അവർ വേറെ ഒരു വീട് നമ്മൾക്ക് വേണ്ടി തരപ്പെടുത്തി വേറെ വഴിയില്ലാത്തോണ്ട് അതു തന്നെ തിരഞ്ഞെടുത്തു ഞാൻ അങ്ങോട്ടേക്കും ശ്രീ എന്റെ വീട്ടിൽ നിന്നു ഒന്നര km അപ്പുറത്തും വീട് റെഡി ആക്കി ബൈക്ക് ഉള്ളതല്ലേ പെട്ടന്ന് വിളിച്ചാൽ വരാവുന്ന ദൂരമല്ലേ ഉള്ളു എന്നൊക്കെ പറഞ്ഞു ഒരുവിധം കോൺവീൻസ് ചെയ്താണ് ഞാൻ അവിടെ താമസം ആക്കിയത്
കാരണം വേറൊന്നും അല്ല ഇപ്പൊ തന്നെ എന്റെ കാര്യത്തിൽ അവൻ വിഷമിക്കുന്നുണ്ട് ഇനി അതു കൂട്ടണ്ട എന്ന് കരുതി
Nb: സുഹൃത്തുക്കളെ ഈ പാർട്ടോടെ നിർത്താം എന്നാണ് വിചാരിച്ചത് എന്നാൽ പക്ഷെ ഇപ്പോഴും തീർന്നില്ല അടുത്തത് എന്തായാലും അവസാനമായിരിക്കും കഥ അവസാനത്തിലോട്ടു കടക്കുകയാണ് ഈ പാർട്ട് ലാഗായി പോയി എന്ന് തോന്നുന്നു ഇത് ഇങ്ങനെ പറയാനേ പറ്റൂ അതാ എല്ലാത്തിനും connecting ഫാക്ട് വേണം അതുകൊണ്ടാണ് ഇത്രെയും ലാഗ് ആകുന്നെ വിഷമിക്കണ്ട അടുത്ത പാർട്ടിൽ നായികയുടെ entry ഉണ്ടാകും കേട്ടോ ആള് വേറെ ലെവൽ ആണു
അപ്പൊ നമോവാകം ?
എനിക്ക് ഒന്നും മനസ്സിലായില്ല.
സഹോ ഈ പാർട്ട് first പാർട്ടിന്റെ തുടർച്ച ആണ് first പാർട്ട് അവസാനിച്ചത് സൂര്യ പേടിച്ചു വാതിലിനടുത്തോട്ടു പോകുന്നതാണ് ഇവിടെ ഈ പാർട്ട് തുടങ്ങിയത് ശ്രീഹരി യുടെ പോയിന്റ് of view വിൽ ആണ് മുമ്പത്തെ കുറച്ചു കാര്യം പറഞ്ഞു കൊണ്ട് തുടങ്ങി എന്ന് മാത്രം മുമ്പത്തെ പാർട്ട് വായിക്കുക #ചാർളി എന്നതിൽ ക്ലിക്ക് ചെയ്‌താൽ previous പാർട്ട് കിട്ടും