ഒരാൾ മാത്രം (നൗഫു) 780

 

“ഹേയ് കേസൊന്നും ഇല്ല.. പിന്നെ മൂന്നു വർഷം മുമ്പ് നാടിനെ നടുക്കിയ ഒരു പീഡനം നടന്നിരുന്നു..

 

സാർ കേട്ടിട്ടുണ്ടോ എന്നറിയില്ല…ഒരു ജാൻസി എന്ന പെൺകുട്ടിയെ രണ്ടാളുകൾ ചേർന്നു ക്രൂരമായി പീഡിപ്പിച്ച കേസ്…അതിൽ തുടക്കത്തിൽ ഈ വിശാലിന്റെ പേരും പറഞ്ഞു കേട്ടിരുന്നു…”

 

“എസ് എസ്…ഞാൻ ഓർക്കുന്നു.. ഒരു ഡിസംബർ മാസത്തിലെ കുളിരിൽ കേരളത്തെ വിയർപ്പിച്ച കേസ്..

 

എന്നിട്ട്..”

 

“എന്നിട്ടെന്താ സാർ… ആരോപണം മാത്രമായി അത് ഒതുങ്ങി..

 

“ഇനി ഒതുങ്ങിയതോ ഒതുക്കിയതോ എന്നറിയില്ല… dysp രാജൻ സാർ ആയിരുന്നു ആ കേസിന്റെ മേൽ നോട്ടം…

 

അലക്സ് കുമാരേട്ടൻ പറഞ്ഞത് കേട്ടു തല കുലിക്കി..”

 

“അവനെ അപ്പോൾ തന്നെ രാഘവൻ സാർ ബ്രിട്ടനിലേക് കയറ്റി വിട്ടു.. ഇപ്പൊ ഒന്നോ രണ്ടോ മാസമേ ആയിട്ടുള്ളു നാട്ടിൽ സെറ്റിൽ ആയിട്ട്.. അതും രാഘവൻ സാറിന്റെ മരണ ശേഷം…”

 

“അല്ല കുമാരേട്ടന് ഈ ഫാമിലിയെ അറിയുമോ…ഈ ജാൻസിയെ..”

 

“അറിയാം സാർ പണ്ട് അവർ എന്റെ തൊട്ടു അയൽവാസികൾ ആയിരുന്നു..

 

ആ കുട്ടി മരിച്ചതിനു ശേഷം അവർ അവിടുന്ന് വിറ്റ് കുറച്ചു ഉള്ളിലേക്കു പോയി.. ”

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.