ഒരാൾ മാത്രം (നൗഫു) 780

++++

 

അലക്സ് ഒറ്റക് പോലീസ് ജീപ്പിൽ വളരെ വേഗത്തിൽ വന്നു സ്റ്റേഷനിലേക് കയറ്റി ചാടി ഇറങ്ങി മുന്നിൽ കണ്ട നിയസിനോട് ചോദിച്ചു…

 

“നിയാസ് എവിടെ കുമാരേട്ടൻ എവിടെ…”

 

നിയാസ് അലക്സിന്റെ മുഖത്തെ ഭാവം കണ്ട് പേടിയോടെ തൊട്ടടുത്തുള്ള റൂം കാണിച്ചു കൊടുത്തു..

 

” പോലീസ് പ്രതികളെ ചോദ്യം ചെയ്യാൻ ഉപയോഗിച്ചിരുന്ന മുറി”

 

അലക്സ് ദേഷ്യത്തിൽ ആ ചവിട്ടി തുറന്നു റൂമിനു ഉള്ളിലേക്കു കയറി…

 

അലക്സ് ഒരു നിമിഷം ഞെട്ടി പോയി…

 

അലക്സിന്റെ വരവ് പ്രതീക്ഷിച്ച പോലെ കുമാരേട്ടൻ പ്രതികളെ ചോദ്യം ചെയ്യുന്ന മേശക്ക് അരികിൽ അവർക്കായുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്നു…

 

അയാളുടെ മുഖത് ഒട്ടും ഭയം ഇല്ലായിരുന്നു….

 

കുമാരേട്ടൻ അലക്സിനെ കണ്ട് അവനോടായി പറഞ്ഞു…

 

വെൽക്കം ബാക് അലക്സാണ്ടർ ജേക്കബ്…

 

നിങ്ങൾ തേടുന്നതിനുള്ള ഉത്തരം ഈ ഞാനാണ്‌…

 

ഇട്സ് വൺ & ഒൺലി…

 

“ഒരേ ഒരാൾ…”

 

“കുമാരേട്ടാ… സത്യം പറയുക…

 

അവരിപ്പോൾ എവിടെ യുണ്ട്…”

 

കുമാരേട്ടൻ അലക്സിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

 

പതിയെ തല മുകളിലേക്ക് ആക്കി…

 

+++++

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.