ഒരാൾ മാത്രം (നൗഫു) 780

 

“അലക്സ് രാജീവ്‌ പറഞ്ഞത് കേട്ട് ഒന്ന് രണ്ട് നിമിഷം എന്തോ ആലോചിച്ചു..

 

പെട്ടന്ന് തന്നെ പോലീസ് കൺഡ്രോൾ റൂമുമായി ബന്ധപെട്ടു… വഴി കടവ് ചെക് പോസ്റ്റ്‌ വഴി പോകുന്ന എല്ലാ വാഹനങ്ങളും നിർബന്ധമായും ചെക്ക് ചെയ്യാൻ കർശന നിർദ്ദേശം നൽകി…”

 

“സാർ നമ്മൾ ആരുടേ പുറകെയാണ് ഈ ഓടുന്നത്…

 

ആരാണ് നമ്മൾ തേടുന്നവർ…”

 

അലക്സ് കയ്യിൽ ഉണ്ടായിരുന്ന ഫോൺ വെച്ച സമയം തന്നെ രാജീവ് ചോദിച്ചു…

 

+++++

 

“ആ സമയം നാടുകാണി ചുരത്തിലൂടെ ഒരു കണ്ടെയ്നർ ചുരം കയറുന്നുണ്ടായിരുന്നു…

 

പത്തു മിനിറ്റ് മുമ്പ് മാത്രം കൈ നിറയെ പണം കൊടുത്ത് ഒരു പരിശോധന പോലും നടത്താത ലോറി…”

 

“അതിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് പഞ്ചാബികൾ…

 

അവരുടെ തലയിൽ ഉണ്ടായിരുന്ന തുണി കൊണ്ടുള്ള കെട്ടും… മേക്കപ് ചെയ്തു വെച്ച കൊമ്പൻ മീശയും കട്ടിയുള്ള താടിയും…ചുരത്തിലെ ചെരുവിലേക് വലിച്ചെറിഞ്ഞു…”

 

+++++

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.