ഒരാൾ മാത്രം (നൗഫു) 780

 

“അതിജീവിതയെ…

 

അതെന്ത് @#₹₹&? ”

 

വിശാൽ അവനോടു ചോദിച്ചു..

 

” എടാ…

 

മൂന്നു കൊല്ലം മുമ്പ് നമ്മുടെ നാട്ടിൽ കോലിളക്കം നടത്തിയ ഒരു റേപ് കേസ് നടന്നില്ലേ…

 

രണ്ട് കോളേജ് യുവാക്കൾ ഒരു പെണ്ണിനെ പിച്ചി ചീന്തിയ കേസ്…

 

നീ ഓർക്കുന്നുണ്ടോ…

 

അതിലെ….അതിജീവിത…”

 

“ഒരു പക്ഷെ നിന്റെ അച്ഛൻ പേരെടുക്കാൻ അവൾക് ജോലി കെടുത്തതാവും…

 

ഞാൻ അന്നത്തെ പത്രത്തിൽ വാർത്ത കണ്ടതായി ഓർക്കുന്നു…

 

അച്ഛൻ തന്നെ ആയിരിക്കാം അവളുടെ ഐഡന്റിറ്റി ചേഞ്ചു ചെയ്തത്…”

 

ശ്രീനാഥ് പറഞ്ഞു കൊണ്ട് അവനെ നോക്കി…

 

“ഹോ…

 

അങ്ങനെയാണല്ലേ കാര്യങ്ങളുടെ കിടപ്പ് വശം….

 

ഒന്ന് രണ്ടാളുകൾ അവളുടെ മേത്തു കേറി മേഞ്ഞിട്ടാണ് പൊലയാടി മോൾക് ഒരു ശീലാവതി ചമയൽ.…

 

ഞാൻ ആരാണെന്നു അവൾക്കറിയില്ല…

 

കാണിച്ചു കൊടുക്കാം…

 

ഇനി എനിക്കറിയാം എന്താണ് വേണ്ടതെന്ന്…”

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.