ഒരാൾ മാത്രം (നൗഫു) 855

 

” ടാ ഓർത്ത് നോക്ക്‌…

 

ഓർത്ത് നോക്ക്…

 

ഈ പന്ന പൊലയാടി മോൾ മൂന്നു കൊല്ലമായി എന്റെ കമ്പിനിയിൽ ആൾ മാറാട്ടം നടത്തിയാണ് ജീവിക്കുന്നത് അപ്പോൾ “..

 

വിശാൽ അവന് ഓർമ്മ കിട്ടനെന്നവണ്ണം അവനെ മോട്ടിവെറ്റ് ചെയ്തു കൊണ്ടു പറഞ്ഞു…

 

” ടാ എന്റെ നാവിന്റെ തുമ്പത് ഉണ്ട് അവളുടെ പേര്…

 

എത്ര വർഷമായി അവൾ നിങ്ങളുടെ കമ്പിനിയിൽ എന്നാണ് പറഞ്ഞത്…”

 

ശ്രീനാഥ്‌ അവനോട് ചോദിച്ചു..

 

“മൂന്നു കൊല്ലമായി എന്നെയും കമ്പിനിയെയും പറ്റിച്ചു അവൾ ജീവിക്കുന്നു…”

 

വിശാൽ കോപം കൊണ്ട് നിറഞ്ഞ മുഖത്തോടെ അവനോട് പറഞ്ഞു…

 

” ആ…

 

കിട്ടി…

 

കിട്ടി…കിട്ടി…

 

ജാൻസി സുരേഷ്…

 

സുരേഷ് അവളുടെ അച്ഛന്റെ പേരാണ്…

 

എടാ ഇവളെ നിന്റെ അച്ഛൻ തന്നെയാണ് ജോലിക്കെടുത്തത്…

 

അവളൊരു അതിജീവിതയാണ്..”

 

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.