ഒരാൾ മാത്രം (നൗഫു) 855

 

“അതേ അച്ഛാ…എനിക്ക് നിങ്ങളുടെ മോളെ ഇഷ്ട്ടമാണ്…

 

അവളുടെ പാസ്റ്റ് അറിഞ്ഞു സഹതാപം കൊണ്ടൊന്നുമല്ല ഞാൻ ഇങ്ങനെ ഒരു ആലോചനയുമായി ഇങ്ങോട്ട് വന്നത്…

 

അറിയാമല്ലോ… അന്ന് അച്ഛൻ മോൾക്കൊരു ജോലി കൊടുത്തത് പോലും അതൊന്നും ഓർത്തല്ല…

 

എനിക്കവളെ അത്രക്ക് ഇഷ്ട്ടമായിട്ട് തന്നെയാ.. ഞാൻ അവളെ ചോദിക്കുന്നത്…

 

മാത്രമല്ല എന്റെ ഈ ചിട്ടയില്ലാതെ ജീവിതത്തിൽ നിന്നും എനിക്കൊരു മോചനവും ആവും…

 

നിങ്ങൾക്കെല്ലാം സമ്മതമാണേൽ അടുത്തുള്ള ശുഭ മുഹൂർത്തത്തിൽ മേലെടത് രാഘവന്റെ മകൻ… വിശാൽ എന്ന ഞാൻ നിഷ യുടെ കഴുത്തിൽ താലി കെട്ടും…”

 

” എനിക്ക് സമ്മതമല്ല ”

 

പെട്ടന്നായിരുന്നു റൂമിനുള്ളിൽ നിന്നും പുറത്തേക് വന്നു കൊണ്ട് നിഷ വിശാലിന്റെ മുഖത്തേക് നോക്കി പറഞ്ഞത്..

 

” നിഷ …

 

താൻ ഇവിടെ ഉണ്ടായിരുന്നോ…”

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.