സൂസൻ ഒച്ചയുയർത്തി പറഞ്ഞു. അവൾ നടത്തിയ ചില ഭാഷാ പ്രയോഗങ്ങൾ സെന്സർഡ് ആയതിനാൽ അർഥം നിങ്ങളൊക്കെ തന്നെ ഊഹിച്ചോളൂക “ABCDEFG മക്കളെ, എന്തിനാടാ എല്ലാരും എന്റെ ഏട്ടന്റെ നെഞ്ചത്തോട്ടു കയറുന്നതു? ഞങ്ങൾ അരമണിക്കൂറിൽ അവിടെ എത്തും. എല്ലാ തെണ്ടികളും ഡ്രസ്സ് മാറി റെഡി ആയിട്ടിരുന്നോണം. നമ്മൾ ലഞ്ചിന് പോകുന്നു. അവരും വരുന്നുണ്ട്. ഡീസന്റ് ആയിട്ടിരുന്നാൽ നിനക്കൊക്കെ കൊള്ളാം. അല്ലെങ്കിൽ ഇടിച്ചു കൂമ്പ് വാട്ടും പറഞ്ഞേക്കാം”.
“എടാ ഉണ്ണിയാർച്ചയും ആരോമലുണ്ണിയും ഒരുമിച്ചാ വരുന്നത്” എന്ന് പറഞ്ഞുകൊണ്ട് അവർ ഫോൺ കട് ചെയ്യുന്നത് കേട്ട് ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
“ഡീ നിന്റെ കെട്ടിയവനെ അവർ കുഞ്ഞിരാമൻ എന്നു വിളിച്ചു” എന്ന് പറഞ്ഞത് മാത്രമേ എനിക്കോർമ്മയുള്ളൂ. നല്ല ഒരു കൊട്ടാണവൾ തലയിൽ തന്നത്. “റ്റിംഗ്” എന്നു മാത്രം നന്നായി കേട്ടു. വഴിയേ പോയ വയ്യാവേലി പണം കൊടുത്തു വാങ്ങിച്ചു എന്ന് പറയും. എനിക്കിതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ?
“എന്റെ കെട്ടിയോനെ പറ്റി പറഞ്ഞാലുണ്ടല്ലോ – പേടിത്തൊണ്ടാ. കഴിഞ്ഞ ആഴ്ച അസംബ്ലിയിൽ കെ പാർട്ടിക്കാരൻ മുഖ്യമന്ത്രിയെ അടിക്കാൻ വന്നപ്പോൾ അവനെ ചവിട്ടി താഴെയിട്ടത് എന്റെ ചേട്ടനാ. ചവിട്ടു കൊണ്ടവന് രണ്ടു ദിവസം മൂത്രം പോലും പോയില്ല.”
“ക്ഷമിക്കെടീ, ഞാനൊരു തമാശ പറഞ്ഞതല്ലേ? മാപ്പു മാപ്പു – ലേലു അല്ലി, ലേലു അല്ലി”
“ഉം നീയായതു കൊണ്ട് ഞാൻ ക്ഷമിക്കുന്നു. ഇനിയിതാവാര്ത്തിച്ചാൽ നീ പെട വാങ്ങിക്കും.” ചിരിച്ചുകൊണ്ടവൾ പറഞ്ഞു.
വണ്ടി അവളുടെ വീട്ടിലെ ഗേടിനു മുമ്പിൽ വന്നയുടനെ സെക്യൂരിറ്റി ചേട്ടൻ വന്നു Gate തുറന്നു. അദ്ദേഹത്തിനെ നോക്കി ചിരിച്ചിട്ട് അവൾ വണ്ടി മുന്പോട്ടെടുത്തു പോർച്ചിൽ നിർത്തി.
ഞങ്ങൾ ഇറങ്ങി വണ്ടിയിലിരുന്ന ലഗ്ഗേജ് എടുത്തുകൊണ്ടു അകത്തു ചെന്നു. എന്നെ കണ്ടയുടനെ അളിയൻ ഓടിവന്നു കെട്ടിപ്പിടിച്ചു. (മലയാളി ഇപ്പോഴും മറ്റുള്ളവരെ പെട്ടെന്ന് മലയാളം പഠിപ്പിക്കും എന്നതിന്റെ ഉത്തമോദാഹരണം ആണ് ഇദ്ദേഹം). “ഒത്തിരി നാളായല്ലോ അളിയാ കണ്ടിട്ട്? ഇങ്ങോട്ടൊന്നും ഇറങ്ങാറേയില്ല? കല്യാണമായല്ലോ, സന്തോഷം.” നല്ല ശുദ്ധ മലയാളം. സാധാരണ പല MLA പോലൊന്നും അല്ല പുള്ളി, നല്ല വെളുത്തു തുടുത്ത സുന്ദരൻ, സിക്സ് പാക്ക്. വെള്ള, കാവി, നീല, ലൈറ്റ് പച്ച കളർ ഹാഫ് സ്ലീവ് ഷർട്ടുകളെ ഇടാറുള്ളൂ. നിയമസഭയിൽ പോകുമ്പോൾ മുണ്ടുടുക്കും, അല്ലാത്തപ്പോൾ ജീൻസ്. ഇന്ന് കക്ഷി ഫ്രീ ആണെ – ലഞ്ച് കാരണം തിരക്കുകൾ ഒഴിവാക്കി. ഞാൻ നേരിട്ട് കണ്ടിട്ടുള്ള ഒരു അതിമാനുഷൻ എന്ന് പറയാം. രണ്ടു മൂന്നു പേരൊന്നും പുള്ളിക്കാരന്റെ ഒരു കൈക്കില്ല, കിക്ക് ബോക്സിങ്ങിൽ നല്ല പ്രാവീണ്യം ഉണ്ടെന്നു സൂസൻ പറഞ്ഞിട്ടുണ്ട്. പുള്ളിക്കാരൻ ആരോടും വഴക്കിനും വയ്യാവേലിക്കും പോകാറില്ല. ഇങ്ങോട്ടു വന്നാലും ഒഴിവാക്കാൻ നോക്കൂ. പക്ഷെ അളമുട്ടിയാൽ ആരും കടിച്ചു പോകില്ലേ? ഞാൻ സ്നേഹം കൂടുമ്പോൾ ഹൃതിക് അളിയാ എന്നാണു വിളിക്കുന്നത്. പുള്ളിയ്ക്കത് വലിയ ഇഷ്ടവും ആണ്.
അപ്പോഴേക്കും അളിയന്റെ അച്ഛനും അമ്മയും വന്നു. ഞാൻ അവരുടെ രണ്ടുപേരുടെയും കാലിൽ തൊട്ടു വണങ്ങി. രണ്ടുപേരും “ദീർഘായുഷ്മാൻ ഭവ, സുഖീ ഭവ” എന്ന് അനുഗ്രഹിച്ചു. വന്നയുടനെ ചോദിച്ചത് “നീവു ഏനാദരു തിന്തിദാരാ?” എന്നാണ് (പൊതുവെ തമിഴ്നാട്ടിലും കർണാടകയിലും ഒക്കെയുള്ള ആദ്യ ചോദ്യം ഇതാണ് – വല്ലതും കഴിച്ചോ? അതിൽ നിറയെ സുഖാന്വേഷണങ്ങൾ ഒളിഞ്ഞു കിടക്കുന്നു. സ്നേഹം നിറഞ്ഞ ഒരു ചോദ്യം അല്ലെ? വയറിലൂടെ മനസ്സിലേക്ക് എന്നുള്ളത് എല്ലാവര്ക്കും ബാധകം തന്നെ.)
“അണ്ണാ ദോസ കൊട്ടാരൂ” സൂസൻ പറഞ്ഞു. കുട്ടികൾ രണ്ടുപേരും ചിന്മയ മിഷന്റെ ക്ലാസിനു പോയിരുന്നതാൽ കാണാൻ പറ്റിയില്ല. അവർക്കായി വാങ്ങി വെച്ചിരുന്ന ചോക്ലേട് ഏൽപ്പിച്ചു. പിന്നെ കുറച്ചു കുശലാന്വേഷണങ്ങൾക്കു ശേഷം വെള്ളം കുടിച്ചിട്ട് ഞങ്ങൾ ഇറങ്ങി.
ഗസ്റ്റ് ഹാവ്സിലേക്കു പോകുമ്പോൾ അളിയനാണ് വണ്ടി ഓടിച്ചത്. പുള്ളി വലിയ സന്തോഷത്തിലാണ്. എന്നോട് “അളിയാ കാർഡ് എടുത്തിട്ടുണ്ടല്ലോ അല്ലെ?” എന്ന് തമാശയായി ചോദിച്ചു.
“ദേ കെട്ടിയോനെ, എന്റെ ഏട്ടനെ കളിയാക്കേണ്ട കേട്ടോ. അന്നൊരു അബദ്ധം പറ്റിയെന്നു വെച്ച്?” സൂസൻ എന്റെ സപ്പോർട്ടിന് എത്തി. സിംഹത്തിനു സിംഹിയെ പേടിയില്ലേ? ഹൃതിക് അളിയൻ അടങ്ങി. പിന്നെ ഗസ്ട് ഹാവ്സു എത്തുന്നതുവരെ മിണ്ടിയെ ഇല്ല.
രണ്ടു നിലകൾ ഉള്ള ഒരു വലിയ കെട്ടിടം ആണ് ഗസ്റ്റ് ഹാവ്സു. താഴത്തെ നില കാലിയായി ഇട്ടിരിക്കുന്നു. മുകളിൽ ആണ് എല്ലാവരും. അവരെല്ലാവരും ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എല്ലാവരും ഓടിവന്നു കെട്ടിപ്പിടിച്ചു. കണ്ടിട്ട് കുറെ നാളായില്ലേ? കൂടെ അളിയനും സൂസനും കൂടി. അതും ഇതും പറഞ്ഞു കുറെ കുസൃതികളും തമാശുകളും ഒക്കെയായി സമയം കുറെ പോയി. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും അന്വേഷണങ്ങളും പരിഭവങ്ങളും കൈമാറുകയും ചെയ്തു. എല്ലാവര്ക്കും ശ്രീയെപ്പറ്റി അറിയാനായിരുന്നു കൂടുതൽ താത്പര്യം. അവരുടെ ഭാര്യമാരുടെ അന്വേഷണങ്ങളും ആശംസകളും കൈമാറുകയും ചെയ്തു.
സോറിട്ടോ കമന്റ് ഇടാൻ വൈകി.. തിരക്കാരുന്നു ഇച്ഛയുടെ വീട്ടിലും എന്റെ വീട്ടിലും ഓക്കെ ആയിരുന്നു രണ്ടാഴ്ച… കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. സാറ്റർഡേ ആണ് കോഴിക്കോട് തിരിച്ചെത്തിയെ….
നല്ലൊരു end ആയിരുന്നു… ഒത്തിരി ട്വിസ്റ്റ് ഒന്നുമില്ലാതെ തീർത്തു… കൊച്ചച്ചനും haooy ആയി.. ??.. മാധവന് ഒരു പെങ്ങളെ കിട്ടി… ??..
ഫ്രണ്ട്സ് നെ ഓക്കെ അവസാനം വരെ കഥയിൽ നിർത്തിയെങ്കിലും താജു വിന്റെ ഓക്കെ മരണം വിഷമിപ്പിച്ചു…
ഇനിയും ഇതുപോലെ ഉള്ള നല്ല കഥകളുമായി വരണം..പിന്നെ.. ആ കടല മാവ് സാമ്പാറിന്റെ റെസിപ്പി ഒന്നിടണം… ക്വാണ്ടിറ്റി… ഇച്ച ഉണ്ടാക്കി കുളമായി ????..
ഒത്തിരി സ്നേഹത്തോടെ..
കമന്റ് ഇട്ടതു മറന്നു… സാരമില്ല.. സാമ്പാർ മറക്കണ്ട.. ??
Saaramilla
എന്റെ പാചകാന്വേഷണ പരീക്ഷണങ്ങൾ എന്ന പേരിൽ ഒരു കഥ ഇടുന്നുണ്ട്. എനിക്കറിയാവുന്നതെല്ലാം ഇട്ടേക്കാം.
But please try at your risk ???
സന്തോഷേ…
വന്ന അന്ന് തന്നെ വായിച്ചാരുന്നു.. പക്ഷെ NCERT യുടെ കുറച്ച് workshop ഉം. സെമിനാറുകളും ഒക്കെ എടുക്കാൻ പോണമായിരുന്നു 10 ദിവസം അങ്ങനെ പോയി.. വന്നപ്പോ പിന്നെ റൂമിൽ ചടച്ചിരുന്നുപോയി… പിള്ളേരുള്ളതല്ലേ അവളും ഹോസ്പിറ്റലിൽ പോകുന്നതല്ലേ.. ലിറ്റിൽ care… ??.. ഇന്ന് ബിന്ദു ആണ് പറഞ്ഞത് ആണ് തിരക്കി എന്ന്..
സോറിട്ടോ…
എടാ കൊച്ചച്ചാ.. ആള് കൊള്ളാല്ലോ.. അതിന്റെ ഡീറ്റെയിൽസ് അറിയാൻ കാത്തിരിക്കുന്നു… എങ്ങനെ പിരിഞ്ഞു.. എന്താണ് തെറ്റിദ്ധാരണ.. ഏതായാലും ബാംഗ്ലൂർ ലൈഫ് നമ്മുടെ ചെക്കന് എന്തൊക്കെ ആണ് കൊടുക്കുന്നെ.. ???
ഫ്രണ്ട്സ് മായുള്ള കൂടൽ ഒക്കെ പൊളി…. ??????.
ഓരോ മയക്കു വെടി കൂടി വേണമായിരുന്നു ??.. നല്ലൊരു പാർട്ട് കുറച്ചു ഡീറ്റൈലിങ് വന്ന് എങ്കിലും ലാഗ് തോന്നീട്ടില്ല..
കീപ് ഗോയിങ്.. ????
ഇന്നിടുമോ… അടുത്തത്??
സ്നേഹം മാത്രം..
Nandi George. I Really missed your comments.
Shari aa packet eduthukondu nere Delhi kku poyo?
Enthaanu mayakkuvedi?
Ithangottu theerunnilla. Puthiya kadha onnu manassil varunnu thaanum.
ഡൽഹി, ഹിസാർ പിന്നെ lucknow.. അതാരുന്നു…
? ഇതാണ്. മയക്കുവെടി ??. ഇത് കഴിഞ്ഞിട്ട് മതി പുതിയത്.
Oh okay ??
Idaykku samayam kittumbol nokkaam
Samayam annu prashnamaayirunnu- pinne pengaloottti soosanum
Aliyan wife nte munnil no vellamadi
താമസിച്ചു പോയിട്ടോ.. ജോലിതിരക്ക്.. പിന്നേ കുട്ടികൾ, വീട്ടുകാര്യം… വളരെ നന്നായിട്ടുണ്ട്… കൊച്ചച്ചൻ ആണ് ആള് എന്ന് മനസിലായെങ്കിലും അതിന്റെ പിന്നിലെ സംഭവവികസങ്ങൾ അറിയാൻ കാത്തിരിക്കുന്നു… കൂട്ടുകാരുടെ സ്നേഹം പൊളിച്ചു… ??.. കൊടുത്തു വിട്ടതൊന്നും ഇവിടെ കിട്ടിയില്ല. കേട്ടോ… വേറെ ആർകെങ്കിലും കൊടുത്തോ ആവോ… ????.
ഇന്നലെ പുതിയ പാർട്ട് വരും എന്ന് കരുതി.. കണ്ടില്ലല്ലോ.. വെയ്റ്റിംഗ്..
ഒത്തിരി സ്നേഹത്തോടെ.
♥♥♥♥♥?
Nandi Bindu. George evide?
Alpam kooduthal thirakkaanu.
Audit, peer review, allaathe kure meetings okke odikkondiriykkunnu.
Jolithirakku kazhuthu njerichukondirikkunnu.
Staff shortage vere.
Adutha aazhcha nokkaam.
ജോർജ് കറക്കം ആയിരുന്നു.. നോർത്ത് ഇന്ത്യ.. ഏതോ വർക്ഷോപ്പോ സെമിനാർ എന്നൊക്കെ പറേണെ കേട്ട്.. കഴിഞ്ഞ ശനി എത്തി.. വന്നുടനെ മുറിയിൽ ഇട്ടു പൂട്ടി… ??.. ബുധൻ ഇറക്കി.. കുഴപ്പമില്ല ആൾക്ക്..അടുത്ത ആഴ്ച ആലപ്പുഴയിൽ പോണുണ്ട്.. വീട്ടിലും ഒന്ന് പോണം.. ഉത്സവം ഒക്കെ വരുവാ… അപ്പോ പിന്നേം പോണം.. അതോണ്ട് ലീവ് ഒക്കെ എടുക്കാതെ വെച്ചിരിക്കുന്നു. നിങ്ങളുടെയും ഹർഷേട്ടന്റെ യും ഓക്കെ കഥകൾ വായിച്ചാൽ നാട് നൊസ്റ്റാൾജിയ ആല്ലേ..
ഇന്നുണ്ടാവുമോ.. വെയ്റ്റിംഗ്… ???
Thanks Bindu
Ini kumbha bharani meena bharani okke varum. Naattilulla velluthuruthi kaavile uthsavam, panachikkaatte dashami koottam, chozhiyakkaatte krishna jayanthi, kurichiyile uthsavam angane kure miss cheyyunnu. ,??? Anchu Varshangalaayi kottayathekku poyittu.????
With apologies, unable to conclude the story due to various issues
Please bear with ???
Nannayitund. Vayikumbol nalloru feel Ulla writing❣️❣️❣️
???
Valare Nandi
Superb. Wtg 4 nxt പാർട്ട്….
❤❤❤❤
Thanks ???
Sure???
നന്നായിട്ടുണ്ട്.. എന്തോ ഈ കഥ വായിക്കുമ്പോ മൈൻഡ് റിലാക്സ് ആവും. ഒരു നിഷ്കളങ്കമായ കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
യഥാ കവി തഥാ കൃതി എന്ന് (ഞാൻ കണ്ടു പിടിച്ച) പ്രമാണം. ജീവിതത്തിൽ ഒത്തിരി പേർക്ക് പ്രശ്നങ്ങൾ ഉണ്ടാവും. എന്തിനൊരു കഥാപ്രശ്നം കൂടി ആഡ് ചെയ്തു വഷളാക്കണം? ലൈഫ് ഈസ് ബ്യൂട്ടിഫുൾ.?☺️??
ആ അത് നല്ലതാണ്
??
Pwoli
Thx dude ?
Balance Pls
Soon
??
അത് കൊച്ചച്ചൻ ആണെന്ന് മനസിലായിരുന്നു, കാര്യകാരണങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു. ഇമോഷണൽ ആയി സാഹചര്യങ്ങളെ നേരിടാതെ സമചിതതയോടെ സമീപിച്ചത് നന്നായി. മുമ്പ് പറഞ്ഞത് പോലെഓരോ പാർട്ടും വായിക്കുമ്പോ njan ഒരുപാട് റീലാക്സട് ആവുന്നുണ്ട് കൂട്ടുകാർക്കിടയിലെ കളിയും ചിരിയും കുടുംബങ്ങൾ തമ്മിലുള്ള അത്മബന്ധവും ❣️❣️ എക്സ്സ്പെഷ്യലി സൂസൻ & ഹൃതിക്അളിയൻ ?.
പേജ് മുംബത്തെത്തിൽ നിന്ന് കൊറച്ചു കൊറഞ്ഞോ ?, ജോലിതിരക്കുകളിൽ നിന്നും അപ്ഡേറ്റസ് തരുന്നുണ്ടല്ലോ സന്തോഷം ?. കാത്തിരിക്കുന്നു ✌️
Yes Nithin kuttee
Jolithirakku kurachu kooduthal aanu
Kochu kallan, kandu pidichu alle ??☺️☺️??????
ബ്രോ… കലക്കി… തിമിർത്തു ??❤️❤️
Nandi dear ???
പ്രീതിയുടെ അച്ഛൻ കൊച്ചച്ഛൻ ആണെന്ന് ഊഹിച്ചെങ്കിലും അതിലെ ഒളിഞ്ഞിരിക്കുന്ന സംഭവങ്ങൾ എന്തെന്ന് അറിയാനുള്ള വ്യഗ്രതയുണ്ടായിരുന്നു… അതേ ആകാംഷയോടെയാണ് വായിച്ചു തുടങ്ങിയതും… ഒരു സീൻ ക്രിയേറ്റ് ചെയ്യാതെ നമ്മുടെ നായകൻ സമചിത്തതയോടെ പെരുമാറിയത് ഒത്തിരി ഇഷ്ടായി..
ഫ്രണ്ട്സുമായുള്ള ഒത്തുകൂടലിന്റെ വിവരണം ഒക്കെ നന്നായിരുന്നു…
ഇത്രയും ഭാഗം സീരിയസ് ആയി വായിച്ചു വന്ന ഞാൻ “””അതിഷ്ടപ്പെട്ടു – ഞാൻ നന്നായി മാനേജ് ചെയ്യുന്നുണ്ട് കേട്ടോ. വിജയിക്കും വിജയിക്കും. നല്ല ഫ്യൂച്ചർ ഉണ്ടാകും.””” ഈ സെന്റൻസ് എത്തിയപ്പോൾ പൊട്ടിച്ചിരിച്ചു പോയി..
പക്ഷെ ending ആയപ്പോൾ നിരാശ തോന്നി.. ഇലയിട്ടിട്ട് ചിപ്സും ശർക്കരവരട്ടിയും വച്ചിട്ട് ഇനിയൊന്നുല്ല എന്ന് പറഞ്ഞ പോലെ… ?
സൊ, അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു… ❤
ആശംസകൾ ?
Jolithirakku kaaranam vattu pidikkunnu. Athu kadhayilum reflect aayi.
Ee bhaagam kondu theerkkanam ennu karuthi. Pakshe kandittulla, parichayappettittulla kadhaa paathrangal queue aayi varunnu.
Enthu vila koduthum adutha bhaagathode Bangalore vidanam ??
Thanks for your kind time, Nila, ?
വിഷയമില്ല.. നന്നായി എഴുതി ഫിനിഷ് ചെയ്താൽ മതി.. ❤?
Nandi sis
??
??☺️?
❣️❣️❣️❣️❣️❣️
?????