ഒരു നാൾ വരും 02 [ചാർളി] 102

എല്ലാം കൊണ്ടും ഇന്ന് മോശമായിരുന്നു അമ്മ തുടക്കമിട്ടു എന്റെ പെണ്ണ് അതു കണ്ടിന്യു ചെയ്തു


സൂര്യ

  ഹോ അവനും കൂടെ വഴക്ക് വാങ്ങിച്ചു കൊടുത്തപ്പോ എന്തു സുഖം വാട്ട്‌ ആ ബ്യൂട്ടിഫുൾ day

അവൾ ഇപ്പൊ എന്ത് ചെയുന്നോ എന്തോ അച്ഛൻ പറഞ്ഞപോലെ അവളുടെ വീടും സ്ഥലവും ഫോൺ നമ്പർ ഒക്കെ ചോദിക്കണം പക്ഷെ പെട്ടന്ന് മറ്റൊരു കാര്യം കൂടി ഞാൻ ഓർത്തു എന്റെ പ്രീയപെട്ടവർ ഞാൻ കാരണം വിഷമിക്കാൻ പാടില്ല അതുകൊണ്ട് ഞാൻ ഇനി പഴയതു പോലെ ആകാൻ പാടില്ല അങ്ങനെ വീട്ടിലും അച്ചൂട്ടിയോടും ശ്രീയോടും ഒക്കെ കൂടി ടൈം spend ചെയ്തു ബാലൻസ് ചെയ്യാൻ ശ്രമിച്ചു

എന്നാൽ ഇതെല്ലാം അമ്മ ശ്രദ്ധിക്കുന്നുണ്ട് എന്ന കാര്യം ഞാൻ മറന്നു പോയി

വീണ്ടും ദിവസങ്ങൾ കടന്നു പോയി അമ്മയുടെ ആദി ഓരോ ദിവസം കഴിയുന്തോറും കൂടി കൂടി വന്നു ഷേത്രത്തിൽ കൊണ്ട് പോയും വാഴ്പാട് കഴിച്ചൊക്കെ നോക്കി എവിടെ ബാലിക്കാൻ അവസാനം അച്ഛൻ വഴി ഞങ്ങൾ ട്രൈനിങ്ങിന് പോകുന്ന ഇടത്തെ നല്ലൊരു സൈകാട്രിസ്റ്റിനെ കോൺസൾട്ടിങ് ഫിക്സ് ചെയ്തു ശ്രീഹരിക്കും എന്തൊക്കെയോ വിഷമമുള്ളപോലെ ഉണ്ട് ഇപ്പൊ എപ്പോഴും അവൻ എന്റെ കൂടെ തന്നെ കാണും അച്ചൂട്ടി ഓരോന്നൊക്കെ പറഞ്ഞു എന്റെ മൈൻഡ് മാറ്റാൻ നോക്കുകയാ എന്റെ പഴയ അച്ചൂട്ടിയെ എനിക്ക് നഷ്ടപെട്ടപോലെ എന്നാലും ഇപ്പൊ പുള്ളി ഒരുവിധം happy ആണു

അവസാനം ട്രൈനിങ്ങിന് പോകേണ്ട ദിവസം വന്നെത്തി

എനിക്ക് ഒറ്റയ്ക്ക് താമസിക്കണം എന്ന് പറഞ്ഞു ബഹളം വച്ചു അവസാനം വേറെ നിവർത്തി ഇല്ലാതെ രണ്ടുപേരും അടുത്തടുത്ത രണ്ടു വീടും ഫിക്സ് ചെയ്തു പക്ഷെ അവസാനനിമിഷം എന്റെ വീട്ടിലെ തമാശക്കാർ പോകാൻ ഇനിയും കുറച്ചു ദിവസം പിടിക്കും എന്ന് പറഞ്ഞു

2 Comments

  1. എനിക്ക് ഒന്നും മനസ്സിലായില്ല.

    1. സഹോ ഈ പാർട്ട്‌ first പാർട്ടിന്റെ തുടർച്ച ആണ് first പാർട്ട്‌ അവസാനിച്ചത് സൂര്യ പേടിച്ചു വാതിലിനടുത്തോട്ടു പോകുന്നതാണ് ഇവിടെ ഈ പാർട്ട്‌ തുടങ്ങിയത് ശ്രീഹരി യുടെ പോയിന്റ് of view വിൽ ആണ് മുമ്പത്തെ കുറച്ചു കാര്യം പറഞ്ഞു കൊണ്ട് തുടങ്ങി എന്ന് മാത്രം മുമ്പത്തെ പാർട്ട്‌ വായിക്കുക #ചാർളി എന്നതിൽ ക്ലിക്ക് ചെയ്‌താൽ previous പാർട്ട്‌ കിട്ടും

Comments are closed.