ഒരാൾ മാത്രം (നൗഫു) 855

 

” എന്താടാ…

 

നിയും ഇവളുടെ ശാലീന സൗന്ദര്യത്തിൽ വീണു പോയോ…

 

നിന്റെ മുഖത്തൊരു ഞെട്ടൽ.. ”

 

വിശാൽ അവനോട് ചോദിച്ചു..

 

” ടാ…

 

ഇവളുടെ പേരെന്താന്നാ പറഞ്ഞെ…???”

 

ശ്രീനാഥ് അവനോട് ചോദിച്ചു…

 

“നിഷ…

 

നിഷ ശ്രീകുമാർ…”

 

ഒരു സിപ്പ് കൂടേ ചുണ്ടിനോട് അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു…

 

” ടാ ഇത്…

 

ഇത് നിഷയല്ല……”

 

“പിന്നെ ”

 

നേരത്തെ ശ്രീനാഥിന്റെ മുഖത് കണ്ട അതേ ഞെട്ടൽ വിശാലിന്റെ മുഖത്തും കണ്ടു…

 

” ടാ എനിക്ക് ഇവളെ അറിയാം..

 

പക്ഷെ ഓർമ്മ കിട്ടുന്നില്ല…”

 

ശ്രീനാഥ്‌ ഓർമ്മ കിട്ടുവനായി കുറേ ഏറെ പ്രാവശ്യം തലകുടഞ്ഞു…

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.