ഒരു നാൾ വരും 02 [ചാർളി] 102

ഒരുനാൾ വരും 02

Author :ചാർളി

 

ഇന്ന് കൊണ്ട് ഈ കഥ തീർക്കണം എന്നാണ് വിചാരിക്കുന്നത് നടക്കുമോ എന്തോ തീർക്കാൻ മാക്സിമം ശ്രമിക്കാം മുമ്പത്തെ പാർട്ട്‌ അല്പം വേഗത കൂടി പോയി എന്ന് നിങ്ങൾക്ക് ആർകെങ്കിലും തോന്നിയാൽ തികച്ചു സ്വഭാവികം അപ്പോ തുടങ്ങുകയാണെ

ശ്രീഹരിയുടെ പോയിന്റ് ഓഫ് വ്യൂ

ഇവിനെതെന്തു പറ്റി കുറച്ചു നാളായിട്ട് ഇവന് നല്ല മാറ്റം ഉണ്ടല്ലോ പഴയത് പോലെ അടിപിടി കൂടുന്നില്ല എന്ത് പറഞ്ഞാലും ഒരു തണുപ്പൻ പ്രതികരണം പിന്നെ എപ്പോഴും റൂമിലാ കറങ്ങാൻ പോലും വരുന്നില്ല എപ്പോഴും എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരിക്കുന്നത് കാണാം അമ്മയോട് ചോദിച്ചേക്കാം അമ്മക്കറിയാത്ത ഒരു രഹസ്യവും അവനില്ലല്ലോ

അപ്പോഴേക്കും അമ്മ എന്റെ അടുത്തു വന്നു ചോദിച്ചു

ഡാ നീയും സൂര്യ യും ആയിട്ട് വല്ല പ്രശ്നവും ഉണ്ടോ അവൻ ഇപ്പൊ പഴയതു പോലെ ഒന്നു മല്ലല്ലോ നീ അവന്റെ പഴയ കാര്യത്തെ കുറിച്ച് ചോദിച്ചു എന്റെ കുട്ടിനെ നീ വിഷമിപ്പിച്ചൊ (അമ്മ ഉദേശിച്ചത്‌ അവൻ അനാഥനെന്ന കാര്യം ആണ് ഞാൻ ഇടക്ക് വല്ലാതെ ദേഷ്യം വരുമ്പോൾ അതു പറഞ്ഞു അവനെ വേദനിപ്പിക്കാറുണ്ട് അതും വല്ലപ്പോഴും അപ്പൊ പിന്നെ അവൻ ഇങ്ങനെയാ പിന്നെ കുറച്ചു കഷ്ടപ്പെട്ട അവനെ മാറ്റി എടുക്കുന്നത് അതിന്റെ പേരിൽ എല്ലാവരിൽ നിന്നും എനിക്ക് നല്ല വഴക്ക് കിട്ടും പ്രേതെകിച്ചു അച്ചൂട്ടീടെ കൈയിൽ നിന്ന് എന്തൊക്കെ ആയാലും അവനെ വേദനിപ്പിക്കുന്നത് മാത്രം അവൾക്കിഷ്ടമില്ല അന്നൊന്നും എന്നെ കൊന്നില്ല എന്നെ ഉള്ളു ചേട്ടനെ വിഷമിപ്പിച്ചു എന്ന് പറഞ്ഞു വീട് തല തിരിച്ചു വക്കും അപ്പോഴും യഥാർഥ കാരണം അവൾക്ക് അറിയില്ലായിരുന്നു അതാ അമ്മ ചോദിച്ചേ ഇത്തിരി കലിപ്പോടെ ആണു പുള്ളികാരിയുടെ നിൽപ്പ് )

ഞാൻ ഒന്നും പറഞ്ഞില്ല അവൻ കുറച്ചു ദിവസമായിട്ടു ഇങ്ങനെയാ ആ നമ്മള് അവനെ ഏതോ ഒരു പെണ്ണിന്റെ കാര്യം പറഞ്ഞു കളിയാക്കിലെ അതിൽ പിന്നെ ആണു ഇങ്ങനെ ചോദിച്ചാലും ഒന്നും പറയുന്നില്ല എനിക്കിത് കണ്ടിട്ട് നല്ല പേടിയാകുന്നുണ്ട് ഇത്രയും വർഷത്തിനിടക്ക്

2 Comments

  1. എനിക്ക് ഒന്നും മനസ്സിലായില്ല.

    1. സഹോ ഈ പാർട്ട്‌ first പാർട്ടിന്റെ തുടർച്ച ആണ് first പാർട്ട്‌ അവസാനിച്ചത് സൂര്യ പേടിച്ചു വാതിലിനടുത്തോട്ടു പോകുന്നതാണ് ഇവിടെ ഈ പാർട്ട്‌ തുടങ്ങിയത് ശ്രീഹരി യുടെ പോയിന്റ് of view വിൽ ആണ് മുമ്പത്തെ കുറച്ചു കാര്യം പറഞ്ഞു കൊണ്ട് തുടങ്ങി എന്ന് മാത്രം മുമ്പത്തെ പാർട്ട്‌ വായിക്കുക #ചാർളി എന്നതിൽ ക്ലിക്ക് ചെയ്‌താൽ previous പാർട്ട്‌ കിട്ടും

Comments are closed.