ഒരാൾ മാത്രം (നൗഫു) 780

 

അവസാന ഗ്ലാസ് മദ്യം കൂടേ വായിലേക്ക് കമയ്തി കൊണ്ട് ചുവന്നു തുടുത്ത കണ്ണുകളുമായി വിശാൽ ശ്രീനാഥിനെ നോക്കി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് തന്റെ കാറിന് അടുത്തേക് നടന്നു….

 

” ടാ നീ എന്താണ് ചെയ്യാൻ പോകുന്നത്..

 

അവളെ കുറിച്ച് ഞാൻ മുഴുവൻ പറയട്ടെ… ”

 

അവൻ ആടി യാടി പോകുന്നത് നോക്കി ശ്രീനാഥ് വിളിച്ചു പറഞ്ഞു..

 

” നീ ഇനി ഒന്നും പറയണ്ട… എനിക്കറിയാം ഇനി എന്താണ് വേണ്ടതെന്നു…”

 

++++

 

“പിറ്റേന്ന് രാവിലെ പതിനൊന്നു മണി…

 

നിഷ യുടെ വീടിന് മുന്നിൽ ഒരു വെള്ള ബെൻസ് വന്നു നിന്നു…

 

അതിൽ നിന്നും വിശാൽ ഇറങ്ങി നിഷ യുടെ വീടിന്റെ കാളിങ് ബെൽ അമർത്തി…”

 

“ആരാ?”

 

വീടിനുള്ളിൽ നിന്നും നിഷയുടെ അമ്മ ഇറങ്ങി വന്നു കൊണ്ട് ചോദിച്ചു…

 

” ഞാൻ വിശാൽ..

 

ഇവിടുത്തെ മോള് ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമസ്തനാണ്‌…

 

എനിക്ക് മോളെ ഒന്ന് കാണാൻ പറ്റുമോ…?

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.