ഒരാൾ മാത്രം (നൗഫു) 780

 

“അയാൾ രാഘവൻ സാർ വേദന കൊണ്ട് പുളയുമ്പോഴും കൂടേ ഉണ്ടായിരുന്നോ…”

 

” ഇല്ല സാർ…അയാൾ പോയി കഴിഞ്ഞു അര മണിക്കൂർ കഴിഞ്ഞിട്ട എനിക്ക് ഗെസ്റ്റ് ഹൗസിൽ നിന്നും ഫോൺ വന്നത് ഒരു ഫുള്ള് വാങ്ങി കൊണ്ട് കൊടുക്കാൻ പറഞ്ഞു കൊണ്ട്..

 

ഞാൻ പിന്നെ യും ടൗണിൽ പോയി ഒരു മണിക്കൂർ കഴിഞ്ഞു ഗെസ്റ്റ് ഹൗസിലേക് എത്തിയപ്പോൾ ആയിരുന്നു സാർ നിലത്ത് വീണു കിടക്കുന്നത് കണ്ടത്.. ”

 

++++

 

“സാർ ഇവിടെ ഒന്നും ആരുമില്ല…”

 

പക്ഷെ ആരോ താമസിച്ചു പോയതിന്റെ ലക്ഷങ്ങൾ കാണുന്നുണ്ട്..

 

ഗെസ്റ്റ് ഹൗസിന്റെ അകം മുഴുവൻ പരിശോധിച്ച് കൊണ്ട് രാജീവും കൂടേ യുള്ള പോലീസുകാരും വന്നു പറഞ്ഞു…

 

” ടൊ ഇപ്പോ അടുത്തെങ്ങാനും വന്നിരുന്നോ കുമാരേട്ടൻ ഇവിടെ…”

 

“ഹ്മ്മ്…

 

ഇന്നലെ വന്നു ഗെസ്റ്റ് ഹൗസിൽ രണ്ടു ദിവസം താമസിക്കണം എന്നും പറഞ്ഞു സ്പയർ കീ വാങ്ങി പോയിരുന്നു…”

 

“രാജീവ്‌ ഇവനെ ഒന്ന് കൂടേ ചോദ്യം ചെയ്തോ…

 

എനിക്ക് അത്യാവശ്യമായി സ്റ്റേഷൻ വരെ ഒന്ന് പോകണം…

 

അലക്സ് അതും പറഞ്ഞു അവിടെ നിന്നും ഇറങ്ങി…”

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.