ഒരാൾ മാത്രം (നൗഫു) 780

 

“അവരുടെ ഫോട്ടോ വല്ലതും ഉണ്ടോ ഇവിടെ..”

 

“നോ സാർ ആ കേസ് ഈ സ്റ്റേഷന്റെ പരിധിയിൽ ആയിരുന്നില്ല.. പക്ഷെ നമ്മുടെ പോലീസ് സൈറ്റിൽ കയറിയാൽ അതിന്റെ ഡീറ്റെയിൽസ് കിട്ടാൻ സാധ്യത യുണ്ട്…

 

അന്നത്തെ കേസ് നമ്പർ ഓർമ്മയുണ്ടോ കുമാരേട്ടന്..

 

നോ സാർ…രണ്ട് മൂന്നു വർഷം കഴിഞ്ഞില്ലേ…

 

പക്ഷെ ഡേറ്റ് ഓർമ്മയുണ്ട്..

 

12/12/2020

 

ഞാൻ ഒന്ന് തിരയട്ടെ..

 

അലക്സ് അതും പറഞ്ഞു തൊട്ടു മുന്നിലെ ലാപ് ടോപ്പിൽ പേരടിച്ചു ഡേറ്റും..

 

കുമാരേട്ടാ ഇതാണോ ജാൻസി..

 

മുന്നിൽ വന്ന ഒരു ഫോട്ടോ കാണിച്ചു കൊണ്ട് അലക്സ് ചോദിച്ചു..

 

എസ് സാർ…ഇതാണ് ജാൻസി..

 

ഇതായിരിക്കും അല്ലേ അവരുടെ ഫാമിലി ഫോട്ടോ..

 

തൊട്ടു താഴെ യുള്ള ഫോട്ടോ കാണിച്ചു അലക്സ് വീണ്ടും ചോദിച്ചു..

 

അതേ സാർ..

 

ഇത്.. വലത്തേ സൈഡിലെ ആദ്യത്തെ ആളെ തൊട്ടു അലക്സ് കുമാരേട്ടനോട് ചോദിച്ചു..

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.