ഒരു നാൾ വരും 02 [ചാർളി] 102

അവൻ അവന്റെ സപ്രമഞ്ഞ കട്ടിലിൽ കിടന്ന് എന്തൊക്കെയോ ച്ചിന്തിക്കുകയായിരുന്നു

ഒറ്റ ചവിട്ടു കൊടുക്കാനാണ് എനിക്കദ്യം തോന്നിയത് പിന്നെ വേണ്ടാന്ന് വച്ചു ഈ അവസരത്തിൽ ഞാൻ എടുത്തു ചാടാൻ പാടില്ല അങ്ങനെ അവനെയും വിളിച്ചു കൊണ്ട് കഴിക്കാൻ ഇരുന്നു അവനു ഏറ്റോവും ഇഷ്ട്ടപെട്ട മുട്ടക്കറിയും പുട്ടും ആണു ഉണ്ടാക്കിയത് കഴിക്കാൻ ഇരുന്നു കഴിച്ചു കൊണ്ടിരുന്നപ്പോൾ നമ്മൾ ഈ വിഷയം എടുത്തിട്ടു

അവൻ ആദ്യം ഒഴിഞ്ഞു മാറി എങ്കിലും വിടാൻ നമ്മൾ തയാറായില്ല പിന്നെ അച്ചൂട്ടിയുടെയും അമ്മയുടെയും വിഷമം കണ്ടപ്പോൾ പിന്നെ അവനു എല്ലാം പറയേണ്ടി വന്നു

അവസാനം തല്ല് കിട്ടും എന്ന് വിചാരിച്ചിരുന്ന അവനു കിട്ടിയത് നിർത്താതെ ഉള്ള ചിരി ആയിരുന്നു അത്രീയും നാൾ നമ്മൾ അനുഭവിച്ച വിഷമം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി എന്നാൽ അച്ചൂട്ടിയുടെ മുഖത്ത് മാത്രം ഇത്തിരി വിഷമം ഉണ്ടായിരുന്നു അതിന്റെ കാരണം എനിക്ക് അറിയാം ഞാൻ അതിനെ കുറിച്ച് ചോദിച്ചില്ല

അവസാനം സാധാരണ പോലെ കളിയാക്കലും തമാശയും ഒക്കെ ആയി സമയം കടന്ന് പോയി അവസാനം അച്ഛൻ പറഞ്ഞു സൂര്യ ഇനി ആ പെൺകുട്ടി വരുവാണേൽ സ്ഥലവും വീടും ഒക്കെ ഒന്നു ചോദിച്ചു വച്ചേക്കണേ അല്ലെങ്കി എന്റെ മോനു മതില് ചാടി വല്ലോരെയും വിട്ടിൽ പോയി കേറും അതോടെ ഇടക്ക് ബ്രെക്കിട്ട ചിരി വീണ്ടും തുടങ്ങി അങ്ങനെ അവസാനം കിടക്കാൻ പോകാൻ നേരം അമ്മയും അച്ഛനും കൂടെ ഒരു തീരുമാനം എടുത്തു ഞാൻ അവന്റെ കൂടെ ഇനി കിടന്നാൽ മതി എന്ന് അവനെത്ര പറഞ്ഞിട്ടും അവരത് കേട്ടില്ല അതിനു പിന്നിലെ ബുദ്ധി ആരുടെ ആയിരിക്കും എന്ന് ഊഹിക്കാലോ വേറെ ആര് നമ്മുടെ അച്ചൂട്ടീടെ

അവളെ മനസില് നല്ലോണം സ്മരിച്ചു അവന്റെ കൂടെ കിടക്കാൻ പോയി വേറൊന്നും അല്ല അവന്റെ കൂടെ കിടന്നാൽ എന്റെ പരിപാടി അവതാളത്തിൽ ആകും അതാ അച്ഛനും അമ്മയും കൂടെ പറഞ്ഞപ്പോ എനിക്ക് വോയിസ്‌ ഇല്ലാതെ പോയി അങ്ങനെ അവന്റെ മുറിയിലോട്ടു മാറ്റിഎന്റെ കിടത്തം

അവൻ നേരത്തെ കിടന്നുറങ്ങി എനിക്കാണേൽ ഉറങ്ങാനും പറ്റണില്ല ചെറിയ ഒരു ലൈൻ ഉണ്ട്

2 Comments

  1. എനിക്ക് ഒന്നും മനസ്സിലായില്ല.

    1. സഹോ ഈ പാർട്ട്‌ first പാർട്ടിന്റെ തുടർച്ച ആണ് first പാർട്ട്‌ അവസാനിച്ചത് സൂര്യ പേടിച്ചു വാതിലിനടുത്തോട്ടു പോകുന്നതാണ് ഇവിടെ ഈ പാർട്ട്‌ തുടങ്ങിയത് ശ്രീഹരി യുടെ പോയിന്റ് of view വിൽ ആണ് മുമ്പത്തെ കുറച്ചു കാര്യം പറഞ്ഞു കൊണ്ട് തുടങ്ങി എന്ന് മാത്രം മുമ്പത്തെ പാർട്ട്‌ വായിക്കുക #ചാർളി എന്നതിൽ ക്ലിക്ക് ചെയ്‌താൽ previous പാർട്ട്‌ കിട്ടും

Comments are closed.