ഒരാൾ മാത്രം (നൗഫു) 780

 

“ഇതെല്ലാം നമ്മെ അറിയുന്ന ആരോ ഒരാൾ കളിക്കുന്നത് പോലെ…

 

താൻ വണ്ടിയെടുക്ക് ഈ തോട്ടത്തിന്റെ മൈൻ ഗെറ്റ് എവിടെയാ…”

 

“സാർ കുറച്ചു കൂടേ മുന്നിലേക്ക് പോണം…ഏകദേശം സൈബർ സെല്ലിൽ നിന്നും അയച്ച വിശാലിന്റെ കാർ കിടന്ന സ്പോട്ടിന് തൊട്ടടുത്തായി തന്നെ…”

 

അവർ അവിടെ നിന്നും കുറച്ചു കൂടേ മുന്നിലേക്ക് പോയി…

 

++++

.

“കുമാരേട്ടാ ഇവിടെ എന്ത്ണ് നടക്കുന്നത്…

 

Dysp എങ്ങനെ മിസ്സിങ്ങായി…

 

ആരാണ് ഇതിന് പിന്നിൽ…”

 

നിയാസ് കുമാരേട്ടനോട് ചോദിച്ചു…

 

“ഹ ഹ ഹ ഹ…

 

തന്റെ ചോദ്യം കേട്ടാൽ ഞാൻ ആണ് ഇതിന് പിന്നിൽ എന്ന് തോന്നുമല്ലോ.. ”

 

“എന്റെ പൊന്ന് കുമാരേട്ടാ റിട്ടേർഡ് ആവൻ മൂന്നോ നാലോ ദിവസം മാത്രമുള്ള നിങ്ങൾ ഇത് ചെയ്യുമെന്ന് പടച്ചോൻ വന്നു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല…

 

പിന്നെ അല്ലെ…”

 

” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ കുമാരേട്ടന്റെ മുഖത്തും ഒരു ചിരി വിരിഞ്ഞു…”

 

“അല്ല…അലക്സ് സാറിനെ വിവരം അറിയിക്കണ്ടേ… dysp യുടെ കാര്യം..

 

അതൊക്കെ അറിഞ്ഞിട്ടുണ്ടാവും അവർ…

 

കേരളം മുഴുവൻ പോലീസ് തിരയുന്നുണ്ടാവും dysp യെ…”

 

+++++

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.