ഒരാൾ മാത്രം (നൗഫു) 780

 

” എടാ…നീ എന്തൊക്കെയാണ് ഈ പറയുന്നതിന്…

 

നീ വിചാരിച്ചിട്ട് ഒരു പെണ്ണിനെ വളക്കാൻ പറ്റിയില്ലന്നോ….”

 

ശ്രീനാഥ്… അവനെ അത്ഭുതത്തോടെ നോക്കി കൊണ്ട് തുടർന്നു…

 

“ആരെ…

 

ആരെക്കുറിച്ചാണ് നീ പറയുന്നത്…? ”

 

“വിശാലിന്റെ സകല ഉഡായിപ്പുകളും അറിയുമായിരുന്ന…

 

പെണ്ണെന്നു പറഞ്ഞാൽ ഭ്രാന്താവുന്ന തന്റെ കൂട്ടുകാരന് ഇത് വരെ പിടി കൊടുക്കാത്തവൾ ആരാണെന്നറിയാൻ ശ്രീനാഥിന് ആകാംഷ ഏറി കൊണ്ടു ചോദിച്ചു…”

 

“അവളില്ലേ…

 

ആ… നിഷ …”

 

” നിഷേ???

 

ഏത് നിഷ…

 

അങ്ങനെ ഒരു പേരിൽ ആരാണ് നിന്റെ ഓഫിസിൽ …”

 

“ഇതാടോ ഇവൾ…

 

ഇവളെ നീ കണ്ടിട്ടില്ലേ.. ”

 

വിശാൽ തന്റെ കയ്യിൽ ഉണ്ടായിരുന്ന ഐ ഫോൺ എടുത്തു കൊണ്ടു ഒരു ഫോട്ടോ കാണിച്ചു…

 

“ശ്രീനാഥ് ആ ഫോട്ടോ കണ്ടതും ഒരു ഞെട്ടലോടെ അവനെ നോക്കി…”

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.