ഒരാൾ മാത്രം (നൗഫു) 780

 

“അവർ എല്ലും തോലും പോലെ ആയിട്ടുണ്ടായിരുന്നു…

 

ഒന്നനങ്ങിയാൽ കടിച്ചു കീറാൻ നിൽക്കുന്ന അഞ്ചോളം നായ്ക്കൾ അവരുടെ ചുറ്റിലുമായി ഉണ്ടായിരുന്നു…”

 

++++

 

പറങ്കി മല പോലീസ് സ്റ്റേഷൻ…

 

“സാർ…

 

വിശാലിന്റെ കാർ കിടക്കുന്ന ലൊക്കേഷൻ കിട്ടിയിട്ടുണ്ട്…”

 

കോൺസ്റ്റബിൾ രാജീവ്‌ എസ് ഐ അലക്സിന്റെ റൂമിലേക്കു കയറി കൊണ്ട് പറഞ്ഞു…

 

“ഗുഡ്…

 

എവിടെയാണ് ആ കാർ…

 

കരെക്റ്റ് ലൊക്കേഷൻ തന്നെ അല്ലേ..”

 

“സാർ… ഇവിടുന്ന് എട്ട് കിലോമീറ്റർ മാറി പറങ്കി മലയുടെ അടിവാരത് പറങ്കി മാവിൻ തോട്ടത്തിന് അടുത്തായിട്ടാണ് ലൊക്കേഷൻ കാണിക്കുന്നത്…

 

അയാളുടെ കാർ ബെൻസ് ആയത് കൊണ്ട് തന്നെ അതിന്റെ gps ട്രൈസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായില്ല…”

 

“എന്താടാ ഇത്…

 

അയാൾ പുറത്തേക് പോയിട്ടില്ല എന്നല്ലേ സെക്യൂരിറ്റി തറപ്പിച്ചു പറഞ്ഞത് ”

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.