ഒരാൾ മാത്രം (നൗഫു) 780

 

“ഹലോ

 

പോലീസ് സ്റ്റേഷൻ..

 

എന്ത്???.”

 

നിയാസ് ഫോൺ എടുത്തു ഞെട്ടലോടെ ചോദിച്ചു…

 

നിയാസ് ഫോൺ കട്ട് ചെയ്തു അക്ഷമയോടെ കുമാരേട്ടന്റെ അടുത്തേക് വന്നു..

 

“എന്താടാ…ആരായിരുന്നു ഫോണിൽ…”

 

“കുമാരേട്ടാ…dysp ഈസ്‌ മിസ്സിംഗ്‌..

 

ഇന്ന് വൈകുന്നേരം മുതൽ അയാളെ കാണുന്നില്ലന്ന്…”

 

++++

 

“ഒരാൾ മാത്രം…”

 

“ആ സമയം എസ് ഐ…അലക്സിന്റെ ഫോൺ ബെല്ലടിച്ചു…

 

അലക്സ് ഫോൺ എടുത്തു ചെവിയിൽ വെച്ചു…

 

സാർ ഞാൻ ചെക് പോസ്റ്റിലെ അഖിലേഷ് ആണ്..

 

സാർ നേരത്തെ വിളിച്ചിരുന്നില്ലേ…അതിന് കുറച്ചു നിമിഷം മുമ്പ് ഒരു കണ്ടയ്നർ ഒരു പരിശോധന പോലും ഇല്ലാതെ അതിർത്തി കടന്നിട്ടുണ്ട്…”

 

+++++

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.