ഒരുനാൾ വരും 03 [ചാർളി] 68

ഞാൻ ഇപ്പൊ എണീറ്റാതെ ഉള്ളു എന്ന് പറഞ്ഞപ്പോ അപ്പൊ തന്നെ ഓൻ ഓന്റെ ഭാഷ പാണ്ടിത്യം എന്റെ മുന്നിൽ കാഴ്ചവച്ചു എനിക്ക് കുറച്ചൊക്കെ അറിയാവായിരുന്നത് കൊണ്ട് കൊഴപ്പമില്ല പിടിച്ചു നിന്നു അല്ല പിന്നെ നമ്മളോടാ കളി ??

അവൻ പറഞ്ഞപ്പോൾ ആണു ഞാൻ ഡോക്ടറിന്റെ അടുത്തു ഇന്ന് കാണാൻ അപ്പോയിന്മെന്റ് എടുത്ത കാര്യം ഓർമ വന്നേ പിന്നെ എല്ലാം ഫ്ലൈറ്റ് സ്പീഡ് ആയിരുന്നു പെട്ടന്ന് ഒരുങ്ങി ഒരു 20 മിനുട്ട് കൊണ്ട് ഒരുങ്ങി മണിക്കൊരു ഉമ്മയും കൊടുത്തു വീട്ടിൽ നിന്നിറങ്ങി സമയം താമസിച്ചത് കൊണ്ട് shotcut വഴി ആണു പോയത് അതു വഴി പെട്ടന്ന് കവലയിൽ എത്തി മുന്നോട്ടു പോയപ്പോൾ ആണു ആ കാഴ്ച കണ്ടു എന്റെ ഹൃദയമിടിപ്പ് വളരെ കൂടിയത് പെട്ടന്ന് എന്റെ നടത്തം കുറഞ്ഞുവന്നതും നിന്നതൊന്നും ഞാൻ ശ്രദ്ധിച്ചില്ല ഞാൻ നോർമലാകാൻ കുറച്ചു സമയം വേണ്ടി വന്നു

ആ മൂന്നും കൂടിയ കവലയിൽ അടുത്തുള്ള കടക്കു അരികിൽ ഇരിക്കുന്ന പെൺകുട്ടിയിലായിരുന്നു എന്റെ നോട്ടം
ഇത് വൃന്ദ അല്ലെ അല്ല ഇതവൾ തന്നെയാ ഇത്രെയും കാലം എനിക്ക് വൃദ്ധയുടെ മുഖം കാണാൻ കഴിഞ്ഞില്ല എങ്കിലും എനിക്ക് അവളെ തിരിച്ചറിയാൻ കഴിയുമായിരുന്നു becoz i am love with her
അപ്പോഴുണ്ട് ആ പെൺകുട്ടിയും എന്നെ നോക്കുന്നുണ്ട്  മിടിക്കുന്ന ഹൃദയവുമായി അങ്ങോട്ടേക്ക് ചെന്നു ഇതിനിടക്ക് വിളിച്ച ഹരിയുടെ കാൾ പോലും അറ്റൻഡ് ചെയ്തില്ല അറിഞ്ഞില്ല എന്ന് പറയുന്നതാവും നല്ലത്

തുടരും………
ഈ പാർട്ടിലും തീർന്നില്ല എന്തായാലും നമ്മുടെ നായികയെ introduse ചെയ്തിട്ടുണ്ടേ അടുത്തത് ചിലപ്പോൾ നായികയിലായിരിക്കും തുടക്കം
അപ്പൊ നമോവാകം ?