ഒരാൾ മാത്രം (നൗഫു) 855

 

“അവർ…”

 

കുമാരേട്ടൻ പറയുന്നത് എന്താണെന്ന് അറിയാതെ നിയാസ് മനസിൽ പറഞ്ഞു..

 

പെട്ടന്ന് തന്നെ നാവിലൂടെ പുറത്തേക് വന്നു

 

അവരോ… ആരാണ് അവർ.. ”

 

“ജൻസിയുടെ ട്വിൻ സിസ്റ്റർ… ജാൻവി യും അവരുടെ കുടുംബവും…

 

അവരുടെ ഇരയാണ് ഇന്ന് വിശാൽ…

 

വിശാൽ മാത്രമല്ല മറ്റു പലരും ”

 

“വിശാൽ..

 

ഈ പേര് ഞാൻ കേട്ടിട്ടുണ്ടല്ലോ…”

 

നിയാസ് ഒരു നിമിഷം ആലോചനയിൽ നിന്നപ്പോൾ കുമാരേട്ടൻ പറഞ്ഞു…അവന്റെ കമ്പിനിയിൽ അല്ലേടാ ഇന്ന് സ്ഫോടനം ഉണ്ടായത്…

 

അല്ല കുമാരേട്ടാ.. ഇന്നല്ല ഇതിന് മുമ്പ്. മറ്റേതോ കേസിൽ..

 

ആ കിട്ടി ഈ കേസിൽ തന്നെ.. സി ഐ ലിജേഷ് സാറെ അസിസ്റ്റന്റ് ചെയ്ത ആദ്യത്തെ കേസ്…

 

ജാൻസി കേസിൽ ആദ്യം വന്ന പേര് ഇവന്റെ ആയിരുന്നു..

 

തന്ത യുടെ പണത്തിന്റെ പവർ കൊണ്ട് രാജൻ സാറും മീഡിയയും ഒതുക്കി കളഞ്ഞ കേസ്…”

 

ആ സമയം തന്നെ സ്റ്റേഷനിലെ ലാൻഡ് ഫോൺ ബെല്ലടിക്കാൻ തുടങ്ങി

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.