ര നല്ല ഫുഡ്?
——–
മഡിവാള പമ്പിനടുത്തുള്ള മാസ് റെസ്റ്റോറെന്റ്.. മഡിവാള കല്ലടയുടെ പിൻവശത്തുള്ള ചെറിയ കൈരളി.. ക്രൈസ്റ്റ് കോളേജിനടുത്തുള്ള വലിയ കൈരളി.. BTM ലേയൗട്ടിലെ ഗംഗോത്രി ബാറിനടുത്തുള്ള മുത്തശ്ശി റെസ്റ്റോറെന്റ്.. ഇന്ദിരാനഗറിലെ എമ്പയർ, കായൽ.. എംജി റോഡിൽ എന്റെ കേരളം.. അങ്ങനെ ഒരുപാടുണ്ട്..
അടുത്ത നാട്ടിൽ പോക്കിന് അവിടെയൊക്കെ പോകാൻ കഴിയുമെന്ന് വിചാരിക്കുന്നു???
Santhosh NairFebruary 4, 2022 at 2:31 pm
Ayyaholic aayo?
————
ഒരു വിശ്വാസിയൊന്നും അല്ല.. എന്നാൽ നിരീശ്വര യുക്തിവാദിയും അല്ല.. അമ്മാത്തുന്നു പോന്നു ഇല്ലത്തോട്ടു എത്തിയുമില്ല എന്നതാണ് അവസ്ഥ ???
ആരാധനാലങ്ങളിലെ നിശബ്ദ ശാന്ത അന്തരീക്ഷം എനിക്കിഷ്ടമാണ്. അവിടെ നിൽക്കുമ്പോ ഒരു വല്ലാത്ത സമാധാനം കിട്ടുന്ന പോലെയൊക്കെ ഒരു തോന്നൽ കയറും.. അത് കൊണ്ട് ഒരു വഴിക്കു പോകുമ്പോ കാണുന്ന മിക്ക അമ്പലങ്ങളിലും ഒന്ന് കയറും മൂർത്തിയെ തൊഴുത്തില്ലെങ്കിലും ഒന്ന് രണ്ടു മണിക്കൂർ അവിടൊക്കെ ചുറ്റിപ്പറ്റി നിൽക്കും..
അങ്ങിനെ പോയിരിക്കാൻ ഏറ്റവും ഇഷ്ടമുള്ള ഒരു ക്ഷേത്രമാണ് പുൽപള്ളി സീതാദേവി ക്ഷേത്രം, പിന്നെ വീടിനടുത്തുള്ള കൂടരഞ്ഞി പള്ളി..
?????
Soosan ennu njaan mention cheytha vyakthiyude kalyaanavum aayi Jalahalli Ampalathinu bandham undu ♥️♥️
Madiwala yil oru Kerala restaurant undu. Pakshe njaan saadhaarana KL restaurant kalil povaarilla. NV smell kurachere kooduthal. Bhakshanam kazhikkaan kashtam aanu
Iniyum pokaamallo
Ayyappan avidokke thanne undallo
അമ്പലങ്ങൾ അവിടെ തന്നെയുണ്ട്.. അയ്യപ്പനും ഹനുമാനും അവിടെയൊന്നും കാണാൻ വഴിയില്ല ???
Avideyum kaanum. Nammude manassu pala reethiyil namme convince cheyyunnu or nammal convince cheyyappedunnu
സന്തോഷേട്ടാ,
കഴിഞ്ഞ ദിവസം ആണ് താങ്കളുടെ എഴുത്ത് ശ്രദ്ധയിൽ പെട്ടത്, കുറച്ച് നാൾ ഞാൻ ഇങ്ങോട്ട് വന്നിരുന്നില്ല,
ഞാൻ ഓരോ ചാപ്റ്ററും മനസ്സിരുത്തി വായിച്ചു, താങ്കളിൽ ഇത്രയും നല്ലൊരു എഴുത്തുകാരൻ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.
വളരെ മികച്ച ഒരു എഴുത്ത് തീർന്നതിൽ വിഷമവും ഉണ്ട്, ഇടയ്ക്കിടെ നർമ്മത്തിൽ ചാലിച്ച് എഴുതിയത് വായിക്കാൻ രസമായിരുന്നു. അപ്പോൾ വീണ്ടും എഴുതുക, മറ്റൊരു കഥയുമായി വീണ്ടും കണ്ടു മുട്ടാമല്ലോ അല്ലേ?
ആശംസകൾ…
Nandi aniyathi kutti ??? thaankalude comment Vaayichathil valare santhosham.
Iniyum ezhuthunnund ???
സന്തോഷേ, ❤❤❤❤❤.
ഒത്തിരി ഒത്തിരി ഇഷ്ടായി. ???❤❤❤❤❤.
ഇന്നലെ നേരത്തെ കിടന്നു.. ബിന്ദുവിന് രാത്രി ഹോസ്പിറ്റലിൽ പോണമായിരുന്നു.. കൊണ്ടുവിട്ടതിനു ശേഷം വന്ന് മക്കളെ മൂന്നിനെയും പിടിച്ചു കിടത്തി ഉറക്കി കൂടെ ഉറങ്ങിപ്പോയി. വെളുപ്പിന് 3 മണിക്ക് ഓൾടെ വിളി. കൂട്ടീട്ട് വരാൻ പിന്നെ പോയി വിളിച്ചു കൊണ്ട് വരും വഴി ആണ് പറഞ്ഞത് കഥ വന്നിട്ടുണ്ട് എന്ന്.. വീട്ടിലെത്തി ഒരു കട്ടനും കുടിച്ചു ഒറ്റയിരുപ്പു… വായിച്ചു തീർത്തു…
ദുഷ്ടൻ….?? നീ ഇങ്ങനെ ഓരോ റെസിപി ഒക്കെ ഇടും.. ഞാൻ അതൊക്കെ ഉണ്ടാക്കി കൊടുക്കണം….. ഇന്ന് നിന്റെ കടലമാവ് സാമ്പാർ ഉം ഉപ്പുമാവും ഉണ്ടാക്കി കൊടുക്കണമത്രേ…. അത് പോട്ടെ. ഒത്തിരി ഒത്തിരി നന്ദി… ??. ഞങ്ങൾക്ക് കുറേ നൊസ്റ്റാൾജിയ തന്നതിന് .. പനച്ചിക്കാടമ്മ… ഹോട്ടൽ aida, പിന്നെ അർകാഡിയ… ?????.. ഇത് മൂന്നും.. പ്രിയപ്പെട്ടതാണ്…. ???.
നല്ല ഡീറ്റൈലിങ് ആരുന്നു എല്ലാം നന്നായി വിവരിച്ചു.. ഒന്ന് മനസിലായില്ല.. മാധവൻ എങ്ങനെ ആണ് ഇത് ആ നൽവർ സംഘത്തിന്റെ പ്ലാനിങ് ആരുന്നു ശ്രീ യുടെ വരവ് എന്ന് അറിഞ്ഞത്…. ഏതായാലും കലക്കി.. അവരുടെ മീറ്റിംഗിന് ഒരു ലോജിക് ഉണ്ടാക്കി യല്ലോ…. ???..
സിനിമ ആയാലും, നോവൽ ആയാലും… ഫുഡിന് വലിയ പ്രാധാന്യം ഉണ്ട്… ആ സിനിമ അല്ലെങ്കിൽ നോവൽ വിജയിക്കുന്നതും അതുകൊണ്ടാ.. ഡിലീഷ് പോത്തൻ മഹേഷിന്റെ പ്രതികാരത്തിൽ ഏതാണ്ട് 50/55 സീനുകളിൽ ഫുഡ് കൊണ്ട്വന്നിട്ടുണ്ട്.. അതിന്റെ വിജയവും അത് തന്നെ… നാടൻ രീതിയിൽ കഥ പറയുമ്പോ ഫുഡ് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്.. ഓരോ പേജിലും ഒരു മികച്ച നരേറ്റർ നെ കാണാൻ കഴിഞ്ഞു…
മനസ്സിൽ തട്ടിയ ഒരു അഭിനന്ദനങ്ങൾ…. ഇനിയും എഴുതണം… സപ്പോർട്ട് മായി ഞങ്ങൾ കൂടെ ഉണ്ടാവും…
ഒത്തിരി ഒത്തിരി സ്നേഹം….. ??????????????.
പിന്നെ എന്നെ സിനിമയിൽ(കഥയിൽ )എടുത്തതിനു ഒരു വലിയ താങ്ക്സ്.. ????
Nandi priyappetta George ?
Kadalamaavu onnu varatholoo, allenkil vevu ariyaan pattilla. Ente bhaaryakkum kuttikalkkum njaan nadathunna paachaka pareekshanangal ishtamanu.
Detailing nu nandi
Aa uncle nte veettil kanda photoyil HAL ampalathil kanda uncle (Narayanan Uncle) undaayirunnu. Anganeyaanu ennile James Bond unarnnathu.
???.
,♥️
12:35 അങ്ങനെ ആ കഥയും തീർന്നു
???
Kandillallo ennu orthatheyulloo
Nandi
എന്റെ മാഷേ.. ഈ കഥ ഞാൻ ഇപ്പോൾ ആണ് കേട്ടോ ശ്രെദ്ധിക്കുന്നത്..
ഒറ്റ ഇരുപ്പിന് ആദ്യം തൊട്ട് വായിക്കുകയായിരുന്നു..ഇപ്പോൾ ആണ് കഴിഞ്ഞത്
ഇത്ര ന്ല്ല ഒരു കഥ ശ്രെദ്ധിക്കാതെ പോയതിൽ ഒരു വിഷമം
എന്തായാലും കലക്കി.. ❤❤❤❤❤??????
സാധാരണ 10.30മണി ആകുമ്പോൾ കിടക്കുന്നതാണ്.. ഇന്നു ഇനി പുറത്തു ഇരുന്നു ഉറങ്ങേണ്ടി വരുമോ എന്തോ…അവള് വാതിൽ പൂട്ടിയോ എന്ന് പോയി നോക്കട്ടെ ??????????
Eeswara
Ente kadha domestic violence nu idayaakkiyo?
Dhairyam kai videnda, ketto
Nandi Raghu – stay blessed
??????❤
,☺️☺️?
സോ ബ്യൂട്ടിഫുൾ.. എന്താ പറയ അങ് ഇഷ്ടായി ഒത്തിരി.സ്നേഹത്തോടെ♥️
Nandi saho?
Thaankalude okke kadhakalkku munpil ithokke enthu?
God bless ?
അയ്യോ അങ്ങനെ ഒന്നും പറയല്ലേ.
Sathyam.
Krishna Veni, Shruthi okke athra ushirulla characters aanu. Athu poleyulla kadhaapaathrangal ente chinthaa dhaarayil polum varilla
Njaan ezhuthiyathellaam adutharinja experience maathramaanu
God bless ??
Happy ending aano bro?
Athe athe
Happy ending alle manassu sukham?
?