ഒരാൾ മാത്രം (നൗഫു) 780

 

അലക്സ് ഇരുന്നിടത് നിന്നും എഴുന്നേറ്റ് അലറി..

 

ഉടനെ തന്നെ രാജീവ്‌ വാതിൽ തുറന്നു അകത്തേക് കയറി..

 

“സാർ..”

 

“വണ്ടി എടുക്കു രാജീവ്‌.. നമുക്ക് ഉടനെ പറങ്കി മലയിലേക് പോകണം…കൂടുതൽ ഫോഴ്സിനെ കൂടി വിളിച്ചോ..

 

വളരെ പെട്ടന്ന് തന്നെ സ്റ്റേഷനിൽ നിന്നും രണ്ട് ജീപ്പുകൾ പുറത്തേക് ഇറങ്ങി പറങ്കി മല ലക്ഷ്യമാക്കി കുതിച്ചു..”

 

അവർ പോകുന്നത് കണ്ടപ്പോൾ കുമാരേട്ടൻ പുറത്തേക് വന്നു കൊണ്ട് പറഞ്ഞു…

 

“സംതിങ് ബിഗിനിങ് ”

 

“എന്താ കുമാരേട്ടാ പിറു പിറുക്കുന്നത്…”

 

കുമാറേട്ടന്റെ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന പോലീസ് കോൺസ്റ്റബിൾ ചോദിച്ചു…

 

” നിയാസേ നീയോ…

 

നീ ഡ്യൂട്ടി കഴിഞ്ഞു പോയില്ലേ…”

 

” പോകാൻ ഇറങ്ങിയത് ആയിരുന്നു

 

അപ്പോഴാ സാറ് പറഞ്ഞെ ഇന്ന് നൈറ്റ് കൂടേ നിൽക്കാൻ…

 

രാഘവ്സ് എക്സ്പോർട്ടിങ് കമ്പിനിയിൽ സ്ഫോടനം ഉണ്ടായില്ലേ…”

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.