ഒരാൾ മാത്രം (നൗഫു) 780

 

അലക്സിന്റെ പോലീസ് ജീപ്പ് വലിയൊരു ഗേറ്റിന് മുന്നിൽ വന്നു നിന്നും

 

“സാർ…

 

ആ വളവിലാണ് വിശാലിന്റെ കാറിന്റെ ലൊക്കേഷൻ കാണിക്കുന്നത്…”

 

അൻപതു മീറ്റർ മാറി മുന്നിലുള്ള വളവ് കാണിച്ചു രാജീവ്‌ പറഞ്ഞു..

 

“തൊട്ടു പുറകിലെ പോലീസ് കാരോട് ഇവിടുത്തെ സെക്യൂരിറ്റി യെ വിളിച്ചു ഗേറ്റ് ഓപ്പൺ ആകുവാനായി പറഞ്ഞു അലക്സിന്റെ ജീപ്പ് കുറച്ചു കൂട് മുന്നിലേക്ക് പോയി..”

 

“അവിടെ ഒന്നും തന്നെ ഇല്ലായിരുന്നു നേരത്തെ അലക്സ് പറഞ്ഞത് പോലെ തന്നെ..”

 

“സാർ ഇവിടെ ഒന്നും ഇല്ലല്ലോ…”

 

“നീ നല്ലത് പോലെ തിരഞ്ഞു നോക്ക് ആ കാറിന്റെ gps ഇവിടെ നിന്നും കിട്ടും..

 

അലക്സ് പറഞ്ഞത് ശരിയായിരുന്നു കുറച്ചു മാറി പുല്ലുകൾക് ഇടയിൽ നിന്നും രാജീവിന് ഒരു കാറിന്റെ gps കിട്ടി.. ”

 

ഇനി അവിടെ നിന്നിട്ട് കാര്യമില്ലാത്തത് കൊണ്ട് തന്നെ അവർ ആ വലിയ തോട്ടത്തിനുള്ളിലേക് കയറി..

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.