ഒരാൾ മാത്രം (നൗഫു) 780

 

“സാർ.. ആ ബിൽഡിങ്ങിനുള്ളിൽ നിന്നും ഒരു ബോഡി കിട്ടിയിട്ടുണ്ട്…

 

ഐഡന്റിഫയ് ചെയ്യാൻ കുറച്ചു റിസ്ക് ആണ്.. എല്ല് മാത്രമേ ബാക്കിയുള്ളു…”

 

“ചാർജ് എടുത്തത് തന്നെ വല്ലാത്തൊരു ഇടങ്ങേറിലേക് ആണല്ലോ കുമാരേട്ട…

 

വിശാലിന്റെ കാർ ആണേൽ പറങ്കി മലക് അടുത്ത്…

 

പക്ഷെ അവരുടെ ഓഫീസിൽ നിന്നും ഒരു ബോഡിയും കിട്ടിയിട്ടുണ്ട്..”

 

“സാർ എനിക്കൊരു സംശയം…

 

കമ്പിനിയിൽ കൊല്ലപ്പെട്ടത് മറ്റാരെങ്കിലും ആണെങ്കിൽ…”

 

“കുമാരേട്ടൻ പറയുന്നത്…”

 

“അതേ സാർ…

വിശാൽ കൊല്ലപ്പെട്ടില്ലെങ്കിലോ

 

കൊല്ലപ്പെട്ടത് മറ്റാരെങ്കിലും ആണെങ്കിൽ…”

 

“അലക്സ് കയ്യിലുള്ള പേന മുന്നിലുള്ള ഫയലുകളിലേക് വെച്ച്… കുമാരേട്ടനെ തന്നെ ശ്രദ്ധിച്ചു..

 

കുമാരേട്ടാ…

 

ഈ വിശാൽ ആളെങ്ങനെ വല്ല അറിവും ഉണ്ടോ…അവന്റെ പേരിൽ ഇവിടെ വല്ല കേസും…”

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.