ഒരാൾ മാത്രം (നൗഫു) 855

 

“അറിയുമോ എന്നോ… ഞാൻ അതിൽ രണ്ട് മൂന്നു ദിവസം സി ഐ ലിജേഷ് സാറെ അസിസ്റ്റന്റ് ചെയ്തത് അല്ലെ…പെട്ടന്നായിരുന്നല്ലേ ഞങ്ങളെ കേസിൽ നിന്നും മാറ്റിയതും പുതിയ ടീമിനെ ആ കേസ് ഏൽപ്പിക്കുന്നതും…”..

 

“കുമാരേട്ടൻ നിയാസിനെ നോക്കി ഒന്ന് ചിരിച്ചു…

 

എന്നാൽ ആ കേസിന്റെ പുറകെ യുള്ള ഓട്ടത്തിലാണ് നമ്മുടെ സ്റ്റേഷനിൽ ഇന്ന് ഡ്യൂട്ടിയിൽ ഉള്ള ഞാനും നീയും ഒഴികെ മറ്റെല്ലാവരും…

 

ഒരു പക്ഷെ നമ്മളും അതിന്റെ ഭാഗം ആയേക്കാം ”

 

“ആ കേസോ… ആ കേസ് എന്നോ അവസാനിച്ചതല്ലേ ഏട്ടാ…

 

അതും dysp രാജൻ സാർ വളരെ കഷ്ട്ടപെട്ടു ഒതുക്കിയ കേസ് അല്ലെ…

 

ആ പെൺകുട്ടി ആണേൽ രണ്ടു മാസം കഴിഞ്ഞു ആത്മഹത്യാ ചെയ്യുകയും ചെയ്തു…

 

ഇനിയും ആരാണ് ആ കേസിന്റെ പുറകെ…. ”

 

“ഇരയെ പിടിക്കാൻ വേട്ടക്കാരൻ എന്നും പതുങ്ങി ഇരിക്കും…തനിക് കിട്ടുന്നതിൽ നൂറ് ശതമാനം നല്ല അവസരം ആണെന്ന് അറിയുന്നത് വരെ…

 

ആ അവസരം ആണ് ഇന്നവർക് കിട്ടിയിരിക്കുന്നത്…

 

ഇരയെ ഈ സമയം കൊണ്ട് തന്നെ ഏഴു ഭൂമിയും ഏഴു കടലും കാണിച്ചിട്ടുണ്ടാവും അവർ…”

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.