ഒരാൾ മാത്രം (നൗഫു) 855

 

“എന്താ ഒരു പിന്നെ…”

 

അലക്സ് അയാളെ മൊത്തമായി ഒന്ന് നോക്കി കൊണ്ട് ചോദിച്ചു..

 

“അത് സാർ…

 

ഒരു പതിനെട്ടു വയസുള്ള ഒരു പെൺ കൊച്ചു വരും…വരുമ്പോൾ അവളെ ഇങ്ങോട്ട് എത്തിക്കണം എന്ന് പറഞ്ഞിരുന്നു.. ”

 

“എന്നിട്ട് വന്നോ…

 

ഇല്ല സാർ ആരും വന്നില്ല…”

 

“ആരും വന്നില്ലേ…”

 

“ഇല്ല സാർ.. എന്റെ ഒരു കൂട്ടുകാരൻ അന്ന് വന്നിരുന്നു…ഞങ്ങൾ ഒന്ന് മിനുങ്ങി ഒന്ന് രണ്ടു മണിക്കൂർ ഇരുന്നെങ്കിലും ആരും

വന്നില്ല…”

 

“ആരാ ആരായിരുന്നു…നിന്റെ കൂട്ടുകാരൻ.. ”

 

“അത് സാർ…”

 

അയാൾ അലക്സിന് മറുപടി പറയാതെ നിന്നു..

 

“ടൊ തന്നെ സ്റ്റേഷനിൽ കൊണ്ട് പോയി ചോദ്യം ചെയ്യണ്ടെങ്കിൽ …സത്യം പറഞ്ഞോ…

 

ആരായിരുന്നു നിന്റെ കൂടേ ഉണ്ടായിരുന്ന ആൾ…”

 

“സാറിന്റെ സ്റ്റേഷനിലുള്ള കുമാരേട്ടൻ…”

 

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.