ഒരാൾ മാത്രം (നൗഫു) 780

 

കുറേ ദൂരം മുന്നിലേക്ക് വണ്ടി ഓടിച്ചിട്ടാണ് അവർക്ക് തോട്ടത്തിലെ ഗെസ്റ്റ് ഹൗസിലേക് എത്തുവാൻ കഴിഞ്ഞത്…

 

സെക്യൂരിറ്റി കൂടേ ഉള്ളത് കൊണ്ട് തന്നെ അയാളെ കൊണ്ട് അവർ അതിന്റെ വാതിൽ തുറപ്പിച്ചു..

 

ടൊ ഇവിടെ ആരെങ്കിലും താമസിക്കാൻ വരാറുണ്ടോ…

 

ഹേയ് ഇല്ല സാർ…രാഘവൻ സാർ ഉണ്ടാവുമ്പോൾ മാസത്തിൽ ഒരിക്കൽ വരും..

 

ഏതേലും ഒരു പെണ്ണും ഉണ്ടാവും കൂടേ…

 

രാഘവൻ സാർ ഇവിടെ നിന്നും അല്ലെ മരണ പെട്ടത്…

 

അലക്സ് സെക്യൂരിറ്റി യോട് ചോദിച്ചു..

 

“അതേ സാർ ഹാർട് അറ്റാക് ആയിരുന്നു…”

 

ഞാനാ ആംബുലൻസ് വിളിച്ചു സാറെ ഹോസ്പിറ്റലിൽ എത്തിച്ചത്…

 

അന്ന് സാറിന്റെ കൂടേ ആരെങ്കിലും ഉണ്ടായിരുന്നോ..

 

“ഇല്ല സാർ…അന്ന് ഒറ്റക്കായിരുന്നു..

 

പിന്നെ..”

 

സെക്യൂരിറ്റി തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു..

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.