ഒരു കൊടി കഥ.. അഥവാ ഫ്ലാഗ് കഥ [നൗഫു] 3607

അങ്ങനെ നീണ്ട കുറച്ചു മാസങ്ങളുടെ മരുഭൂമി വാസത്തിന് ശേഷം നമ്മള് അൽ കേരള യിൽ എത്തിപ്പൊയ്  ???

 

❤❤❤

 

“ഇക്കാ ഫ്ലാഗ് ഉണ്ടോ…”

ഫാൻസി കടയുടെ മുന്നിൽ നിര നിരയായി തൂക്കി യിട്ട പാതകയിലേക് ഒന്ന് നോക്കുക പോലും ചെയ്യാതെ സുക്കൂർ ചോദിച്ചു..

“ആ സമയം ഞാനും അവിടെ ഫ്ലാഗ്, വള, മാല എന്നിവ വാങ്ങാൻ വന്നതായിരുന്നു…”

“പണ്ടൊക്കെ ഓഗസ്റ്റ് 15 എന്നാൽ നമുക്ക് മിട്ടായി കിട്ടുന്ന ദിവസം ആയിരുന്നു. വല്യ ചിലവൊന്നും ഇല്ല… ഷേർട്ടിൽ കുത്തുന്ന ഒരു പതാക ഉണ്ടാവും.. അല്ലേൽ ചെറിയ പ്ലാസ്റ്റിക് കോലിൽ ഒരു ഫ്ലാഗ്.. ഇന്ന് അതൊന്നും പോരാ.. ഒരുപാട്, വിവിധ തരത്തിലുള്ള… കയ്യിലും, തലയിലും.. നെഞ്ചിലും എല്ലാം ഒട്ടിക്കാനുള്ള വകയുണ്ട്…

പിന്നെ ഓഗസ്റ്റ് 15 ഇന് അപ്രക്യപിത ലീവ് ആയിരുന്നു ഞങ്ങളൊക്കെ.. അന്ന് മുഴുവൻ ക്രിക്കറ്റൊ, ഫുഡ്‌ ബോളോ കളിച്ചു നടക്കും…”

“ആ മോനെ.. ഇതാ.. മുപ്പതു രൂപ മുതൽ ഇരുന്നൂറ്റി അൻപതു രൂപ വരെ ഉള്ളത് ഉണ്ട്…”

ഇക്ക കടക്കു മുന്നിൽ തൂക്കി ഇട്ടിരിക്കുന്ന വിവിധ വലിപ്പത്തിലുള്ള പതാക കാണിച്ചു കൊണ്ട് പറഞ്ഞു…

“അയ്യേ ഇതെല്ല..!”

“പിന്നെ…?”

“വേറെ കളർ ഇല്ലേ…?”

ഇന്ത്യയുടെ പതാക വാങ്ങാൻ വന്ന സുക്കൂർ.. പതാക യുടെ നിറം ഇഷ്ട്ടപ്പെടാതെ പറഞ്ഞു…

“മോന് ഇന്ത്യ യുടെ ഫ്ലാഗ് വാങ്ങിക്കാൻ അല്ലെ വന്നത്…? സുകൂറിന് വേറെ ഏതേലും രാജ്യത്തിന്റെ കൊടി യാണോ വേണ്ടതെന്നു അറിയാനായി കടക്കാരൻ ചോദിച്ചു…”

“ഹ്മ്മ്…അതേ….”

ഉറപ്പോട് കൂടേ തന്നെ സുക്കൂർ പറഞ്ഞു…

“ഇതാണ് ഇന്ത്യ യുടെ ഫ്ലാഗ്…”

കടക്കു മുന്നിൽ തൂക്കി ഇട്ടിരുന്ന ഒരു ഫ്ലാഗ് എടുത്തു കൊണ്ട് ഇക്ക അവനെ കാണിച്ചു…

“അതൊക്കെ ശരിയാണ്..
പക്ഷെ, ഈ കൊടി എന്റെ എല്ലാ കൂട്ടുകാരുടെയും കയ്യിലുണ്ട്.. എനിക്ക് വെറൈറ്റിയായി വേറെ ഏതേലും കളർ മതി….”

സുകൂറിന്റെ വർത്തമാനം കേട്ടു പകച്ചു പണ്ടാറ മടങ്ങി പോയി എന്റെ വാർദ്ധക്യം ????

ബൈ

നൗഫു ☺️☺️☺️

7 Comments

  1. Bro,aparajithan kadha evida vannekkunne ennu onnu parayamo…. Njan nokki maduthu… Bro comment ittekkunna kandu… Athukond ivide vannu chothikkunnatha… Onnum thonnaruth… Plss help me

  2. മേനോൻ കുട്ടി

    കൊടി ക്ക് വേറെ കളർ ഇല്ലേ ന്ന് ചോദിക്കുന്നഅൽ നൗഫു ?

  3. ? നിതീഷേട്ടൻ ?

    വെറൈറ്റി കുറഞ്ഞ പൊയി

    ഇക്ക sukhalle ?

  4. ?????

  5. അറക്കളം പീലിച്ചായൻ

    സുക്കൂറിനെ തല്ലി കൊല്ലരുത്, കൊന്നിട്ട് തല്ലണം ???????

  6. Variety aanu, alle?
    ????
    Superb

  7. ?????????????????

Comments are closed.