“അതേ സാർ… ”
“ഒരു പൊരുത്തം ഇല്ലാത്തത് പോലെ…
സെക്യൂരിറ്റി വിശാൽ പുറത്ത് പോയിട്ടില്ല എന്ന് പറയുന്നു…
Cctv വിശ്വൽ ആണേൽ ഇന്ന് വൈകുന്നേരം മുതൽ പണി മുടക്കിലും…
സംതിങ് ഫിസ്സി ”
“സാർ നമുക്കെതായാലും അന്വേക്ഷിക്കണം ആ കാർ അവിടെ ഉള്ളത് കൊണ്ട് തന്നെ ചിലപ്പോൾ വിശാൽ അവിടെ എവിടേലും ഉണ്ടാവാൻ സാധ്യതയുണ്ട്…”
“താൻ ഏതായാലും കണ്ട്രോൾ റൂമിൽ വിളിച്ചു അവിടെ പോയി ഒന്ന് അന്വേക്ഷിക്കാൻ പറ…
എനിക്ക് ഒരു കാര്യം കൂടേ അറിയാൻ ഉണ്ട്.. ”
“രാജീവ് അലക്സ് പറഞ്ഞത് കേട്ടു റൂമിൽ നിന്നും ഇറങ്ങി പോയി…
അലക്സ് തന്റെ അരികിൽ ഉണ്ടായിരുന്ന മേശയിൽ നിന്നും കുറച്ചു ഫയലുകൾ എടുത്തു..
ആ സമയം തന്നെ റൂമിലേക്കു ഒരു പോലീസ് കോൺസ്റ്റബിൾ കയറി വന്നു..
“കുമാരൻ ”
Don’t kill. We are waiting your stories..
പൊളി ശരത്ത് ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
As always, you write fabulously.. Please continue..
Best regards
Gopal
ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്
വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!
??