ഒരാൾ മാത്രം (നൗഫു) 780

 

ഇതാണ് സാർ അവരുടെ അച്ഛൻ.. സുരേഷ്.. തൊട്ടടുത്തുള്ളത് അവരുടെ മൂത്ത മകൻ ജയ്സൺ.. നടുവിൽ ഉള്ളത് ജാൻസി..

 

അതിന് തൊട്ടടുത്തുള്ളത് അവരുടെ അമ്മ സൂസൺ…

 

അമ്മയുടെ കാസ്റ്റിലാണ് മക്കളുടെ പേരുകൾ ഉള്ളത്…അവർ ഒരു ഇന്റർ കാസ്റ്റ് മേരേജ് ആണ് സാർ…

 

“അപ്പൊ ഇതോ…

 

അവളുടെ തൊട്ടടുത്തു തന്നെ യുള്ള അവരിൽ നിന്നും വിട്ടു നിൽക്കുന്ന എന്നാൽ ജാൻസിയെ പോലെയുള്ള മറ്റൊരു ഫോട്ടോ കാണിച്ചു അലക്സ് ചോദിച്ചു..

 

ഇതവളുടെ ഇരട്ട സഹോദരി.. ജാൻവി…

 

“ജാൻവി…”

 

ഇവരിപ്പോ എവിടെ യുണ്ട്..

 

സാർ.. പറങ്കി മലയുടെ താഴ്വവാരത് സുരേഷ് ഒരു തട്ട് കട നടത്തുന്നുണ്ട്…

 

ഈ ജാൻവി രണ്ട് മൂന്നു കൊല്ലമായി വിശാലിന്റെ ഓഫീസിൽ വർക്ക്‌ ചെയ്യുകാണ്..

 

ഓ മൈ ഗോഡ്..

 

രാജീവ്‌…

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.