ഒരാൾ മാത്രം (നൗഫു) 780

 

“കുമാരേട്ടാ സുലൈമാനി…”

 

നിയാസ് ഓരോ ഗ്ലാസ് സുലൈമാനിയുമായി കുമാരേട്ടന്റെ അരികിലേക് വന്നു നീട്ടി കൊണ്ട് പറഞ്ഞു…

 

” കുമാരേട്ടാ… സാർ എങ്ങോട്ടാ ഓടി പാഞ്ഞു പോയത്…

 

ആ പയ്യനെ കുറിച്ച് എന്തേലും വിവരം കിട്ടിയോ..

 

ആരാണ് സ്ഫോടനം നടത്തിയതെന്ന് അറിഞ്ഞോ…”

 

“അവർ അറ്റമില്ലാത്ത ഒരു ചോദ്യത്തിന്റെ അവസാനം തേടി ഓടുകയാണെടാ…

 

അവർക്കറിയില്ല അവർ ഓടുന്നത് വെറുതെ ആണെന്ന്…

 

ഒരിക്കലും കണ്ടു പിടിക്കാൻ കഴിയാത്ത സത്യത്തെ തേടിയുള്ള ഓട്ടത്തിലാണെന്ന്…”

 

“എന്റെ പൊന്ന് കുമാരേട്ടാ…ഞാൻ അല്ലെങ്കിൽ തന്നെ ഉറക്കം തൂങ്ങി നൈറ്റ് സ്വിഫ്റ്റ് എടുത്തു ഇരിക്കുകയാണ്…നിങ്ങളിങ്ങനെ എനിക്ക് മനസിലാകാത്ത കാര്യങ്ങൾ പറഞ്ഞു എന്നെ പെട്ടന്ന് തന്നെ ഉറക്കരുത്…

 

എനിക്ക് മനസിലാക്കാൻ പറ്റുന്നത് ആണേൽ ഒന്ന് തെളിച്ചു പറ…”

 

കുമാരേട്ടൻ പറഞ്ഞത് ഒന്നും മനസിലാകാതെ അക്ഷമനായി നിയാസ് ചോദിച്ചു…

 

“നിനക്ക് ഒരു ജാൻസി കേസ് അറിയുമോ…”

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.