ഒരാൾ മാത്രം (നൗഫു) 780

 

തകർന്നു കിടക്കുന്ന ബിൽഡിങ്ങിൽ നിന്നും ഒരു ബോഡി കിട്ടിയിട്ടുണ്ട്.. അത് വിശാലിന്റേത് തന്നെ ആയിരിക്കുമെന്നാണ് നമുക്ക് അറിയാൻ കഴിഞ്ഞത്..

 

നന്ദി ഇന്ദു…കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഞങ്ങൾ ഇനിയും ബന്ധപെടുന്നതാണ്..”

 

“വാർത്ത കണ്ട വിശാൽ ഞെട്ടിതരിച്ചു…”

 

“താൻ കൊല്ലപ്പെട്ടിരിക്കുന്നെന്നോ…

 

വിശാൽ ഇരിക്കുന്നിടത്തു നിന്നും എഴുന്നേൽക്കാനായി ശ്രമിച്ചു…

 

ആ സമയം ആയിരുന്നു താൻ ബന്ധിക്കപെട്ടിരിക്കുകയാണെന്നു അവന് മനസിലായത്…

 

കഴുത്തിൽ നായ കളെ കെട്ടുന്ന ഒരു ചങ്ങലയും… കയ്യും കാലും അത് പോലെ വേറെ ചങ്ങലയിൽ ബന്ധിച്ചിരിക്കുന്നു…”

 

“ഡേയ്.. എന്നെ തുറന്നു വിട്.. ”

 

“വിശാൽ കയ്യിലെ ചങ്ങല പൊട്ടിക്കാൻ ശ്രമിക്കുന്നത് പോലെ ശ്രമിച്ചു കൊണ്ട് വാതിലിന് നേരെ നോക്കി അലറി..”

 

“ആ സമയം തന്നെ ഗ്ലാസ് കൊണ്ട് മറച്ച ചുമരിലെ അപ്പുറത്തെ റൂമിൽ ഒരു വെളിച്ചം തെളിഞ്ഞു..

 

അതിനുള്ളിൽ രണ്ടാളുകളെ ബന്ധിച്ചിട്ടുണ്ട്..

 

വിശാൽ കണ്ണ് തുറിച്ചു അവിടേക്കു തന്നെ നോക്കിയപ്പോൾ അവന് മനസിലായി അത് തന്നെ കൂട്ടുകാർ ആണെന്ന്..”

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.